Sunday, October 28, 2007

ഞാന്‍

ഞാനെന്നമഹാതത്വം
ഞാന്‍ ചെയ്യും മഹായജ്ഞം
ഞാന്‍ ആക്കും മഹാകാര്യം
ഞാന്‍ ആയ മഹാകാലം
ഞാന്‍ ഉള്ള മഹാലോകം
ഞാന്‍ കേള്‍ക്കും മഹാനാദം
ഞാന്‍ കാണും മഹാജ്യോതി
ഞാന്‍ ആടും മഹാനാട്യം
ഞാന്‍ എന്ന മഹാസൃഷ്ടി
ഞാന്‍ എന്ന മഹാസ്ഥിതി
ഞാന്‍ എന്ന മഹാലയം
ഞാന്‍ എന്ന മഹാജ്ഞാനം

3 comments:

വേണു venu said...

njan ഞാന്‍‍ എന്ന ശബ്ദം അറിവായിരം എന്ന സംജ്ഞയുമായി ഒരു പൊരുത്തക്കേടു പോലെ.:)

വാല്‍മീകി said...

ഇതിനെ എന്ത് പേരിട്ടു വിളിക്കും?

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്