ആനന്ദോല്‍സവം
-----------
കണ്ണിന്നുത്സവം ആനന്ദം
കാതിന്നുത്സവം ആനന്ദം
കാലിന്നുത്സവം ആനന്ദം
കൈക്കുമുത്സവം ആനന്ദം
-----------
കാണുന്നതാനന്ദമായാല്‍
കേള്‍ക്കുന്നതാനന്ദമായാല്‍
കാല്‍ക്കാലമാനന്ദമായാല്‍
കൈകാര്യമാനന്ദമായാല്‍
ആനന്ദോല്‍സവം കണ്ണിന്ന്
ആനന്ദോല്‍സവം കാതിന്ന്
ആനന്ദോല്‍സവം കാലിന്ന്
ആനന്ദോല്‍സവം കയ്യിലും
----------------
ആയില്ല
-------
ആയില്ല ഇന്നുമാനന്ദമാവാന്‍
ആവേണ്ടവേദം ആവിദ്യ ഒന്ന്
ആരായല്‍തന്നെ ആരാധന എ-
ന്നാവാതെ ഇല്ല ആവിദ്യ ഏതും
Friday, December 28, 2007
Tuesday, December 25, 2007
ചെണ്ട
ചെണ്ട
-------
ചെണ്ടേ നീ കൊണ്ടിട്ട് ഉണ്ടാക്കുന്നു
പണ്ടേ ഈനാട്ടിന്റെഭാവതാളം
ഉണ്ടാകുംശബ്ദകോലാഹലത്തില്‍
ഉണ്ടാക്കും ആകയാം പൊള്ളത്തരം
--------------------
ആകെ ഏകം
---------
ആകയാം ഉണ്മ ഏകം
ആ ഇല്ല എന്ന പൂജ്യം
ആപൂജ്യചക്രം ഏകത്തില്‍
ആകെ തിരിയും വിവരമായ്
-------
ചെണ്ടേ നീ കൊണ്ടിട്ട് ഉണ്ടാക്കുന്നു
പണ്ടേ ഈനാട്ടിന്റെഭാവതാളം
ഉണ്ടാകുംശബ്ദകോലാഹലത്തില്‍
ഉണ്ടാക്കും ആകയാം പൊള്ളത്തരം
--------------------
ആകെ ഏകം
---------
ആകയാം ഉണ്മ ഏകം
ആ ഇല്ല എന്ന പൂജ്യം
ആപൂജ്യചക്രം ഏകത്തില്‍
ആകെ തിരിയും വിവരമായ്
വരിശരണം
വരിശരണം
--------
വരിശരണം നല്‍ വഴിശരണം
വഴിവിഷമംതീരാന്‍ മൊഴിശരണം
മൊഴിവഴിയില്‍ ജീവിതവിധിശരണം
വിധിവഴിയില്‍ മഹാമതിശരണം
---------------------
ശരിശരണം ഈശ്വരശരിശരണം
വരിശരണം അമ്പലവരിശരണം
വരശരണം ഈശ്വരവരശരണം
വരിശരണം അമ്പലവരിശരണം
----------------------
നിരനിരയായ് നീങ്ങുംവഴിവണ്ടി-നാട്ടില്‍
നിലയില്ലാതായാല്‍ പലനാട്
പലശരണംകാലകലിശരണം
ഒരുവഴിയില്ലെങ്കില്‍ കലിശരണം-
----------------------
ആയിരം
------
ആവേണം ആവേണ്ടതെന്തും
ആവേണ്ടും ആവേദമായി
ആവേദം അറിവായ് തിരിവായ്
ആവേണം വിവരവരമായ്
----------
ആയിരം വെറും ആയിരം
ആകയാം പലതായിരം
ആകയും വരിയായ് വരാന്‍
ആകയാം തരിയായിരം
---------------
വെറുമായിരം കൊണ്ട് പലതായിരം
വരിയായ് ഒരുക്കി തരിയാക്കിയാല്‍
അറിയാം-അതുകൊണ്ട് വെറുമായിരംകൊ-
ണ്ടറിയാം അറിയേണ്ട പലതായിരം
--------
വരിശരണം നല്‍ വഴിശരണം
വഴിവിഷമംതീരാന്‍ മൊഴിശരണം
മൊഴിവഴിയില്‍ ജീവിതവിധിശരണം
വിധിവഴിയില്‍ മഹാമതിശരണം
---------------------
ശരിശരണം ഈശ്വരശരിശരണം
വരിശരണം അമ്പലവരിശരണം
വരശരണം ഈശ്വരവരശരണം
വരിശരണം അമ്പലവരിശരണം
----------------------
നിരനിരയായ് നീങ്ങുംവഴിവണ്ടി-നാട്ടില്‍
നിലയില്ലാതായാല്‍ പലനാട്
പലശരണംകാലകലിശരണം
ഒരുവഴിയില്ലെങ്കില്‍ കലിശരണം-
----------------------
ആയിരം
------
ആവേണം ആവേണ്ടതെന്തും
ആവേണ്ടും ആവേദമായി
ആവേദം അറിവായ് തിരിവായ്
ആവേണം വിവരവരമായ്
----------
ആയിരം വെറും ആയിരം
ആകയാം പലതായിരം
ആകയും വരിയായ് വരാന്‍
ആകയാം തരിയായിരം
---------------
വെറുമായിരം കൊണ്ട് പലതായിരം
വരിയായ് ഒരുക്കി തരിയാക്കിയാല്‍
അറിയാം-അതുകൊണ്ട് വെറുമായിരംകൊ-
ണ്ടറിയാം അറിയേണ്ട പലതായിരം
Monday, December 24, 2007
ആവണം
ആവണം
-------
വാക്കിന്റെ സംസ്കാരമാവണം
വാക്കിന്റെ സംഗീതമാവണം
വാഗ്മയചിത്രമതാവണം
വാക്കിന്റെ താളമതാവണം
------------
വേണ്ടതാംവേദം
-----------
വേണ്ടതേതെന്നവേദമുണ്ടാവണം
വേണ്ടതെന്തെന്നവേദമുണ്ടാവണം
വേണ്ടതെത്രയാംവേദമതാവണം
വേണ്ടതെങ്ങനെവേദമതാവണം
---------------
------------
ഏതെന്ത് എന്ന് അറിയുക വേദമായ്
ഏതെന്ത് എന്നുംചെയ്-യജുര്‍വേദമായ്
ഏതെത്രസാമഗാനങ്ങളായ് വേദമായ്
ഏതതിര്‍തീര്‍ക്കും അഥര്‍വവേദമതായ്
--------
അറിയുക=റിയുക=ഋക്
ചെയ്=യച്=യജുസ്
സരിഗമ=സ-മ=സാമം=സംഗീത=സംഗതി-സാമവേദം
അതിര്‍-എതിര്‍-അര്‍ഥം-അതറിയുവാന്‍-അഥര്‍വാം
-------
വാക്കിന്റെ സംസ്കാരമാവണം
വാക്കിന്റെ സംഗീതമാവണം
വാഗ്മയചിത്രമതാവണം
വാക്കിന്റെ താളമതാവണം
------------
വേണ്ടതാംവേദം
-----------
വേണ്ടതേതെന്നവേദമുണ്ടാവണം
വേണ്ടതെന്തെന്നവേദമുണ്ടാവണം
വേണ്ടതെത്രയാംവേദമതാവണം
വേണ്ടതെങ്ങനെവേദമതാവണം
---------------
------------
ഏതെന്ത് എന്ന് അറിയുക വേദമായ്
ഏതെന്ത് എന്നുംചെയ്-യജുര്‍വേദമായ്
ഏതെത്രസാമഗാനങ്ങളായ് വേദമായ്
ഏതതിര്‍തീര്‍ക്കും അഥര്‍വവേദമതായ്
--------
അറിയുക=റിയുക=ഋക്
ചെയ്=യച്=യജുസ്
സരിഗമ=സ-മ=സാമം=സംഗീത=സംഗതി-സാമവേദം
അതിര്‍-എതിര്‍-അര്‍ഥം-അതറിയുവാന്‍-അഥര്‍വാം
Tuesday, December 18, 2007
അടിപൊട്ടല്‍
അടിപൊട്ടല്‍
--------
അടിപൊട്ടലായ് നാട്ടിന്‍ വിശേഷം
അടിപൊട്ടിയ ഈ നാട്ടിന്‍ വിശേഷം
വെടിപൊട്ടലൊകാണാന്‍ വിശേഷം-വാക്കിന്‍
വെടിപൊട്ടലൊ കേള്‍ക്കാന്‍ വിശേഷം
-------------
ബോമ്പമ്പലം
-----------
ബോമ്പമ്പലങ്ങളില്‍ ബോമ്പിന്റെ ബിംബങ്ങള്‍
ബോമ്പാരാധനാചാരങ്ങളും
ബോമ്പുമയംതന്നെകാലവും ലോകവും
ബോമ്പുസംസ്കാരത്തിന്‍ വിപ്ലവമായ്
--------
അടിപൊട്ടലായ് നാട്ടിന്‍ വിശേഷം
അടിപൊട്ടിയ ഈ നാട്ടിന്‍ വിശേഷം
വെടിപൊട്ടലൊകാണാന്‍ വിശേഷം-വാക്കിന്‍
വെടിപൊട്ടലൊ കേള്‍ക്കാന്‍ വിശേഷം
-------------
ബോമ്പമ്പലം
-----------
ബോമ്പമ്പലങ്ങളില്‍ ബോമ്പിന്റെ ബിംബങ്ങള്‍
ബോമ്പാരാധനാചാരങ്ങളും
ബോമ്പുമയംതന്നെകാലവും ലോകവും
ബോമ്പുസംസ്കാരത്തിന്‍ വിപ്ലവമായ്
Thursday, December 13, 2007
അറിവേത് തിരിവേത് വിവരമേത്
അറിവേത് തിരിവേത് വിവരമേത്
അറിയുവാന്‍ ആരായാന്‍ ആര് എന്ത്
അറിവായിരങ്ങളായാകെയതായ്
തിരിവായ് വരുംവരം വിവരവരം
---------------------------
വരുവാന്‍ വരമതായ് വിവരവരം
വരുവാന്‍ വരമതായ് വരവിവരം
