Friday, January 18, 2008

pippiri

പലനായകര്‍ ഏറുന്നു
പരിവാരങ്ങള്‍ ഏറുന്നു
പരിവാരങ്ങളേറുമ്പോള്‍
പിരിമാതിരിയേറുന്നു
പിരിമാതിരിയേറുമ്പോള്‍
പിരിമുറുകുന്നുനാട്ടിന്ന്
പിരിമുറുകിപ്പൊട്ടുന്നു
പിരിപൊട്ടുമ്പോള്‍പിപ്പിരി
പലരും നാട്ടില്‍പിപ്പിരി
പലതും നാട്ടില്‍പിപ്പിരി

2 comments:

CHANTHU said...

പിപ്പിരി കൂടി
ചില കാപ്പിരികള്‍
പൊട്ടിച്ചിരികള്‍
പൊട്ടിക്കും

സാക്ഷരന്‍ said...

പലരും നാട്ടില്‍പിപ്പിരി
പലതും നാട്ടില്‍പിപ്പിരി

പലരും നാട്ടില് പിമ്പിരിയാ …