ഒന്നൊന്നായ് ഒന്നുചേരുവാന്‍
ഒന്നും ഇല്ലേ ഇന്ത്യയില്‍
തന്നത്താന്‍ ഛിന്നഭിന്നമായ്
തന്നേയൊ ഇന്ത്യയെന്നത്
ഒന്നൊന്നൊരു വാക്ക് ചേര്‍ക്കുവാന്‍
ഒന്നുമില്ലേ ഭാഷയില്‍
തന്നത്താന്‍ തെറിയായ് തെറിക്കും
ഒന്നാകെ വാക്ക് ഭാഷയില്‍
ഇന്നുള്ള നായകന്മാരോ
ഒന്നാകെ തെറി നായകര്‍
എന്നാണിതു മാറുക ഒന്ന്
നന്നാവാന്‍ നാടും നമ്മളും
Tuesday, October 2, 2007
Subscribe to:
Post Comments (Atom)
2 comments:
‘എന്നാണിതു മാറുക ഒന്ന്
നന്നാവാന്‍ നാടും നമ്മളും”
നന്നാവുമെന്ന് പ്രത്യാശിക്കാം.
:)
ഒന്നാകുമില്ല.
നന്നാകുമില്ല.
Post a Comment