Thursday, November 15, 2007

അറിവാകെമലയാളമാവണം

അറിവാകെമലയാളമാവണം
അറിവുള്ളമലയാളിയാവണം
അറിവെന്നാല്‍മലയാളമാവണം
അറിവായിരമലയാളിയാവണം
--------------------
അറിവാകെ അറിവായിരങ്ങളായ്‌
അറിയാന്‍ തരരീതിയാവണം
അറിവിന്‍ തിരിതീത്തിരികളായ്‌
അറിവിന്‍ താരജ്യോതിയാവണം
അറിവിന്‍ വരംതിരതിരകളായ്‌
അറിവായ്‌ വരാന്‍ വിവരമാവണം
അറിവായ്‌ വരും ആകെവിവരവും
അറിവിന്‍ വരവിവരമാവണം

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനൊരു മലയാളി
:)

പ്രയാസി said...

സന്തോഷമായി..മലയാളീ..സന്തോഷമായീ..:)

Meenakshi said...

മലയാളി, തനി മലയാളി , കൊള്ളാം മലയാളി

മുക്കുവന്‍ said...

"അറിവായിരമലയാളിയാവണം"

അതിനിച്ചിരി പുളിച്ചും.. :)