Sunday, October 21, 2007

ഓര്‍ക്കുട്ട് കൂട്

ഒരുമിച്ച്‌ കൂടുവാന്‍ ഒരുകൂട്‌ കൂട്‌
ഒരുതൂവല്‍ കൂട്‌ ഒരുമക്കൊരുകൂട്‌
ഓര്‍മകള്‍ ഒരുക്കാന്‍ ഒരുകൂട്‌ കൂട്‌
ഓരോരാള്‍ക്കോരോരോ ഓര്‍മക്കൂട്‌

4 comments:

ബാജി ഓടംവേലി said...

ഓക്കെ

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ...

ഒരു കൂട്ടിന്‌..ഒരു കൂട്ട്‌
മറുകൂട്ടിന്‌ ഒരു കൂട്ട്‌

പലകൂട്ടിന്‌ ഒരു കൂട്ട്‌
ഒരു കൂട്ടിന്‌ പലകൂട്ട്‌

ഇതെല്ലാം ഒരു കൂത്ത്‌
ആ കൂത്തല്ലോ ഒരു കൂട്ട്‌
ഓര്‍കൂട്ടെന്നൊരു ഈ കൂട്ട്‌

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

:)

സഹയാത്രികന്‍ said...

:)