ഒരുമിക്കും ഓര്‍മ ഒരുക്കിവെച്ച്
ഒരുമിക്കണം ഓരോമനസ്സുമൊന്ന്
--------------
കഴിവുകള്‍ കാര്യങ്ങള്‍ചേര്‍ത്തൊരുക്കാന്‍
കഴിവുള്ള ആള്‍കാര്യം പലതൊരുക്കന്‍
കഴിയണം കഴിയണം കഴിവ് തേടാന്‍
കഴിയണം കഴിയണം കഴിവ് നേടാന്‍
--------------------
കഴിവ് തേടാന്‍ നേടാന്‍ വഴിയൊരുക്കാന്‍
കഴിവിന്‍ വഴികള്‍ അറിഞ്ഞുവെക്കാന്‍
വഴിതെളിച്ചുവേഗം വഴികടക്കാന്‍
അറിയണം തിരിയണം വിവരമായി
അറിയുവാന്‍ ആരായാന്‍ ആര് എന്ത്
അറിവായിരങ്ങളായാകെയതായ്
തിരിവായ് വരുംവരം വിവരവരം
---------------------------
വരുവാന്‍ വരമതായ് വിവരവരം
വരുവാന്‍ വരമതായ് വരവിവരം
ഒരുമിക്കും ഓര്‍മ ഒരുക്കിവെച്ച്
ഒരുമിക്കണം ഓരോമനസ്സുമൊന്ന്
--------------
കഴിവുകള്‍ കാര്യങ്ങള്‍ചേര്‍ത്തൊരുക്കാന്‍
കഴിവുള്ള ആള്‍കാര്യം പലതൊരുക്കന്‍
കഴിയണം കഴിയണം കഴിവ് തേടാന്‍
കഴിയണം കഴിയണം കഴിവ് നേടാന്‍
--------------------
കഴിവ് തേടാന്‍ നേടാന്‍ വഴിയൊരുക്കാന്‍
കഴിവിന്‍ വഴികള്‍ അറിഞ്ഞുവെക്കാന്‍
വഴിതെളിച്ചുവേഗം വഴികടക്കാന്‍
അറിയണം തിരിയണം വിവരമായി
Monday, December 10, 2007
ആരോട്ടും അറിവിന്റെ തേര്‍
ആരോട്ടും അറിവിന്റെ തേര്‍
ആരായാന്‍ അറിവിന്റെ ആര്‍
തേടാനായ് അറിവിന്റെതീ
ആടാനായ് അറിവിന്റെ താള്‍
(തെയ് തെയ് തെയ് തെയ് തെയ് തെ തെയ്)
തേരോട്ടാന്‍ വാക്കിന്‍ വഴി
തേരുരുളും അക്ഷാക്ഷരം
തേര്‍ തിരിയും അര്‍ഥത്തിരി
തേര്‍താളം തെളിതാളമായ്
തേര്‍-(തിരി)ര്‍ ത-രത-രഥ-അര്‍ഥം
-------------
ചോദ്യോദയം ബോധജ്ഞാനോദയം
ആദ്യോദയംധ്യാനബോധോദയം
ആദിമദ്ധ്യാന്ത മനോമാനത്തില്‍
ബോധോദയം ചോദ്യവിദ്യോദയം
------------------
അവരായിരം
------------
അവരായിരം അവയായിരം
അറിയും വിരല്‍ വരമതുമായിരം
അവരോടും അവയോടും അറിവോര്‍മകള്‍
അവയവപ്പൊരുത്തത്തില്‍ തിരിവായിരം
ആരായാന്‍ അറിവിന്റെ ആര്‍
തേടാനായ് അറിവിന്റെതീ
ആടാനായ് അറിവിന്റെ താള്‍
(തെയ് തെയ് തെയ് തെയ് തെയ് തെ തെയ്)
തേരോട്ടാന്‍ വാക്കിന്‍ വഴി
തേരുരുളും അക്ഷാക്ഷരം
തേര്‍ തിരിയും അര്‍ഥത്തിരി
തേര്‍താളം തെളിതാളമായ്
തേര്‍-(തിരി)ര്‍ ത-രത-രഥ-അര്‍ഥം
-------------
ചോദ്യോദയം ബോധജ്ഞാനോദയം
ആദ്യോദയംധ്യാനബോധോദയം
ആദിമദ്ധ്യാന്ത മനോമാനത്തില്‍
ബോധോദയം ചോദ്യവിദ്യോദയം
------------------
അവരായിരം
------------
അവരായിരം അവയായിരം
അറിയും വിരല്‍ വരമതുമായിരം
അവരോടും അവയോടും അറിവോര്‍മകള്‍
അവയവപ്പൊരുത്തത്തില്‍ തിരിവായിരം
Friday, December 7, 2007
അറിവായിരക്കാവ്
അറിവായിരക്കാവ്
------------
അറിവായിരം അക്കങ്ങളായ്
അറിവിന്‍ അക്കങ്ങള്‍ അക്ഷരങ്ങളായ്
അറിവക്ഷരാകാരങ്ങളായ്
അറിവായിരക്കാവിലാകെയായ്
----------
കാവ്യശ്രീ
------
കാവിലുണ്ടായെല്ലാകാവ്യങ്ങളും
കാവലാവുന്നതാം കാവ്യങ്ങളായ്
കാവലായ് കാലികസംസ്കാരത്തിന്‍
കാവലായ് സാമൂഹ്യജീവിതത്തില്‍
---------------
വിജ്ഞാനകാവ്യം
-------------
വേണമൊരു വിജ്ഞാനകാവ്യം
വേണമൊരു കാവ്യസംസ്കാരം
വേണമൊരു വേദവിജ്ഞാനം
വേണമൊരു കവിതാവേദം
------------
അറിവായിരം അക്കങ്ങളായ്
അറിവിന്‍ അക്കങ്ങള്‍ അക്ഷരങ്ങളായ്
അറിവക്ഷരാകാരങ്ങളായ്
അറിവായിരക്കാവിലാകെയായ്
----------
കാവ്യശ്രീ
------
കാവിലുണ്ടായെല്ലാകാവ്യങ്ങളും
കാവലാവുന്നതാം കാവ്യങ്ങളായ്
കാവലായ് കാലികസംസ്കാരത്തിന്‍
കാവലായ് സാമൂഹ്യജീവിതത്തില്‍
---------------
വിജ്ഞാനകാവ്യം
-------------
വേണമൊരു വിജ്ഞാനകാവ്യം
വേണമൊരു കാവ്യസംസ്കാരം
വേണമൊരു വേദവിജ്ഞാനം
വേണമൊരു കവിതാവേദം
Thursday, December 6, 2007
പാതാളതാളം
പാതാളതാളം
----------
പാഴായ് പതിക്കുന്നപാതാളതാളം
പാടായ് പാട്ടില്ലാകേരളതാളം
----------------
പാ--താളത്തില്‍ പാതിയോളമായ്
കേ--രളത്തിന്‍ താളമേളങ്ങള്‍
ആ--രുണ്ട് കേരളതാളം
പാ--താളക്കുണ്ട് കേറ്റുവാനിന്ന്
-----------------
തലങ്ങള്‍ മാറുന്നതാളങ്ങളില്‍
തലങ്ങുംവിലങ്ങും അലകളായ്
അലങ്കാരകാര്യംകലങ്ങുമ്പോള്‍
അലങ്കോലകോലങ്ങള്‍ ആടലായ്
----------
പാഴായ് പതിക്കുന്നപാതാളതാളം
പാടായ് പാട്ടില്ലാകേരളതാളം
----------------
പാ--താളത്തില്‍ പാതിയോളമായ്
കേ--രളത്തിന്‍ താളമേളങ്ങള്‍
ആ--രുണ്ട് കേരളതാളം
പാ--താളക്കുണ്ട് കേറ്റുവാനിന്ന്
-----------------
തലങ്ങള്‍ മാറുന്നതാളങ്ങളില്‍
തലങ്ങുംവിലങ്ങും അലകളായ്
അലങ്കാരകാര്യംകലങ്ങുമ്പോള്‍
അലങ്കോലകോലങ്ങള്‍ ആടലായ്
Sunday, December 2, 2007
image of life
virtual image(impression,information)visualy activating resources and methods
V.I.V.A.R.A.M
IMAGE
-----
1)Light on an object makes an image
2)visual of an image depends upon
a)memory of past,b)surroundings of the present,c)objectives of future
3)images are shaped by methods of aproach that change images
virtual images are the totality of the mosaics of real images and imagined
images.They are the images of life
these images in turn activate our mental resources and methods making,shaping
and activating life itself
IMAGINE OUR LIFE .IT IS FULL OF IMAGES
V.I.V.A.R.A.M
IMAGE
-----
1)Light on an object makes an image
2)visual of an image depends upon
a)memory of past,b)surroundings of the present,c)objectives of future
3)images are shaped by methods of aproach that change images
