Saturday, October 13, 2007

ആവണം

ശ്വാസം ആശ്വാസമാവണം
നാദം ആനന്ദമാവണം
താളത്തില്‍ ആവേശമാവണം
വാക്കാകെ വേദമാവണം

2 comments:

അങ്കിള്‍. said...

ബൂലോഗത്തേക്ക്‌ സ്വാഗതം.

തനിമലയാളം എന്ന post aggregator ല്‍ കൂടിയാണ്‌ ഞാനിവിടെ എത്തപ്പെട്ടത്‌.

'മറുമൊഴി' എന്ന ഒരു കമന്റ്‌ aggregator -ം നിലവിലുള്ള കാര്യം കൂടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മലയാളം ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന കമന്റുകള്‍ ശേഖരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണത്‌. താങ്കളുടെ പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളും അവിടെ പ്രദര്‍ശിപ്പിക്കാനൊരുക്കമെങ്കില്‍, കമന്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്ന കുറേപേര്‍ക്ക്‌ പ്രയോജനപ്പെട്ടേക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക.

സിബു::cibu said...

ബ്ലോഗു് തുടങ്ങിയപ്പോള്‍ തന്നെ, ഇങ്ങനെ ഒരു പോസ്റ്റിടേണ്ടിവരുന്നതില്‍ സങ്കടമുണ്ട്.

എന്നാല്‍ അങ്കിള്‍ കാണിച്ചുതരുന്ന മറുമൊഴി, ബ്ലോഗിംഗ് എന്ന നൂതനമാധ്യമത്തെ മെയിലിംഗ് ലിസ്റ്റ് എന്നതിലേയ്ക്ക്‌, പുറകിലേയ്ക്ക് വലിക്കുന്ന ഒന്നാണ്. നിവൃത്തിയുണ്ടെങ്കില്‍ മറുമൊഴി ഒഴിവാക്കുക. ചര്‍ച്ച ഇവിടെ വായിക്കാം.