Sunday, August 16, 2009

താളമേളം

താളമേളം
----------
താളം മേളം മലയാളമേളം
ആളും അക്ഷരകേരളമേളം
കാലം അക്ഷരകാലത്തിൻ മേളം
കാണും ആറാട്ടിലക്ഷരമേളം

Thursday, June 25, 2009

akapporul

അകപ്പൊരുൾ
---------
അറിയാൻ ആകെ അറിയാൻ
അറിയേണ്ടുന്നത്‌ ആ "ക"
അറിയാനായാൽ ആ"ക"താൻ
അറിയുന്നതാകെ ആകെ

അറിയും "ക"വിതച്ചാലായ്‌
അറിയും കവിതയാകെ
അറിയും"ക"അതിൽനിന്ന്
അറിയും കഥയതാകെ

Saturday, May 9, 2009

jivithyjnam

അത്‌
ശ്രുതികൾ കേട്ടറിഞ്ഞത്‌
ദർ ശനം കണ്ടറിഞ്ഞത്‌
രസഗന്ധം കൊണ്ടറിഞ്ഞ്‌
കരമന കർമ്മമായി
അഞ്ച്‌
ശ്രുതികൾ കേട്ടവേദമായ്‌
ദർ ശനം കണ്ടശാസ്ത്രമായ്‌
രസഗന്ധ ദ്രവ്യജ്ഞാനം
കരമന കർമ്മജ്ഞാനം
കേൾക്കുക, കാണുക,രസരുചികൊണ്ടും ഗന്ധംകൊണ്ടും,കൈകൊണ്ടു ചെയ്തും മനസ്സ്‌ കൊണ്ട്‌ മനനംചെയ്തും അറിയുക. ഈ അഞ്ച്‌ രീതിയിൽ അറിയുന്നു
അങ്ങനെ കേട്ടറിഞ്ഞത്‌ വേദമായും കണ്ടറിഞ്ഞ ദർ ശനങ്ങൾശാസ്ത്രമായും രസഗന്ധജ്ഞാനം ദ്രവ്യജ്ഞാനമായും കൈകൊണ്ടും മനസ്സുകൊണ്ടുംചെയ്തറിഞ്ഞത്‌ തന്ത്രജ്ഞാനമായും മാറി
ജീവിതയജ്ഞത്തിൽ ഈ അഞ്ച്‌ അറിവുകളുംവേണം
ശ്രുതിയായ്‌ കേട്ടവേദങ്ങൾ
ദർ ശന ശാസ്ത്രംകണ്ടപോൽ
രസഗന്ധദ്രവ്യം അർച്ചന
കര,മന കർമ്മയജ്ഞത്തിൽ

കേട്ടവേദശ്രുതിചൊല്ലി
കണ്ടശാസ്ത്രവ്യവസ്ഥയിൽ
രസദ്രവ്യാർച്ചനയോടെ
കർമ്മം ജീവിതയജ്ഞമായ്‌
വേദം
----
ഉരുവിട്ടുകേട്ട ഋക്കുകൾ അറിയുകയായി.അ-റിയുക ഋക്കുകളായി- ഋഗ്വേദമായി
അറിയുന്നത്‌ അർത്ഥം-അർത്ഥം അറിയുന്നതിന്ന്-അതിനോട്‌ അത്‌ ഏച്ചുചേർത്ത യജുർ വേദമായി
അറിവ്‌ സാമട്ടിൽ സംഗീതമാക്കുന്നസാമവേമായി
അറിവിന്റെ നർത്തനാനുഷ്ഠാനങ്ങളായി ഉഴിയലും ഉച്ചാടനങ്ങളുമായി അഥർവ്വവേദമായി
വേദങ്ങൾ ഉരുവിട്ട്‌ നാദാന്തരീക്ഷമൊരുക്കി
വേദി
----
സാംഖ്യ കണക്കുകളിൽ,ന്യായരീതികളിൽ,യോഗവ്യവസ്ഥകളിൽ,മീം മാസ കൊണ്ട്‌ വിശകലനം ചെയ്ത്‌,വൈശേഷികം കൊണ്ട്‌ തരംതിരിച്ച്‌,വേദാന്തം കൊണ്ട്‌ വ്യക്തമാക്കി തിരിയുന്ന ദർ ശനങ്ങൾ കൊണ്ട്‌ വേദിയൊരുക്കി-
ദ്രവ്യം
----
രസഗന്ധ ജ്ഞാനം കൊണ്ട്‌ ദ്രവ്യമൊരുക്കി-
കർമ്മം
-----
വേദ,വേദി,ദ്രവ്യങ്ങൾ ഒരുക്കി കരംകൊണ്ടും മനം കൊണ്ടും ചെയ്യുന്നക്രിയയും മനനവും ചേർന്നകർമ്മം ജീവ്തയജ്ഞം