virtual images are the totality of the mosaics of real images and imagined
images.They are the images of life
these images in turn activate our mental resources and methods making,shaping
and activating life itself
IMAGINE OUR LIFE .IT IS FULL OF IMAGES
Thursday, November 29, 2007
ഇനി
പൊങ്ങച്ചം
--------
എന്തിനാണിത്രയും പൊങ്ങച്ചം നമ്മള്‍ക്ക്
ഉള്ളില്ല്ലാതുള്ളതാം പൊള്ളത്തരം
ഉള്ളത് ഇല്ലായ്മവല്ലായ്മമാത്രമായ്
ഇല്ലില്ല വല്ലതും നല്ലതൊന്നും
തല്ലുകൂടുന്നത് നിത്യശീലങ്ങളായ്
എല്ലാം എതിര്‍ക്കാനായ് മാത്രം മാത്രം
അല്ലെ ഇക്കേരളം കലഹാലയമായിട്ടില്ലെ നമുക്കുണ്ടൊ ഭാവൈശ്വര്യം
ഒന്നുമാറണ്ടെ ഇക്കേരളം മാറണ്ടെ
ഒന്നു നന്നാവാന്‍ മനസ്സുവേണ്ടേ
ഒന്നായാലൊരുമിച്ചാല്‍ നല്ലതെന്നുള്ള-
തൊന്നുറപ്പിക്കാന്‍ മനസ്സുവേണ്ടേ
---------------
ഇനി
---
എന്തായാലും നമുക്ക്ചിന്താപഥത്തില്‍ത്തന്നെ
എന്തെത്ര എങ്ങനെ എന്നചോദ്യവഴിയില്‍ത്തന്നെ
എന്തും അറിയാന്‍ അറിഞ്ഞതെന്തും പറയാനാവാന്‍
എന്തിനും പോന്നതാം അറിവിന്റെ ഭാഷവേണം
--------
എന്തിനാണിത്രയും പൊങ്ങച്ചം നമ്മള്‍ക്ക്
ഉള്ളില്ല്ലാതുള്ളതാം പൊള്ളത്തരം
ഉള്ളത് ഇല്ലായ്മവല്ലായ്മമാത്രമായ്
ഇല്ലില്ല വല്ലതും നല്ലതൊന്നും
തല്ലുകൂടുന്നത് നിത്യശീലങ്ങളായ്
എല്ലാം എതിര്‍ക്കാനായ് മാത്രം മാത്രം
അല്ലെ ഇക്കേരളം കലഹാലയമായിട്ടില്ലെ നമുക്കുണ്ടൊ ഭാവൈശ്വര്യം
ഒന്നുമാറണ്ടെ ഇക്കേരളം മാറണ്ടെ
ഒന്നു നന്നാവാന്‍ മനസ്സുവേണ്ടേ
ഒന്നായാലൊരുമിച്ചാല്‍ നല്ലതെന്നുള്ള-
തൊന്നുറപ്പിക്കാന്‍ മനസ്സുവേണ്ടേ
---------------
ഇനി
---
എന്തായാലും നമുക്ക്ചിന്താപഥത്തില്‍ത്തന്നെ
എന്തെത്ര എങ്ങനെ എന്നചോദ്യവഴിയില്‍ത്തന്നെ
എന്തും അറിയാന്‍ അറിഞ്ഞതെന്തും പറയാനാവാന്‍
എന്തിനും പോന്നതാം അറിവിന്റെ ഭാഷവേണം
'ര'വിലങ്ങി രവിയായി
'ര'വിലങ്ങി രവിയായി
'ര'യായ് തിരിയും താ'ര'കം
'ര'താരകകലക്കത്തില്‍
രവിയോ ഒരുതരിമാത്രം
ര=ചുറ, കലക്കം=ഗാലക്സി
താരകപുരാണം
------------
ചന്ദ്രശേഖരശേഖരം
കടന്നതാംവന്‍ താരകം
വന്‍ തെറിപെരും നാവായി
നീക്കിബാക്കിനടുതാരകം
താരകച്ചുറയില്‍ നിന്നൊരു
താരകം പിടിയിലായെന്നാല്‍
താരകം നടുതാരകം ചേര്‍-
ന്നായിടുന്നു തുടിതാരകം
ചന്ദ്രശേഖരശേഖരം
കടന്നിടാത്തതാരകം
കത്തിയാല്‍നീക്കിബാക്കിയായ്
എത്രയോവെള്ളക്കുള്ളന്മാര്‍
----------------------
ചന്ദ്രശേഖരശേഖരം=
ചന്ദ്രശേഖര്‍ലിമിറ്റ് മാസ്സ്
വന്‍ തെറി=ബിഗ്ബാങ്ങ്
പെരും നാവ്=സൂപര്‍ നോവ
നടുതാരകം=നൂട്രോണ്‍സ്റ്റാര്‍
തുടിതാരകം=പള്‍സാര്‍
'ര'യായ് തിരിയും താ'ര'കം
'ര'താരകകലക്കത്തില്‍
രവിയോ ഒരുതരിമാത്രം
ര=ചുറ, കലക്കം=ഗാലക്സി
താരകപുരാണം
------------
ചന്ദ്രശേഖരശേഖരം
കടന്നതാംവന്‍ താരകം
വന്‍ തെറിപെരും നാവായി
നീക്കിബാക്കിനടുതാരകം
താരകച്ചുറയില്‍ നിന്നൊരു
താരകം പിടിയിലായെന്നാല്‍
താരകം നടുതാരകം ചേര്‍-
ന്നായിടുന്നു തുടിതാരകം
ചന്ദ്രശേഖരശേഖരം
കടന്നിടാത്തതാരകം
കത്തിയാല്‍നീക്കിബാക്കിയായ്
എത്രയോവെള്ളക്കുള്ളന്മാര്‍
----------------------
ചന്ദ്രശേഖരശേഖരം=
ചന്ദ്രശേഖര്‍ലിമിറ്റ് മാസ്സ്
വന്‍ തെറി=ബിഗ്ബാങ്ങ്
പെരും നാവ്=സൂപര്‍ നോവ
നടുതാരകം=നൂട്രോണ്‍സ്റ്റാര്‍
തുടിതാരകം=പള്‍സാര്‍
Thursday, November 15, 2007
അറിവാകെമലയാളമാവണം
അറിവാകെമലയാളമാവണം
അറിവുള്ളമലയാളിയാവണം
അറിവെന്നാല്‍മലയാളമാവണം
അറിവായിരമലയാളിയാവണം
--------------------
അറിവാകെ അറിവായിരങ്ങളായ്
അറിയാന്‍ തരരീതിയാവണം
അറിവിന്‍ തിരിതീത്തിരികളായ്
അറിവിന്‍ താരജ്യോതിയാവണം
അറിവിന്‍ വരംതിരതിരകളായ്
അറിവായ് വരാന്‍ വിവരമാവണം
അറിവായ് വരും ആകെവിവരവും
അറിവിന്‍ വരവിവരമാവണം
അറിവുള്ളമലയാളിയാവണം
അറിവെന്നാല്‍മലയാളമാവണം
അറിവായിരമലയാളിയാവണം
--------------------
അറിവാകെ അറിവായിരങ്ങളായ്
അറിയാന്‍ തരരീതിയാവണം
അറിവിന്‍ തിരിതീത്തിരികളായ്
അറിവിന്‍ താരജ്യോതിയാവണം
അറിവിന്‍ വരംതിരതിരകളായ്
അറിവായ് വരാന്‍ വിവരമാവണം
അറിവായ് വരും ആകെവിവരവും
അറിവിന്‍ വരവിവരമാവണം
Tuesday, November 13, 2007
മന്ത്രാക്ഷരസ്ഫോടശബ്ദം
മന്ത്രാക്ഷരസ്ഫോടശബ്ദം
ചിന്താദീപപ്രകാശാര്‍ത്ഥം
എന്തേതെത്രചോദ്യതാളം
വിദ്യായജ്ഞം മഹായജ്ഞം
------------------
കാണല്‍
------
കാണാന്‍ അറിയുന്നത്-(താനെ)
കണ്ടിട്ടറിയുന്നത്-( കാഴ്ച)
കാര്യംതിരിയുന്നത്-(ഉള്ളില്‍)
കാലം മറിയുന്നത്-(എന്നും)
-----
കാഴ്ച
-----------
ലോകംതിരിയുന്നതും
കാലം ഓടുന്നതും
കാണാനാവുന്നത്-ഉള്‍
കണ്ണാല്‍ ഓര്‍ത്തോര്‍ത്ത് താന്‍
-------------
ശീലം
-------
ശീലംകൊണ്ടാണിത്- പരി-
ശീലിക്കാനേറെയും
വേണം വേണ്ടുന്നതാം-കാല
ലോകനേര്‍ക്കാഴ്ചകള്‍
കേള്‍വി
------
ശ്വാസാശ്വാസങ്ങളായ്
നാദാനന്ദങ്ങളായ്
താളാവേശങ്ങളായ്
ലോകകാലങ്ങളായ്
കേള്‍ക്കും പെരുമയതു
ഓര്‍ക്കും മനസ്സിലതു
ആക്കും രൂപമതു
ആകെ ഞാനാംജ്ഞാനം
-------------
ചെയ്
----
ചീയുന്നത് ജീവന്‍-ജീവന്‍
ചെയ്യുന്നത്ജീവിക്കല്‍
ജീവന്റെതാംചക്രം-തന്നെ
തിരിയുംജീവലോകം
ചെയ്യുന്നത് തിരിയും -യച്
തിരിയുംചെയ്യലായി
ചെയ് യച് തിരിഞ്ഞു-തന്നെ
ഞാനെന്നജ്ഞാനയജ്ഞം
)
ചിന്താദീപപ്രകാശാര്‍ത്ഥം
എന്തേതെത്രചോദ്യതാളം
വിദ്യായജ്ഞം മഹായജ്ഞം
------------------
കാണല്‍
------
കാണാന്‍ അറിയുന്നത്-(താനെ)
കണ്ടിട്ടറിയുന്നത്-( കാഴ്ച)
കാര്യംതിരിയുന്നത്-(ഉള്ളില്‍)
കാലം മറിയുന്നത്-(എന്നും)
-----
കാഴ്ച
-----------
ലോകംതിരിയുന്നതും
കാലം ഓടുന്നതും
