Friday, October 19, 2007

വരം

വിവരവിജ്ഞാനം
--------
വിരിയും വരമായ്‌ വരും
വരം വിവരവിജ്ഞാനം
വിവരം വിരിയുംവരം
വരുംവിവരവിജ്ഞാനം
----------
വികാരവിജ്ഞാനം
-----------
വികാരക്കരുകാര്യമായ്‌
വികാസക്കണ്‍ കാത്‌ കൈകാലില്‍
വികാരത്തിന്‍ ഉരുവാരാല്‍
വികാരവിജ്ഞാനത്തരി
------------
വിചാരവിജ്ഞാനം
-----------
വിശേഷശിഷ്ടംവിചാരം
വിവരവികാരശിഷ്ടം
വിചാരശിഷ്ടം ആചാരം
വിചാരവിജ്ഞാനശിഷ്ടം
-------------
ആവേണം
------
അക്ഷരസിദ്ധി ആവേണം
അപാര സിദ്ധിയാവേണം
അജയസിദ്ധിയാവേണം
ഐശ്വര്യസിദ്ധിയാവേണം

4 comments:

ബാജി ഓടംവേലി said...

അരെ വാ വാ

ശെഫി said...

നന്നായിരിക്കുന്നു

ഫസല്‍ ബിനാലി.. said...

നല്ല വിരിവ്. വരവുണ്ടാകും പിന്നീട് വിവരിക്കണേ

പ്രയാസി said...

ഒറ്റ ശ്വാസത്തില്‍ പറയാന്‍

ഞാനൊന്നു ശ്രമിച്ചു നോക്കീ..

ഒരു മിനുറ്റ് ഈ വെള്ളമൊന്നു കുടിച്ചോട്ടെ..