Friday, May 1, 2009

amrith

അലറുന്നരാക്ഷസർ രാഷ്ട്രീയക്കാരായി
അവരുണ്ടാക്കുന്നത്‌ രാക്ഷസീയം
ഇവിടെഭരിക്കുന്നോർ അവരെ എതിർക്കുന്നോർ
അവരെല്ലാം അവരെല്ലാം രാക്ഷസന്മാർ
---------------
അലറുന്ന രാക്ഷസർ അറിവറ്റ ദേവന്മാർ
ഇവിടെ കടയുന്നു അമൃത്‌ തേടി
അറിവിന്റെ പാലാഴി മലയാളം കടയുമ്പോൾ
അറിവമൃതുയരും അത്‌ തീർച്ചതന്നെ

Saturday, April 25, 2009

s it a lanka

ആരാവണം എന്നതാസുരചിന്തയായ്‌
ആകയായ്‌ അലറുന്ന രാവണരൂപമായ്‌
ആരാവണരൂപമലങ്കാരലങ്കയിൽ
ആധിപത്യം തേടി ചിന്താശോകം നേടി

Tuesday, April 14, 2009

c,depth

അറിവാഴി
---------
അറിവാ'ഴി' ആഴം അളക്കുവാൻ
അറിയേണം കാരണകാര്യങ്ങൾ
അറിവായ കാരണകാര്യങ്ങൾ
അറിയേണം കളിയായറിയേണം

അറിവിന്റെ കാര്യത്തരികളായ്‌
അറിവക്ഷരങ്ങളറിയണം
അറിവക്കം അറിവാശയങ്ങളും
അറിയേണം കാര്യത്തരികളായ്‌
ചെയ്‌,കയ്‌
---------
അറിയേണം ചെയ്‌ കാര്യത്തരികളും
അറിയേണം കയ്‌ കാര്യത്തരികളും

വര,കുറി
-------
അറിവിൻ വര കാര്യത്തരികളും
അറിവിൻ കുറി കാര്യത്തരികളും

Friday, April 10, 2009

വിവരവിജ്ഞാനയജ്ഞം
-------------------
1)ആദി
---
2) ഓം
3) ശ്രീ
4) ആ
----
4) സ്വരം(ഉയിർ) രൂപം
----------------
(അ,ഇ,എ,ഉ,ഒ)
(ആ,ഈ,ഏ,ഊ,ഓ)
5) വർണ്ണം(മെയ്‌)നിറം
---------------
(ക,ച,ട,ത,പ)
(ങ,ഞ,ണ,ന,മ)
(യ,ര,ല,ള, വ)
(ഹ,ശ,ഷ,സ,ഫ)
6) സ്വരയോഗം
7) വർണ്ണയോഗം
8) സ്വരഭാവം
9) വർണ്ണഭാവം
10)വിവരം
---------
അക്ഷരം,അക്കം(അർത്ഥം),ആശയം
11)തിരിവ്‌
-------
ആയം,ആക്കം,ഒക്കൽ,
മിന്നൽ,നേർക്കൽ,വായ്ക്കൽ
12) അറിവ്‌
------
(വേദം)
ഉരു,ചെയ്‌,സമം,അത്‌
---------------------

Friday, March 27, 2009


--
എന്ത്‌ ഏതെത്ര എങ്ങനെയെന്ന്
എന്നുംവേണ്ടുള്ളതാം ചിന്ത മറന്ന്
എന്റേത്‌ എല്ലാം എന്തും എനിക്കു
എന്നുള്ളതോന്നൽ ജപമായി എങ്ങും