കാണാനാവുന്നത്-ഉള്‍
കണ്ണാല്‍ ഓര്‍ത്തോര്‍ത്ത് താന്‍
-------------
ശീലം
-------
ശീലംകൊണ്ടാണിത്- പരി-
ശീലിക്കാനേറെയും
വേണം വേണ്ടുന്നതാം-കാല
ലോകനേര്‍ക്കാഴ്ചകള്‍
കേള്‍വി
------
ശ്വാസാശ്വാസങ്ങളായ്
നാദാനന്ദങ്ങളായ്
താളാവേശങ്ങളായ്
ലോകകാലങ്ങളായ്
കേള്‍ക്കും പെരുമയതു
ഓര്‍ക്കും മനസ്സിലതു
ആക്കും രൂപമതു
ആകെ ഞാനാംജ്ഞാനം
-------------
ചെയ്
----
ചീയുന്നത് ജീവന്‍-ജീവന്‍
ചെയ്യുന്നത്ജീവിക്കല്‍
ജീവന്റെതാംചക്രം-തന്നെ
തിരിയുംജീവലോകം
ചെയ്യുന്നത് തിരിയും -യച്
തിരിയുംചെയ്യലായി
ചെയ് യച് തിരിഞ്ഞു-തന്നെ
ഞാനെന്നജ്ഞാനയജ്ഞം
)
Monday, November 12, 2007
കണ്ടകം
കണ്ടകം
-------
കുണ്ടനിടവഴികുണ്ടുകളരികള്‍
കൊണ്ടുതീര്‍ത്തമണ്‍കോട്ടകള്‍
കണ്ടിടുന്നിവപണ്ടുപണ്ടേവെണ്‍-
കണ്ടകക്കാടിന്‍ ചുറ്റുമായ്
പണ്ടുപണ്ടുതുളുതണ്ടടക്കുവാന്‍
കണ്ടൊരുക്കിയകോട്ടകള്‍
ആണ്ടുതോറുംകണ്ടിടുന്നതാം
തല്ലുകൊല്ലിനുവേദിയായ്
കൊണ്ടുകൊടുത്തുള്ളപോരുകള്‍
കൊണ്ടുകൊണ്ടാടുംശീലമായ്
മാറ്റമില്ലാചരിത്രബാക്കികള്‍
നാട്ടിനിന്നൊരുഭാരമായ്
-------
കുണ്ടനിടവഴികുണ്ടുകളരികള്‍
കൊണ്ടുതീര്‍ത്തമണ്‍കോട്ടകള്‍
കണ്ടിടുന്നിവപണ്ടുപണ്ടേവെണ്‍-
കണ്ടകക്കാടിന്‍ ചുറ്റുമായ്
പണ്ടുപണ്ടുതുളുതണ്ടടക്കുവാന്‍
കണ്ടൊരുക്കിയകോട്ടകള്‍
ആണ്ടുതോറുംകണ്ടിടുന്നതാം
തല്ലുകൊല്ലിനുവേദിയായ്
കൊണ്ടുകൊടുത്തുള്ളപോരുകള്‍
കൊണ്ടുകൊണ്ടാടുംശീലമായ്
മാറ്റമില്ലാചരിത്രബാക്കികള്‍
നാട്ടിനിന്നൊരുഭാരമായ്
Saturday, November 10, 2007
സംസ്കൃതം
-------
പ്രാകൃതമ്ലേഛഭാഷകള്‍
സംസ്കരിച്ചത് സംസ്കൃതം
ബ്രാഹുയി ബ്രോച്ച് വ്രജഭാഷ
ഭാഷാസംസ്കാരധാരയായ്
--------------
ആഴിമൊഴി
--------
പറയുക പോര്‍ടുഗീസായി
പറയുംഫ്രാങ്കിനുഫ്രെഞ്ചായി
പേശുമെസ്പാനൊസ്പാനീഷില്‍
ഭാഷകളാഴിമൊഴികളായ്
----------------
മലയാളം
--------------
ആഴിതന്നലമലയോളം
ആയതായതാം മലയാളം
ആയി ആഴിയിലൂറിയ
ആകയാം മൊഴിധാരയായ്
-----------------
മിണ്ടില്ല
-----------
കണ്ടോരില്ലാരും കേട്ടോരില്ലാരും
കൊണ്ടോരിത്രയേറെ ഉണ്ടായിട്ടും
മിണ്ടാട്ടംവേണ്ടെന്തുകൊണ്ട്-
( ചോദിച്ചാല്‍)
ഉണ്ടാവുംഹരതാളകൊണ്ടാട്ടം
( തലശ്ശേരിയില്‍)
-------
പ്രാകൃതമ്ലേഛഭാഷകള്‍
സംസ്കരിച്ചത് സംസ്കൃതം
ബ്രാഹുയി ബ്രോച്ച് വ്രജഭാഷ
ഭാഷാസംസ്കാരധാരയായ്
--------------
ആഴിമൊഴി
--------
പറയുക പോര്‍ടുഗീസായി
പറയുംഫ്രാങ്കിനുഫ്രെഞ്ചായി
പേശുമെസ്പാനൊസ്പാനീഷില്‍
ഭാഷകളാഴിമൊഴികളായ്
----------------
മലയാളം
--------------
ആഴിതന്നലമലയോളം
ആയതായതാം മലയാളം
ആയി ആഴിയിലൂറിയ
ആകയാം മൊഴിധാരയായ്
-----------------
മിണ്ടില്ല
-----------
കണ്ടോരില്ലാരും കേട്ടോരില്ലാരും
കൊണ്ടോരിത്രയേറെ ഉണ്ടായിട്ടും
മിണ്ടാട്ടംവേണ്ടെന്തുകൊണ്ട്-
( ചോദിച്ചാല്‍)
ഉണ്ടാവുംഹരതാളകൊണ്ടാട്ടം
( തലശ്ശേരിയില്‍)
Friday, November 9, 2007
അലങ്കാരലങ്കതന്‍ ആര്‍ഭാടമല്ലെ
അലങ്കാരലങ്കതന്‍ ആര്‍ഭാടമല്ലെ
അറിവടയാനുള്ളകാരണമായി
അലങ്കാരമേറി അറിവിന്റെ രാവണ-
ഞ്ഞതുകൊണ്ടുതന്നെ രാവണനായി
രാമായണം രാമന്‍ രാമായ്ക്കണം
രാമായണത്തിലെ രാമന്‍ തന്നെ
വേണമെന്നവാക്കില്‍ വാല്മീകിയും
സാദ്ധ്യമാവാന്‍ നിമിത്തംസീതയുമായ്
അറിവടയാനുള്ളകാരണമായി
അലങ്കാരമേറി അറിവിന്റെ രാവണ-
ഞ്ഞതുകൊണ്ടുതന്നെ രാവണനായി
രാമായണം രാമന്‍ രാമായ്ക്കണം
രാമായണത്തിലെ രാമന്‍ തന്നെ
വേണമെന്നവാക്കില്‍ വാല്മീകിയും
സാദ്ധ്യമാവാന്‍ നിമിത്തംസീതയുമായ്
Tuesday, November 6, 2007
പോരപോരെന്ന് തോന്നുന്നു
പോരപോരെന്ന് തോന്നുന്നു
പോര്‍ക്കളങ്ങളില്‍ പോരാട്ടം
കാര്യമൊന്നുമില്ലാതെയും
കാരണം ഏതും തേടിയും
കാര്യമില്ലെന്നായാലും
കാരണം തേടും പോരാട്ടം
കാലലോകവിശേഷമായ്
കാണുവാനിന്നു യോഗമായ്
-----------------
പോര്‍ക്കളങ്ങളില്‍ പോരാട്ടം
കാര്യമൊന്നുമില്ലാതെയും
കാരണം ഏതും തേടിയും
കാര്യമില്ലെന്നായാലും
കാരണം തേടും പോരാട്ടം
കാലലോകവിശേഷമായ്
കാണുവാനിന്നു യോഗമായ്
-----------------
Sunday, November 4, 2007
ഇത്ര മാത്രം
ഇത്ര മാത്രം
---------
അറിയേണ്ടതിത്രമാത്രം
അറിവിന്റെ ആര് വേര്
തിരിയുന്ന പേരതെന്ത്
തിരയുന്ന രീതി മാത്രം
എതിര്
------
നമുക്കുള്ളാചാര്യന്മാര്‍
എതിര്‍പ്പിന്‍ ആചാര്യന്മാര്‍
അവര്‍ക്കുള്ളെതിര്‍പ്പിനാല്‍
തകര്‍ന്നു കാലം ലോകം
എതിര്‍പ്പു പഠിച്ചിട്ടു
എതിരെ പഠിച്ചിട്ടു
എതിരെ നടക്കുന്നു
എതിരിന്‍ ജീവിതങ്ങള്‍
---------
അറിയേണ്ടതിത്രമാത്രം
അറിവിന്റെ ആര് വേര്
തിരിയുന്ന പേരതെന്ത്
തിരയുന്ന രീതി മാത്രം
എതിര്
------
നമുക്കുള്ളാചാര്യന്മാര്‍
എതിര്‍പ്പിന്‍ ആചാര്യന്മാര്‍
അവര്‍ക്കുള്ളെതിര്‍പ്പിനാല്‍
തകര്‍ന്നു കാലം ലോകം
എതിര്‍പ്പു പഠിച്ചിട്ടു
എതിരെ പഠിച്ചിട്ടു
എതിരെ നടക്കുന്നു
എതിരിന്‍ ജീവിതങ്ങള്‍
thery
കോടും ഒരു കാടും ശിങ്കിടിതാളത്തില്‍
കാടായിമാറിയദോഷാദിമാനത്തിന്‍
വിജയത്തീന്‍ മരണത്തീല്‍ എന്തി
നാണിത്രയും
തെറിയായിമാറിയസൊദേശപ്പോരാട്ടം
പറയലൊരുപ്രളയമായ്
പ്രളയപ്പോര്‍ചേരിയായ്
അറിയാനോപറയാനോ
അറിയാതെ അകലയ്
ശ്വാസാ ശ്വാസമില്ലാഞ്ഞാല്‍
ശ്വാസം തെറിയാകലായ്
അന്നം മുട്ടുമ്പോള്‍താനെ
വിഞ്ജാനം ദൂരെമാറലായ്
ശ്വാസാ ശ്വാസത്തീല്‍ ശ്വാസം
അന്നാഹാരംഹരതാളം
എന്നും മനുഷ്യമസ്സിലായ-
ഒന്നാകെതിര കടലായി
കാടായിമാറിയദോഷാദിമാനത്തിന്‍
വിജയത്തീന്‍ മരണത്തീല്‍ എന്തി
നാണിത്രയും
തെറിയായിമാറിയസൊദേശപ്പോരാട്ടം
പറയലൊരുപ്രളയമായ്
പ്രളയപ്പോര്‍ചേരിയായ്
അറിയാനോപറയാനോ
അറിയാതെ അകലയ്
