Sunday, August 16, 2009

താളമേളം

താളമേളം
----------
താളം മേളം മലയാളമേളം
ആളും അക്ഷരകേരളമേളം
കാലം അക്ഷരകാലത്തിൻ മേളം
കാണും ആറാട്ടിലക്ഷരമേളം

2 comments:

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

vijayakumarblathur said...

ബ്ലോഗ് കണ്ടന്റ് കുറച്ച് കൂടി നന്നാക്കുക...ബ്ലോഗ് ഭങി നന്നാക്കാനുള്ള സൂത്രങ്ങൾ അരിയില്ലേ