എന്റേത്‌ എന്ന് ജപിച്ച്‌ പതച്ച്‌
എൻ നുരപൊങ്ങും പതയായിമാറും
എന്നെങ്കിലും പതപൊട്ടിയമർന്നാൽ
എന്തും അമരും അമേരിക്കപോലെ
ഇദം നമമ
------------
എനിക്കല്ല എനിക്കല്ല ഇത്‌ ഇത്‌ എന്ന്
എരിക്കുമ്പോൾ എരിയുമ്പോൾ തിരിയുന്ന യജ്ഞം
യച്‌ യച്‌ തിരിയുന്നചെയ്‌ ചെയ്യലോടെ
എന്തെത്ര എങ്ങനെയാം വിജ്ഞാനയജ്ഞം

Thursday, March 26, 2009

അറിവക്ഷരം
-----------
അറിവിൻ സ്വരം
--------

-------
അ അത്‌ അതാം ആത്മാ
--------------------
അതാണ്‌ അതാണ്‌ അതായതതാണ്‌
അതാണെന്നതാധാരമായതതാണ്‌
അതധാരമാക്കിയതാധാനം ചെയ്ത്‌
അതാരാധനചെയ്തതതാം മനമാത്മാ

ഇ ഇത്‌ ഇതയം ഹൃദയം
--------------------
ഇതാണ്‌ ഇതാണ്‌ ഇതായതിതാണ്‌
ഇതാ ഇതാ എന്നതിതായ ഹൃദയം
ഇതാ ഇതാ എന്ന് മിടിച്ച്‌ തുടിച്ച്‌
ഇതാവുന്ന് ഇന്ന് ഇതായതാംജീവൻ
----------
ആശ ശരി
---------
ആശാ ആയും ആ ശ്വാസം
ആശ്വാസശ്വാസം ആശ്വാസം
ഈശരീ ശരീരത്തിൽ
ഈശ്വരസ്വരം ആശ്വാസം
-----------
ശ- ര- ല-ള
--------
ഈശൻ യേശു ഈശ്വരൻ സർവ്വം
ഇസ്ലാം ശരി സ്വരഭേദം
ഈ ശരി 'ര' ' ല'യോരഭേദം
ഈശ്വരൻ ഹരൻ ഹള്ളാ
അറിവക്ഷരം
-----------
അറിവിൻ സ്വരം
--------

-------
അ അത്‌ അതാം ആത്മാ
--------------------
അതാണ്‌ അതാണ്‌ അതായതതാണ്‌
അതാണെന്നതാധാരമായതതാണ്‌
അതധാരമാക്കിയതാധാനം ചെയ്ത്‌
അതാരാധനചെയ്തതതാം മനമാത്മാ

ഇ ഇത്‌ ഇതയം ഹൃദയം
--------------------
ഇതാണ്‌ ഇതാണ്‌ ഇതായതിതാണ്‌
ഇതാ ഇതാ എന്നതിതായ ഹൃദയം
ഇതാ ഇതാ എന്ന് മിടിച്ച്‌ തുടിച്ച്‌
ഇതാവുന്ന് ഇന്ന് ഇതായതാംജീവൻ
----------
ആശ ശരി
---------
ആശാ ആയും ആ ശ്വാസം
ആശ്വാസശ്വാസം ആശ്വാസം
ഈശരീ ശരീരത്തിൽ
ഈശ്വരസ്വരം ആശ്വാസം
-----------
ശ- ര- ല-ള
--------
ഈശൻ യേശു ഈശ്വരൻ സർവ്വം
ഇസ്ലാം ശരി സ്വരഭേദം
ഈ ശരി 'ര' ' ല'യോരഭേദം
ഈശ്വരൻ ഹരൻ ഹള്ളാ
അറിവക്ഷരം
-----------
അറിവിൻ സ്വരം
--------

-------
അ അത്‌ അതാം ആത്മാ
--------------------
അതാണ്‌ അതാണ്‌ അതായതതാണ്‌
അതാണെന്നതാധാരമായതതാണ്‌
അതധാരമാക്കിയതാധാനം ചെയ്ത്‌
അതാരാധനചെയ്തതതാം മനമാത്മാ