ശ്വാസാ ശ്വാസമില്ലാഞ്ഞാല്‍
ശ്വാസം തെറിയാകലായ്
അന്നം മുട്ടുമ്പോള്‍താനെ
വിഞ്ജാനം ദൂരെമാറലായ്
ശ്വാസാ ശ്വാസത്തീല്‍ ശ്വാസം
അന്നാഹാരംഹരതാളം
എന്നും മനുഷ്യമസ്സിലായ-
ഒന്നാകെതിര കടലായി
Saturday, November 3, 2007
ഒന്നില്‍നിന്നാണല്ലൊ ഇന്നെന്നതായത്
ഒന്നില്‍നിന്നാണല്ലൊ ഇന്നെന്നതായത്
ഇന്നെന്നതാകുവാന്‍ ഇന്നലെയായത്
ഇന്നലെ എന്നതാം നേരത്തില്‍നേരെയായ്
ഇന്നിലൂടെ ഇനിനാളെയാവുന്നതും
ഇന്നിന്നലെനാളെ ഒന്നായൊരുനാരില്‍
ഒന്നാകെചേരുന്ന നേരമുണ്ടായതും
നേരെയാം നേരമാം നാരിതാരായുമ്പോള്‍
നേരുകള്‍ ഒരോരോനാരായിനാരായി
നാരായനേരുകള്‍ ആരായാനാരായി
നാരായണനാരാരായണം നേരെ
ആരായണം നേരാരായണം ആരും
നാരായണ ആരാരായണം നേരായ്
ഇന്നെന്നതാകുവാന്‍ ഇന്നലെയായത്
ഇന്നലെ എന്നതാം നേരത്തില്‍നേരെയായ്
ഇന്നിലൂടെ ഇനിനാളെയാവുന്നതും
ഇന്നിന്നലെനാളെ ഒന്നായൊരുനാരില്‍
ഒന്നാകെചേരുന്ന നേരമുണ്ടായതും
നേരെയാം നേരമാം നാരിതാരായുമ്പോള്‍
നേരുകള്‍ ഒരോരോനാരായിനാരായി
നാരായനേരുകള്‍ ആരായാനാരായി
നാരായണനാരാരായണം നേരെ
ആരായണം നേരാരായണം ആരും
നാരായണ ആരാരായണം നേരായ്
Sunday, October 28, 2007
ഞാന്‍
ഞാനെന്നമഹാതത്വം
ഞാന്‍ ചെയ്യും മഹായജ്ഞം
ഞാന്‍ ആക്കും മഹാകാര്യം
ഞാന്‍ ആയ മഹാകാലം
ഞാന്‍ ഉള്ള മഹാലോകം
ഞാന്‍ കേള്‍ക്കും മഹാനാദം
ഞാന്‍ കാണും മഹാജ്യോതി
ഞാന്‍ ആടും മഹാനാട്യം
ഞാന്‍ എന്ന മഹാസൃഷ്ടി
ഞാന്‍ എന്ന മഹാസ്ഥിതി
ഞാന്‍ എന്ന മഹാലയം
ഞാന്‍ എന്ന മഹാജ്ഞാനം
ഞാന്‍ ചെയ്യും മഹായജ്ഞം
ഞാന്‍ ആക്കും മഹാകാര്യം
ഞാന്‍ ആയ മഹാകാലം
ഞാന്‍ ഉള്ള മഹാലോകം
ഞാന്‍ കേള്‍ക്കും മഹാനാദം
ഞാന്‍ കാണും മഹാജ്യോതി
ഞാന്‍ ആടും മഹാനാട്യം
ഞാന്‍ എന്ന മഹാസൃഷ്ടി
ഞാന്‍ എന്ന മഹാസ്ഥിതി
ഞാന്‍ എന്ന മഹാലയം
ഞാന്‍ എന്ന മഹാജ്ഞാനം
Tuesday, October 23, 2007
കടയണം
കലക്കില്‍ കടയണം
---------------
ലോകത്തിലെ സര്‍വധാരകളും
കാലത്താല്‍ ചേര്‍ന്നത് കേരളമായ്
കാലം കലക്കി ഇക്കാലത്തിപ്പോള്‍
കാണുന്നകലഹത്തിന്‍ കേരളമായ്
കാര്യങ്ങള്‍ കലഹിക്കും കേരളമി-
ക്കാലംകടയാന്‍ മനസ്സുവേണം
മൈനാകമാകും മലമനസ്സും
മനസ്സിന്റെ വാശിതന്‍ വാസുകിയും
(വാശിതിരിയുംശിവരൂപത്തില്‍
വാസുകികൈവളതന്നെയായി)
---------------
ലോകത്തിലെ സര്‍വധാരകളും
കാലത്താല്‍ ചേര്‍ന്നത് കേരളമായ്
കാലം കലക്കി ഇക്കാലത്തിപ്പോള്‍
കാണുന്നകലഹത്തിന്‍ കേരളമായ്
കാര്യങ്ങള്‍ കലഹിക്കും കേരളമി-
ക്കാലംകടയാന്‍ മനസ്സുവേണം
മൈനാകമാകും മലമനസ്സും
മനസ്സിന്റെ വാശിതന്‍ വാസുകിയും
(വാശിതിരിയുംശിവരൂപത്തില്‍
വാസുകികൈവളതന്നെയായി)
അറിവാകെ അക്ഷരനാദമായി
അറിവാകെ അക്ഷരനാദമായി
അറിയുന്നു കേട്ടറിയുന്നു എല്ലാം
അറിവിന്റെ അര്‍ത്ഥപ്രകാശത്തിലായ്
തിരിയുന്നു കണ്ടുതിരിയുന്നെല്ലാം
അറിവിന്റെ അളവുക്രമങ്ങളായി
മാറുന്നു മാറ്റുന്നുതാളമെല്ലാം
അറിവിന്‍ വരമാകെ വിവരമായി
വരവായി മനസ്സില്‍ മഹിമയായി
------------
വിവരവിരല്‍
----------
അറിവിന്റെഭാഷയുണ്ടാക്കുവാനായ്
അറിയേണ്ട അക്ഷരാധാരമായി
അറിവിന്‍ സ്വരക്രമമായിരമായ്
അറിയണം പത്തുവിരലിലുമായ്
അറിവ് വിവരമായ് തിരിതിരിഞ്ഞ്
അറിവാകെ കൈക്കുള്ളിലായിടേണം
അറിവിന്‍സുദര്‍ശനവിദ്യയായി
അറിവ് വിരലില്‍തിരിഞ്ഞിടേണം
അറിയുന്നു കേട്ടറിയുന്നു എല്ലാം
അറിവിന്റെ അര്‍ത്ഥപ്രകാശത്തിലായ്
തിരിയുന്നു കണ്ടുതിരിയുന്നെല്ലാം
അറിവിന്റെ അളവുക്രമങ്ങളായി
മാറുന്നു മാറ്റുന്നുതാളമെല്ലാം
അറിവിന്‍ വരമാകെ വിവരമായി
വരവായി മനസ്സില്‍ മഹിമയായി
------------
വിവരവിരല്‍
----------
അറിവിന്റെഭാഷയുണ്ടാക്കുവാനായ്
അറിയേണ്ട അക്ഷരാധാരമായി
അറിവിന്‍ സ്വരക്രമമായിരമായ്
അറിയണം പത്തുവിരലിലുമായ്
അറിവ് വിവരമായ് തിരിതിരിഞ്ഞ്
അറിവാകെ കൈക്കുള്ളിലായിടേണം
അറിവിന്‍സുദര്‍ശനവിദ്യയായി
അറിവ് വിരലില്‍തിരിഞ്ഞിടേണം
Sunday, October 21, 2007
ideadeal
Idea
-----
know-now centre
for
a slang -lang-language
------------
CHANT
----
KNOW NOW KNOWHOW
WORD WORLD WORDWORKS
SHAPE SHOP SHIPSHAPE
SHARP SHOW SHARESHORE
----------
DEAL
-----
INFLAME words of knowledge with images of imagination
for ringing strings of words and meanings
-----
know-now centre
for
a slang -lang-language
------------
CHANT
----
KNOW NOW KNOWHOW
WORD WORLD WORDWORKS
SHAPE SHOP SHIPSHAPE
SHARP SHOW SHARESHORE
----------
DEAL
-----
INFLAME words of knowledge with images of imagination
for ringing strings of words and meanings
എന്തുവേണം
അറിയണ്ട എന്നു പറഞ്ഞുപണ്ട്
അറിയാതിരിക്കുവാന്‍ സായ്പ് പണ്ട്
അറിയേണ്ടതൊക്കെയും സായ്പിനെന്ന്
അറിയാനും ചെയ്യാനും എന്നുകണ്ട്
അറിയേണ്ട ഇംഗ്ലീഷിലല്ലാതൊന്നും
അറിവില്ലമറ്റുള്ളഭാഷകളില്‍
അതുതന്നെശരിയെന്ന് തലകുലുക്കി
അറിയണ്ട എന്നു നാം സമ്മതിച്ചു
അതുകൊണ്ട് നമ്മള്‍ക്ക് അറിവെന്തെന്ന്
അറിയാനും പറയാനും കഴിയാതെയായ്
അറിയുന്നതെല്ലാം അവര്‍ക്കുവേണ്ടി
അതുതന്നെയായിന്നു മുദ്രാവാക്യം
അതുമാറിയറിയുന്നതവരവര്‍ക്കെ-
ന്നറിയാനും പറയാനുംകാലമായി
അറിവിലുണ്ടായതാം പാരതന്ത്ര്യം
അതുമാറി സ്വാതന്ത്ര്യം ശീലമാകാന്‍
അറിയണം അറിവിന്റെ അറിവുവേണം
അറിവിന്റെ ജീവിത ജ്ഞാനം വേണം
അറിയാതിരിക്കുവാന്‍ സായ്പ് പണ്ട്
അറിയേണ്ടതൊക്കെയും സായ്പിനെന്ന്
അറിയാനും ചെയ്യാനും എന്നുകണ്ട്
അറിയേണ്ട ഇംഗ്ലീഷിലല്ലാതൊന്നും
അറിവില്ലമറ്റുള്ളഭാഷകളില്‍
അതുതന്നെശരിയെന്ന് തലകുലുക്കി
