ആതീയില്‍ ഉണ്ടായി ആദി എന്ന്
ആദിയില്‍ ഉണ്ടായി ആദിഭാഷ
ആതീ അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആദി അപ്പന്‍ ആതന്‍ വായില്‍ നിന്ന്
ആതീ ആദി ആദി തീയതായ
ആദിത്യതീതൊഴുതായ ഭാഷ
--------------------
ആദിയില്‍ ആതീയില്‍ ആദിഭാഷ
ആദിവ്യഭാഷയായ് ആദിഭാഷ
ആളുന്നതീയാളിയ ആളുണ്ടാക്കി
ആളുന്നഭാഷയായ് ആദിഭാഷ
Thursday, October 11, 2007
Subscribe to:
Post Comments (Atom)
3 comments:
ആദ്യത്തെ അക്ഷരം
nannayi
നമ്മുടെ ആവശ്യാനുസരണം അക്ഷരങ്ങളും വാക്കുകളും വഴങ്ങുന്നത് തന്നെ ഒരു ഭാഗ്യമാണ്..
നന്നായിരിക്കുന്നു
Post a Comment