ഇ ഇത്‌ ഇതയം ഹൃദയം
--------------------
ഇതാണ്‌ ഇതാണ്‌ ഇതായതിതാണ്‌
ഇതാ ഇതാ എന്നതിതായ ഹൃദയം
ഇതാ ഇതാ എന്ന് മിടിച്ച്‌ തുടിച്ച്‌
ഇതാവുന്ന് ഇന്ന് ഇതായതാംജീവൻ
----------
ആശ ശരി
---------
ആശാ ആയും ആ ശ്വാസം
ആശ്വാസശ്വാസം ആശ്വാസം
ഈശരീ ശരീരത്തിൽ
ഈശ്വരസ്വരം ആശ്വാസം
-----------
ശ- ര- ല-ള
--------
ഈശൻ യേശു ഈശ്വരൻ സർവ്വം
ഇസ്ലാം ശരി സ്വരഭേദം
ഈ ശരി 'ര' ' ല'യോരഭേദം
ഈശ്വരൻ ഹരൻ ഹള്ളാ

Monday, March 23, 2009

sarvasamkalpam

സർവ്വസങ്കൽപം
--------------
ഓം നാദബ്രഹ്മധ്യാനം
ശ്രീ ജ്യോതിഹരിയോഗം
ആ ശക്തിഹരതാപം
ഐ ശ്വര്യസർവ്വസിദ്ധി
------------
സർവ്വം
------
സാരം പരം ജയം സർവ്വം
സത്യം തത്വം നിത്യം രൂപം
നാദം ജ്യോതി താളം ശക്തി
ബോധം ബുദ്ധി ഭാവം മനം

Sunday, March 15, 2009

arivum aroaryum

അറിവൂറണം അറിവുറവാകണം
അതിനാകണം കണ്ണൂരറിവൂരതായ്‌
അറിവോർ അതിന്നിങ്ങധികാരിയും
അറിവാധിപത്യത്തിൻ അധികാരവും

അറിയുന്നറോറ അധികാരിയായ്‌
അലറുന്നകണ്ണൂരിൻ അധികാരിയായ്‌
അലറുന്ന കണ്ണൂരറിവൂരതായ്‌
അറിയണം മാറ്റാനറോറക്കിപ്പോൾ

Thursday, March 12, 2009

ചിന്തയാണിന്ത്യ

ചിന്തയാണിന്ത്യ
ഇന്ത്യതൻ ചിന്ത
എന്ത്‌ ഏതെന്നതാം
ഇന്ത്യ തൻ ചിന്ത
---------------
പൊടിക്കാര്യം
------------
അടക്കും ഡോളർ പൊടിഞ്ഞപോൽ
ഒരിക്കൽ ഇംഗ്ലീഷ്‌ പൊടിഞ്ഞാലൊ
ഇരിക്കാൻ പകരമെന്തുണ്ട്‌
മറക്കാതോർക്കണമിക്കാര്യം
-----------------
think india think
------------------
To open the window for the winds of change
To find a kind social system for mankind
To make orderin the world of chaotic words
To nurture a natural culture for future

Saturday, March 7, 2009

അറിവായിരം: മായാമന്ത്രകൂടം

അറിവായിരം: മായാമന്ത്രകൂടം
www.muthukad.com

മായാമന്ത്രകൂടം

മായാമന്ത്രകൂടം
-----------
മായാമുതുക്കാടിൻ
മായാമന്ത്രകൂടം
മായാമന്ത്രതന്ത്രം
മായാമേളം തന്നെ

Friday, March 6, 2009

ഉണ്ടസ്ഥാൻ

ഉണ്ടസ്ഥാൻ
---------
ഉണ്ട അമേരിക്കൻ ചൈന ഉണ്ട
ഉണ്ട അറബിറിയാലിൻ ഉണ്ട
ഉണ്ടയുള്ളോരെല്ലാം ഉണ്ട കൊണ്ട്‌
ഉണ്ടാക്കി പാക്കിസ്ഥാൻ പീരങ്കിസ്ഥാൻ
ഉണ്ടകൾപൊട്ടിത്തെറിച്ചശേഷം
കണ്ടത്‌ പാക്കിസ്ഥാൻ ഫ്രാങ്കെൻസ്റ്റീനായ്‌
ഉണ്ടാക്കിയോർ തന്നെ കൊണ്ടുപിടി-
ച്ചുണ്ടസ്ഥാൻ ഇന്ന് പൊടിക്കലായി