അറിയണ്ട എന്നു നാം സമ്മതിച്ചു
അതുകൊണ്ട് നമ്മള്‍ക്ക് അറിവെന്തെന്ന്
അറിയാനും പറയാനും കഴിയാതെയായ്
അറിയുന്നതെല്ലാം അവര്‍ക്കുവേണ്ടി
അതുതന്നെയായിന്നു മുദ്രാവാക്യം
അതുമാറിയറിയുന്നതവരവര്‍ക്കെ-
ന്നറിയാനും പറയാനുംകാലമായി
അറിവിലുണ്ടായതാം പാരതന്ത്ര്യം
അതുമാറി സ്വാതന്ത്ര്യം ശീലമാകാന്‍
അറിയണം അറിവിന്റെ അറിവുവേണം
അറിവിന്റെ ജീവിത ജ്ഞാനം വേണം
ഓര്‍ക്കുട്ട് കൂട്
ഒരുമിച്ച് കൂടുവാന്‍ ഒരുകൂട് കൂട്
ഒരുതൂവല്‍ കൂട് ഒരുമക്കൊരുകൂട്
ഓര്‍മകള്‍ ഒരുക്കാന്‍ ഒരുകൂട് കൂട്
ഓരോരാള്‍ക്കോരോരോ ഓര്‍മക്കൂട്
ഒരുതൂവല്‍ കൂട് ഒരുമക്കൊരുകൂട്
ഓര്‍മകള്‍ ഒരുക്കാന്‍ ഒരുകൂട് കൂട്
ഓരോരാള്‍ക്കോരോരോ ഓര്‍മക്കൂട്
Saturday, October 20, 2007
ആദിമുദ്ര
ചൂണ്ടല്‍,ചൂണ്ടുവിരല്‍,യുദ്ധം
-------------------
ചൂണ്ടുവിരലിലായ് ഊറുംശക്തി
കൊണ്ടുപണ്ടേ ഉണ്ടായ് യുദ്ധശക്തി
ചൂണ്ടിപ്പറയുന്നത് പോരിനായി
ചൂണ്ടിപ്പോര്‍ പോര്‍ക്കലി ഉറയുവാനായ്
(ചൂണ്ടിപ്പോര്‍ ജപ്പാനില്‍ ജൂഡൊ ആയി
ചൂണ്ടുവിരല്‍ശക്തിയഭ്യാസമായ്)
-----------------------
ഞാന്‍പോര്‍
---------
ഞാനെന്ന ഞാണ്‍ജീവിതവില്ലില്‍ കെട്ടി
ചൂണ്ടുവിരല്‍കൊണ്ടമ്പെടുത്ത്
ആഞ്ഞുവലിച്ചുവിടുന്നതല്ലെ
ആകയാംജീവിതയുദ്ധമായി
നേര്‍ക്കുനേര്‍ നില്‍ക്കുന്ന ആരാനോട്
നേരിട്ടുചെയ്യുന്നപോര്‍വിളിക്ക്
ആദ്യമായ് ചൂണ്ടുവിരലുചൂണ്ടി
നേരിട്ടുകൊണ്ടല്ലെപോരാട്ടമായ്
--------------
ചൂണ്ടല്‍മുദ്ര
---------
ചൂണ്ടല്‍മുദ്രചുറയുന്നമുദ്ര
കാര്യങ്ങള്‍ കായ്കള്‍ ചുറച്ചെടുക്കാന്‍
കായ്കുള്ളിനുള്ള് ചൂഴ്‌ന്നെടുക്കാന്‍
കാര്‍ന്നെടുക്കുന്ന കരുവതായി
കാണാത്തമീനിന്ന് ചൂണ്ടലായി
കാണുന്നുചൂണ്ടല്‍ചരടിലായി
-------
കാര്യക്രിയാ മുദ്രചൂണ്ടല്‍മുദ്ര
ആദ്യമുണ്ടായതാം കര്‍മ്മമുദ്ര
----------
-------------------
ചൂണ്ടുവിരലിലായ് ഊറുംശക്തി
കൊണ്ടുപണ്ടേ ഉണ്ടായ് യുദ്ധശക്തി
ചൂണ്ടിപ്പറയുന്നത് പോരിനായി
ചൂണ്ടിപ്പോര്‍ പോര്‍ക്കലി ഉറയുവാനായ്
(ചൂണ്ടിപ്പോര്‍ ജപ്പാനില്‍ ജൂഡൊ ആയി
ചൂണ്ടുവിരല്‍ശക്തിയഭ്യാസമായ്)
-----------------------
ഞാന്‍പോര്‍
---------
ഞാനെന്ന ഞാണ്‍ജീവിതവില്ലില്‍ കെട്ടി
ചൂണ്ടുവിരല്‍കൊണ്ടമ്പെടുത്ത്
ആഞ്ഞുവലിച്ചുവിടുന്നതല്ലെ
ആകയാംജീവിതയുദ്ധമായി
നേര്‍ക്കുനേര്‍ നില്‍ക്കുന്ന ആരാനോട്
നേരിട്ടുചെയ്യുന്നപോര്‍വിളിക്ക്
ആദ്യമായ് ചൂണ്ടുവിരലുചൂണ്ടി
നേരിട്ടുകൊണ്ടല്ലെപോരാട്ടമായ്
--------------
ചൂണ്ടല്‍മുദ്ര
---------
ചൂണ്ടല്‍മുദ്രചുറയുന്നമുദ്ര
കാര്യങ്ങള്‍ കായ്കള്‍ ചുറച്ചെടുക്കാന്‍
കായ്കുള്ളിനുള്ള് ചൂഴ്‌ന്നെടുക്കാന്‍
കാര്‍ന്നെടുക്കുന്ന കരുവതായി
കാണാത്തമീനിന്ന് ചൂണ്ടലായി
കാണുന്നുചൂണ്ടല്‍ചരടിലായി
-------
കാര്യക്രിയാ മുദ്രചൂണ്ടല്‍മുദ്ര
ആദ്യമുണ്ടായതാം കര്‍മ്മമുദ്ര
----------
Friday, October 19, 2007
വരം
വിവരവിജ്ഞാനം
--------
വിരിയും വരമായ് വരും
വരം വിവരവിജ്ഞാനം
വിവരം വിരിയുംവരം
വരുംവിവരവിജ്ഞാനം
----------
വികാരവിജ്ഞാനം
-----------
വികാരക്കരുകാര്യമായ്
വികാസക്കണ്‍ കാത് കൈകാലില്‍
വികാരത്തിന്‍ ഉരുവാരാല്‍
വികാരവിജ്ഞാനത്തരി
------------
വിചാരവിജ്ഞാനം
-----------
വിശേഷശിഷ്ടംവിചാരം
വിവരവികാരശിഷ്ടം
വിചാരശിഷ്ടം ആചാരം
വിചാരവിജ്ഞാനശിഷ്ടം
-------------
ആവേണം
------
അക്ഷരസിദ്ധി ആവേണം
അപാര സിദ്ധിയാവേണം
അജയസിദ്ധിയാവേണം
ഐശ്വര്യസിദ്ധിയാവേണം
--------
വിരിയും വരമായ് വരും
വരം വിവരവിജ്ഞാനം
വിവരം വിരിയുംവരം
വരുംവിവരവിജ്ഞാനം
----------
വികാരവിജ്ഞാനം
-----------
വികാരക്കരുകാര്യമായ്
വികാസക്കണ്‍ കാത് കൈകാലില്‍
വികാരത്തിന്‍ ഉരുവാരാല്‍
വികാരവിജ്ഞാനത്തരി
------------
വിചാരവിജ്ഞാനം
-----------
വിശേഷശിഷ്ടംവിചാരം
വിവരവികാരശിഷ്ടം
വിചാരശിഷ്ടം ആചാരം
വിചാരവിജ്ഞാനശിഷ്ടം
-------------
ആവേണം
------
അക്ഷരസിദ്ധി ആവേണം
അപാര സിദ്ധിയാവേണം
അജയസിദ്ധിയാവേണം
ഐശ്വര്യസിദ്ധിയാവേണം
Wednesday, October 17, 2007
അറിയുക
അക്ഷരം അക്കം ആകാരം
ഒക്കെ അറിവതാകെയായ്
അക്ഷരം തിരിയും അക്ഷത്തില്‍
ആരായാന്‍ അറിവതായിരം
അക്കം വിതച്ച് വിളവതായ്
അക്കവിതാ അറിവതായിരം
ആകാശക്കുടക്കീഴിലായ്
ആശാകാശത്തിന്‍ ചോട്ടിലായ്
ആവുന്നാകുന്നായതായ്
ആകെ അറിവതായിരം
അക്ഷരാക്ഷത്തിന്‍ ക്ഷേത്രത്തില്‍
അക്ഷരവിജ്ഞാനമായിരം
അക്കത്തിന്‍ അക്കക്കാവിലായ്
അക്കവിതാ ജ്ഞാനമായിരം
ആശാകാശമനോമാനത്തില്‍
ആശാവിജ്ഞാനമതായിരം
ഒക്കെ അറിവതാകെയായ്
അക്ഷരം തിരിയും അക്ഷത്തില്‍
ആരായാന്‍ അറിവതായിരം
അക്കം വിതച്ച് വിളവതായ്
അക്കവിതാ അറിവതായിരം
ആകാശക്കുടക്കീഴിലായ്
ആശാകാശത്തിന്‍ ചോട്ടിലായ്
ആവുന്നാകുന്നായതായ്
ആകെ അറിവതായിരം
അക്ഷരാക്ഷത്തിന്‍ ക്ഷേത്രത്തില്‍
അക്ഷരവിജ്ഞാനമായിരം
അക്കത്തിന്‍ അക്കക്കാവിലായ്
അക്കവിതാ ജ്ഞാനമായിരം
ആശാകാശമനോമാനത്തില്‍
ആശാവിജ്ഞാനമതായിരം
Tuesday, October 16, 2007
മനം
മനമഹിമ
സുമന്ത്രധ്യാനബോധം
സ്വതന്ത്രയോഗബുദ്ധി
സയന്ത്രതാപഭാവം
സചിന്താമനോരൂപം
വാക്ക്
വാക്കുകള്‍ പൂക്കള്‍ ആവണം
പൂക്കള്‍ തന്‍ പൂജയാവണം
വാക്ക് പൂജിച്ചാരായല്‍
വാക്കിന്‍ മഹിമയാവണം
വാക്കാരായല്‍ എന്നത്
വാക്കാരാധന ആവണം
വാക്കിന്‍ അക്ഷര ക്ഷേത്രത്തില്‍
വാക്കിന്‍ വാദ്യം മുഴങ്ങണം
വാക്കിന്‍ ചോദ്യവാദ്യങ്ങള്‍
വാക്കിന്‍ മേളമതാവണം
വാക്കിന്‍ ആദിമദ്ധ്യാന്തങ്ങള്‍
വാക്കിന്‍ മേളത്തില്‍ ചേരണം
വാക്കിന്‍ മേളത്തില്‍ അങ്ങനെ
വാക്കിന്‍ ഉത്സവമാവണം
മരുന്നും മന്ത്രവും
മരുന്നു തിന്നും ശരീരത്തില്‍
മന്ത്രത്താല്‍ മനശ്ശക്തിയല്‍
വരുന്ന മാറ്റം പണ്ടേതാന്‍
പറഞ്ഞുവരും വിശേഷമായ്
മരുന്നും മന്ത്രവും ചേര്‍ന്ന്
മനസ്സില്‍ ശരീരത്തില്‍
വരുത്തും മാറ്റം തേടി
അറിഞ്ഞാല്‍ അതി വിശേഷമായ്
സുമന്ത്രധ്യാനബോധം
സ്വതന്ത്രയോഗബുദ്ധി
സയന്ത്രതാപഭാവം
സചിന്താമനോരൂപം
വാക്ക്
വാക്കുകള്‍ പൂക്കള്‍ ആവണം
പൂക്കള്‍ തന്‍ പൂജയാവണം
വാക്ക് പൂജിച്ചാരായല്‍
വാക്കിന്‍ മഹിമയാവണം
വാക്കാരായല്‍ എന്നത്
വാക്കാരാധന ആവണം
വാക്കിന്‍ അക്ഷര ക്ഷേത്രത്തില്‍
വാക്കിന്‍ വാദ്യം മുഴങ്ങണം
വാക്കിന്‍ ചോദ്യവാദ്യങ്ങള്‍
വാക്കിന്‍ മേളമതാവണം
വാക്കിന്‍ ആദിമദ്ധ്യാന്തങ്ങള്‍
വാക്കിന്‍ മേളത്തില്‍ ചേരണം
വാക്കിന്‍ മേളത്തില്‍ അങ്ങനെ
വാക്കിന്‍ ഉത്സവമാവണം
മരുന്നും മന്ത്രവും
മരുന്നു തിന്നും ശരീരത്തില്‍
മന്ത്രത്താല്‍ മനശ്ശക്തിയല്‍
വരുന്ന മാറ്റം പണ്ടേതാന്‍
പറഞ്ഞുവരും വിശേഷമായ്
മരുന്നും മന്ത്രവും ചേര്‍ന്ന്
മനസ്സില്‍ ശരീരത്തില്‍
വരുത്തും മാറ്റം തേടി
അറിഞ്ഞാല്‍ അതി വിശേഷമായ്
Sunday, October 14, 2007
ശരി അതെ
ഈരീതി
ഈരീതി ശ്രീരീതി ജീവരീതി
ആരേത് എന്തെന്ന ചോദ്യരീതി
ആയതിന്‍ കേടതു മാറ്റും രീതി
ആവേണ്ടത് കേടാകാതാക്കും രീതി
--------
ശരി,അതെ
---------
ശരി എന്നാല്‍ ഈശ്വരന്‍ ഈശ്വരന്‍
അതെ എന്നാല്‍ദൈവമായ്ദൈവമായ്
അറിയുന്നുദിവ്യമാം ഐശ്വര്യം
പറയുമ്പോള്‍ ഈരണ്ടുവാക്കുകള്‍
------------
കോലാഷ്ടകം
---------
ലോകത്തിന്‍പലകോണിലുള്ളകോലം
ആടുന്നു ഈനാട്ടില്‍ പലകോലം
കാലത്തില്‍പലകാലത്തിലായകോലം
ആടുന്നു ഈനാട്ടില്‍ പലകോലം
ലോകത്തിന്റെ കാലത്തിന്റെകോലം
ആടുന്നുപലകാലത്തും പലകോലം
കോലം ലോകകാലത്തിന്റെകോലം
ആടുന്നുപലകാലത്തും പലകോലം
-------
മലയാളമാകണം
---------
അറിവാകെ മലയാളമാകണം
അറിവിന്റെമാര്‍ഗ്ഗമാകണം
അറിയുന്നോര്‍ ഒത്തുചേര്‍ന്നിട്ട്
അറിയേണ്ടതൊക്കെ അറിയണം
ഈരീതി ശ്രീരീതി ജീവരീതി
ആരേത് എന്തെന്ന ചോദ്യരീതി
ആയതിന്‍ കേടതു മാറ്റും രീതി
ആവേണ്ടത് കേടാകാതാക്കും രീതി
--------
ശരി,അതെ
---------
ശരി എന്നാല്‍ ഈശ്വരന്‍ ഈശ്വരന്‍
അതെ എന്നാല്‍ദൈവമായ്ദൈവമായ്
അറിയുന്നുദിവ്യമാം ഐശ്വര്യം
പറയുമ്പോള്‍ ഈരണ്ടുവാക്കുകള്‍
------------
കോലാഷ്ടകം
---------
ലോകത്തിന്‍പലകോണിലുള്ളകോലം
ആടുന്നു ഈനാട്ടില്‍ പലകോലം
കാലത്തില്‍പലകാലത്തിലായകോലം
ആടുന്നു ഈനാട്ടില്‍ പലകോലം
ലോകത്തിന്റെ കാലത്തിന്റെകോലം
ആടുന്നുപലകാലത്തും പലകോലം
കോലം ലോകകാലത്തിന്റെകോലം
ആടുന്നുപലകാലത്തും പലകോലം
-------
മലയാളമാകണം
---------
അറിവാകെ മലയാളമാകണം
അറിവിന്റെമാര്‍ഗ്ഗമാകണം
അറിയുന്നോര്‍ ഒത്തുചേര്‍ന്നിട്ട്
അറിയേണ്ടതൊക്കെ അറിയണം
വേദം
ചതുര്‍വേദം
ആകുന്നതഗ്നിയാകുന്നു-അറിവ്
ആകും ഋഗ്വേദമാകുന്നു
ആവേണ്ടത് വേദമാകുന്നു-അറിയുക
ആവും ഋഗ്വേദമാകുന്നു
യ
ആയുന്നവായുവായലാല്‍ ചെ-
യ്തായുന്ന യജ്ഞമാവുന്നു
ആയുന്ന ചെയ്യലാല്‍ തിരി-
ഞ്ഞായും യജുസ്സതാവുന്നു
സ
ആശ്വാസശ്വാസമാവും സ-
മാശ്വാസ സാമവേദമായ്
ആശ്വാസ ശബ്ദമായ് മനമതില്‍
ആശ്വാസ മന്ത്രവേദമായ്
ര
ആടുന്ന ആരത് അറ്ററു-
ത്തായിടാന്‍ ആടറു മന്ത്രം
ആയതഥര്‍വമന്ത്രമായ്-എതി-
രാരതകറ്റും മന്ത്രമായ്
ആകുന്നതഗ്നിയാകുന്നു-അറിവ്
ആകും ഋഗ്വേദമാകുന്നു
ആവേണ്ടത് വേദമാകുന്നു-അറിയുക
ആവും ഋഗ്വേദമാകുന്നു
യ
ആയുന്നവായുവായലാല്‍ ചെ-
യ്തായുന്ന യജ്ഞമാവുന്നു
ആയുന്ന ചെയ്യലാല്‍ തിരി-
ഞ്ഞായും യജുസ്സതാവുന്നു
സ
ആശ്വാസശ്വാസമാവും സ-
മാശ്വാസ സാമവേദമായ്
ആശ്വാസ ശബ്ദമായ് മനമതില്‍
ആശ്വാസ മന്ത്രവേദമായ്
ര
ആടുന്ന ആരത് അറ്ററു-
ത്തായിടാന്‍ ആടറു മന്ത്രം
ആയതഥര്‍വമന്ത്രമായ്-എതി-
രാരതകറ്റും മന്ത്രമായ്
Saturday, October 13, 2007
Friday, October 12, 2007
വിവരോത്സവം
ബോധമുണരണംബുദ്ധിതെളിയണം
ഭാവങ്ങളാകവെ താളത്തിലാടണം
കൂടണമൊന്നിച്ച് വിവരോല്‍സവത്തില്‍
തേടാന്‍ മനുഷ്യമനസ്സിന്‍ മഹിമകള്‍
-------------------------
ഓം ഭജനാദം
ശ്രീ ജപജ്യോതി
ആപൂജാതാളം
ഐശ്വര്യ സിദ്ധി
------------
ഭാവങ്ങളാകവെ താളത്തിലാടണം
കൂടണമൊന്നിച്ച് വിവരോല്‍സവത്തില്‍
തേടാന്‍ മനുഷ്യമനസ്സിന്‍ മഹിമകള്‍
-------------------------
ഓം ഭജനാദം
ശ്രീ ജപജ്യോതി
ആപൂജാതാളം
ഐശ്വര്യ സിദ്ധി
------------
Thursday, October 11, 2007
അക്ഷരം
ആദ്യത്തെ അക്ഷരം
ആശ്ചര്യമാം സ്വരം
ആശതന്‍ ചൈതന്യം
ആനന്ദമാം നാദം
ആയതില്‍ നിന്നുരു-
വായതല്ലെ എല്ലാം
ആരവം ആരംഭം
ആരുവേര്‍ പേരുകള്‍
ജീവിതവിദ്യ
വികാരവിദ്യ ജീവന്റെ വിദ്യ
വിചാരവിദ്യ മനസ്സിന്‍ വിദ്യ
വിവരവിദ്യ മനുഷ്യ വിദ്യ
വിശേഷവിദ്യ ജീവിതവിദ്യ
വല്ലായ്മ എന്നവില്ലില്‍
ഞാന്‍ എന്ന ഞാണുകെട്ടി
നല്ലോണം വലിച്ചിട്ട്
വിട്ടാലോ ഏറുന്നതാം
വല്ലായ്മ അമ്പമ്പോ എ-
ന്നുള്ളതാം അമ്പരപ്പ്
അല്ലെ അതല്ലെ ആകെ
കലങ്ങും കാലമാക്കി
ആശ്ചര്യമാം സ്വരം
ആശതന്‍ ചൈതന്യം
ആനന്ദമാം നാദം
ആയതില്‍ നിന്നുരു-
വായതല്ലെ എല്ലാം
ആരവം ആരംഭം
ആരുവേര്‍ പേരുകള്‍
ജീവിതവിദ്യ
വികാരവിദ്യ ജീവന്റെ വിദ്യ
വിചാരവിദ്യ മനസ്സിന്‍ വിദ്യ
വിവരവിദ്യ മനുഷ്യ വിദ്യ
വിശേഷവിദ്യ ജീവിതവിദ്യ
വല്ലായ്മ എന്നവില്ലില്‍
ഞാന്‍ എന്ന ഞാണുകെട്ടി
നല്ലോണം വലിച്ചിട്ട്
വിട്ടാലോ ഏറുന്നതാം
വല്ലായ്മ അമ്പമ്പോ എ-
ന്നുള്ളതാം അമ്പരപ്പ്
അല്ലെ അതല്ലെ ആകെ
കലങ്ങും കാലമാക്കി
ആദിഭാഷ
ആതീയില്‍ ഉണ്ടായി ആദി എന്ന്
ആദിയില്‍ ഉണ്ടായി ആദിഭാഷ