Sunday, March 1, 2009

ഓംകാര കേരളം

ഓംകാര കേരളം
-----------
ഓംകാര കേരളം
ശ്രീകാര്യ കേരളം
ആകാര കേരളം
ഐശ്വര്യ കേരളം
-------------

ഓം മയ മലയാളം
-------------
ഓം മയലയ മലയാളം
ഓം മയമായ മലയാളം
ഓം മായാലയ മലയാളം
ഓം മായാമയ മലയാളം

Thursday, February 26, 2009

om jaiho

om jaiho
o jaiho om omkaram
o jaiho om oscar om
o jaiho rasool om om
o jaiho rahman om om
-------------------
o jaiho om obama om-(may he find out change)
o jaiho om osama om-(may his mind change)
o jaiho om peace om om-(let the world seek peace)
o jaiho om war om om-(let threre be no war)
LET OBAMA AND OSAMA MAKE THE MUSIC OF THE WORLD LIKE
RASOOL AND RAHMAN FOR THE HOPE AND INSPIRATION OF THE WORLD

Sunday, February 22, 2009

knownow

know now know how
atoms and stars
names numbers and methods
syllables values and symbols
subjects cunjuncts and objects
adjuncts interjuncts and adverbs
on or over prepositions
and of about all
the that this then
how what which where when

Saturday, February 21, 2009

patiyum atiyum patinjar

അടിയും ഉയരും
അടിയും പടിഞ്ഞാറ്‌ ഉയരുംകിഴക്കിനി
അതിനായൊരുക്കണം അറിവിന്റെ വഴിയിനി
അറിയുവാൻ കാലത്തിൻ മാറ്റത്തെ വരവേൽക്കാൻ
അറിയുവാൻ മാറ്റത്തിൻ വഴിയിൽ നടക്കുവാൻ

patiyum atiyum patinjar

അടിയും ഉയരും
അടിയും പടിഞ്ഞാറ്‌ ഉയരുംകിഴക്കിനി
അതിനായൊരുക്കണം അറിവിന്റെ വഴിയിനി
അറിയുവാൻ കാലത്തിൻ മാറ്റത്തെ വരവേൽക്കാൻ
അറിയുവാൻ മാറ്റത്തിൻ വഴിയിൽ നടക്കുവാൻ

Saturday, January 24, 2009

arivar

അറിവക്ഷരം കേൾക്കണം
അറിവക്കമായ്‌ കാണണം
അറിവാശയം ആകണം
അറിവിൻ വരം വന്നിടാൻ
-------
അറിയാനും പറയാനും വാക്കുവേണം
അറിവിന്റെ വാക്കിൻ മനസ്സുവേണം
അറിവാൽ മനസ്സുമയമാകുവാൻ
അറിവിൽ നീങ്ങുന്ന സമയം വേണം
-----------
അറിവരായൽ താൻ ആരാധന
അറിവാരാധിക്കാനായ്‌ അറിവൂറുന്ന
അറിവാറിൻ തീരത്തിൽ ഇരുതീരത്തിൽ
അറിവായിരത്തിരി തീത്തിരികൾ
---------
അറിവായിരങ്ങളെ തേടാൻ ഒരുക്കുവാൻ
അറിയേണം അറിവിന്റെ വാക്കൊന്നാകെ
അലറുന്നകാലമിതു മാറുവാൻ മാറ്റുവാൻ
അറിയേണം അറിവിൻ മനസ്സ്‌ ഒന്നാകെ

Wednesday, January 14, 2009

ഇഷ്ടോൽസവം

ഇഷ്ടോൽസവം
ഇഷ്ടോൽസവം തന്നെ ഇഷ്ടോൽസവം ഇഷ്ടരെ ഇഷ്ടത്തിൻ ഇഷ്ടോൽസവം
ഇഷ്ടത്തിൻ ഇഷ്ടികൾ ഇഷ്ടോൽസവം
ഇഷ്ടത്തീ ജ്യോതിയായ്‌ ഇഷ്ടോൽസവം
--------------
നീതിനൃത്തം
---------
ഹേമന്ത വസന്ത ഋതു പോരതായി
ഹേമമാലിനീനീതിനൃത്തമായി
കേൾക്കുവാൻ കാണുവാൻ ചേലതായി
ആകെ അരങ്ങ്‌ നീതി പീഠത്തിലായി