ആതീ അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആദി അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആതീ ആദി ആദി തീയതായ
ആദിത്യതീതൊഴുതായ ഭാഷ
--------------------
ആദിയില്‍ ആതീയില്‍ ആദിഭാഷ
ആദിവ്യഭാഷയായ് ആദിഭാഷ
ആളുന്നതീയാളിയ ആളുണ്ടാക്കി
ആളുന്നഭാഷയായ് ആദിഭാഷ
ആദിയില്‍ ഉണ്ടായി ആദിഭാഷ
ആതീ അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആദി അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആതീ ആദി ആദി തീയതായ
ആദിത്യതീതൊഴുതായ ഭാഷ
--------------------
ആദിയില്‍ ആതീയില്‍ ആദിഭാഷ
ആദിവ്യഭാഷയായ് ആദിഭാഷ
ആളുന്നതീയാളിയ ആളുണ്ടാക്കി
ആളുന്നഭാഷയായ് ആദിഭാഷ
Wednesday, October 10, 2007
സിദ്ധി
ശ്വാസം ആശ്വാസമാവണം
നാദം ആനന്ദമാവണം
താളം ആവേശമാവണം
വാക്കാവേണംവേദമായ്
--------------
ഐശ്വര്യ സിദ്ധി
---------------
ഓം ബ്രഹ്മനാദം
ശ്രീ ഹരി ജ്യോതി
ആ ഹര താളം
ഐശ്വര്യ സിദ്ധി
------------
ഓംകാരനാദം
ശ്രീകാര്യജ്യോതി
ആ കാരതാളം
ഐശ്വര്യ സിദ്ധി
-----------
ഓം സൃഷ്ടി നാദം
ശ്രീ സ്ഥിതി ജ്യോതി
ആ ലയ താളം
ഐശ്വര്യ സിദ്ധി
------------
ഓംബോധനാദം
ശ്രീബുദ്ധിജ്യോതി
ആഭാവതാളം
ഐശ്വര്യ സിദ്ധി
------------
ഓംധ്യാനബോധം
ശ്രീയോഗബുദ്ധി
ആതാപഭാവം
ഐശ്വര്യ സിദ്ധി
------------
നാദം ആനന്ദമാവണം
താളം ആവേശമാവണം
വാക്കാവേണംവേദമായ്
--------------
ഐശ്വര്യ സിദ്ധി
---------------
ഓം ബ്രഹ്മനാദം
ശ്രീ ഹരി ജ്യോതി
ആ ഹര താളം
ഐശ്വര്യ സിദ്ധി
------------
ഓംകാരനാദം
ശ്രീകാര്യജ്യോതി
ആ കാരതാളം
ഐശ്വര്യ സിദ്ധി
-----------
ഓം സൃഷ്ടി നാദം
ശ്രീ സ്ഥിതി ജ്യോതി
ആ ലയ താളം
ഐശ്വര്യ സിദ്ധി
------------
ഓംബോധനാദം
ശ്രീബുദ്ധിജ്യോതി
ആഭാവതാളം
ഐശ്വര്യ സിദ്ധി
------------
ഓംധ്യാനബോധം
ശ്രീയോഗബുദ്ധി
ആതാപഭാവം
ഐശ്വര്യ സിദ്ധി
------------
Friday, October 5, 2007
ഓംകാരം
ഓം
ശക്തി
അമ്മഹാശക്തി ഓംകാരം
അമ്മായാശക്തി ഓംകാരം
അമ്മനോശക്തി ഓംകാരം
അമ്മതന്‍ശക്തി ഓംകാരം
രൂപം
അമ്മഹാരൂപം ഓംകാരം
അമ്മായാരൂപം ഓംകാരം
അമ്മനോരൂപം ഓംകാരം
അമ്മതന്രൂപം ഓംകാരം
താളം
അമ്മഹാതാളം ഓംകാരം
അമ്മായാതാളം ഓംകാരം
അമ്മനോതാളം ഓംകാരം
അമ്മതന്താളം ഓംകാരം
ശക്തി
അമ്മഹാശക്തി ഓംകാരം
അമ്മായാശക്തി ഓംകാരം
അമ്മനോശക്തി ഓംകാരം
അമ്മതന്‍ശക്തി ഓംകാരം
രൂപം
അമ്മഹാരൂപം ഓംകാരം
അമ്മായാരൂപം ഓംകാരം
അമ്മനോരൂപം ഓംകാരം
അമ്മതന്രൂപം ഓംകാരം
താളം
അമ്മഹാതാളം ഓംകാരം
അമ്മായാതാളം ഓംകാരം
അമ്മനോതാളം ഓംകാരം
അമ്മതന്താളം ഓംകാരം
Thursday, October 4, 2007
വന്ദനം
വന്ദനമുദ്ര
വന്ദനമുദ്രതന്നെ മനുഷ്യ-
നൊന്നാമത്തെ വരമായ് വരമായ്
ഒന്നുചേര്‍ന്ന ഇരുകൈകളില്‍ നി-
ന്നുരുവായ് കൈത്താളതാളം
വന്ദനമുദ്രാതാളത്തില്‍ നിന്ന്
എന്ത് ഏതെന്ന ചിന്ത തന്‍ താളം
എന്ത് ഏതെന്ന ചിന്തയില്‍ നിന്ന്
വന്നുവന്ദനമുദ്രാമനസ്സ്
വന്ദനവിദ്യ
വന്ദനത്തില്‍നിന്നുമനുഷ്യ-
നിന്നുകാണുന്നതെല്ലാമെ ഉണ്ടായ്
ഒന്നുകൂടുന്നകൈകളില്‍ നിന്ന്
മിന്നിടുന്നുവിദ്യുതീവിദ്യ
ഒന്നുമിന്നിയാല്‍കൈയില്‍മനസ്സില്‍
ഒന്നുമിന്നുന്നുവിദ്യുതീവിദ്യ
ഒന്നൊന്നായിമിന്നുന്നമിന്നല്‍
ഒന്നുചേര്‍ന്നുമനസ്സാകെയായി
വന്നിടുന്നുവരമായ് വിവരം
വന്ദനത്താല്‍ വന്ദനവിദ്യ
വന്ദനോല്‍സവം
തമ്മില്‍തമ്മിലായ് വന്ദിക്കുമാചാരം
നമ്മില്‍നന്മവളര്‍ത്തുന്നുതന്നത്താന്‍
വന്ദിച്ചൊന്നുതിരിഞ്ഞാല്‍തിരിയുന്നു
നല്ലതൊന്നത് നന്നായി എന്നത്
ഒന്നൊന്നായണിചേര്‍ന്നിട്ടുവന്ദിച്ചാല്‍
നന്നെന്നുള്ളതാംതോന്നല്‍മനസ്സിലായ്
ഒന്നുചേര്‍ന്നമനസ്സുകള്‍ വന്ദിച്ചാല്‍
വന്ദനാനന്ദം വന്ദനോല്‍സവുമായ്
വന്ദനമുദ്രതന്നെ മനുഷ്യ-
നൊന്നാമത്തെ വരമായ് വരമായ്
ഒന്നുചേര്‍ന്ന ഇരുകൈകളില്‍ നി-
ന്നുരുവായ് കൈത്താളതാളം
വന്ദനമുദ്രാതാളത്തില്‍ നിന്ന്
എന്ത് ഏതെന്ന ചിന്ത തന്‍ താളം
എന്ത് ഏതെന്ന ചിന്തയില്‍ നിന്ന്
വന്നുവന്ദനമുദ്രാമനസ്സ്
വന്ദനവിദ്യ
വന്ദനത്തില്‍നിന്നുമനുഷ്യ-
നിന്നുകാണുന്നതെല്ലാമെ ഉണ്ടായ്
ഒന്നുകൂടുന്നകൈകളില്‍ നിന്ന്
മിന്നിടുന്നുവിദ്യുതീവിദ്യ
ഒന്നുമിന്നിയാല്‍കൈയില്‍മനസ്സില്‍
ഒന്നുമിന്നുന്നുവിദ്യുതീവിദ്യ
ഒന്നൊന്നായിമിന്നുന്നമിന്നല്‍
ഒന്നുചേര്‍ന്നുമനസ്സാകെയായി
വന്നിടുന്നുവരമായ് വിവരം
വന്ദനത്താല്‍ വന്ദനവിദ്യ
വന്ദനോല്‍സവം
തമ്മില്‍തമ്മിലായ് വന്ദിക്കുമാചാരം
നമ്മില്‍നന്മവളര്‍ത്തുന്നുതന്നത്താന്‍
വന്ദിച്ചൊന്നുതിരിഞ്ഞാല്‍തിരിയുന്നു
നല്ലതൊന്നത് നന്നായി എന്നത്
ഒന്നൊന്നായണിചേര്‍ന്നിട്ടുവന്ദിച്ചാല്‍
നന്നെന്നുള്ളതാംതോന്നല്‍മനസ്സിലായ്
ഒന്നുചേര്‍ന്നമനസ്സുകള്‍ വന്ദിച്ചാല്‍
വന്ദനാനന്ദം വന്ദനോല്‍സവുമായ്
Tuesday, October 2, 2007
Monday, October 1, 2007
Saturday, March 24, 2007
അറിവായിരം
അറിവായിരം ആയിരം ആയിരം
അറിയാന്‍ എത്ര ആയിരം ആയിരം
അറിവിന്‍ തരി എത്ര ആയിരം
അറിവിന്‍ തിരി എത്ര ആയിരം
അറിവായ് വിരലില്‍ വിരിയും
അറിവിന്‍ വിവരമെത്ര ആയിരം
വരമായ് വിവരവരമായ് വരും
വരവിവരമെത്രയായിരം
അരിയായ് കായായ് വിത്തായ്
അറിവുരുവാം കവിതയെത്രയായിരം
അറിവിന്‍ അച്ചത് അക്ഷമായ് തിരിയും
അറിവിന്‍ യന്ത്രമതെത്രയായിരം
അറിയാന്‍ എത്ര ആയിരം ആയിരം
അറിവിന്‍ തരി എത്ര ആയിരം
അറിവിന്‍ തിരി എത്ര ആയിരം
അറിവായ് വിരലില്‍ വിരിയും
അറിവിന്‍ വിവരമെത്ര ആയിരം
വരമായ് വിവരവരമായ് വരും
വരവിവരമെത്രയായിരം
അരിയായ് കായായ് വിത്തായ്
അറിവുരുവാം കവിതയെത്രയായിരം
അറിവിന്‍ അച്ചത് അക്ഷമായ് തിരിയും
അറിവിന്‍ യന്ത്രമതെത്രയായിരം
Subscribe to:
Posts (Atom)