ആതീയിൽ ആദിയായ് ആദിവിദ്യ
ആതീയിൽ നിന്നായ ആദിവിദ്യ
ആതീ തൊഴുതായ ആദിവിദ്യ
ആതീയാട്ടങ്ങളായ് ആദിവിദ്യ
ആതീ ഈതീ അതാദ്യവിദ്യ
ആതീ ഈതീയാദിത്യവിദ്യ
ആദിനമസ്കാരമാദിവിദ്യ
ആദിമനോനമമാദിവിദ്യ
ആദിമനമതിൽ ആത്മവിദ്യ
ആയതീ പൂജ്യപൂജാത്മവിദ്യ
ആയത് ഞാനെന്ന ആത്മവിദ്യ
ആയ ഒന്നീ ഞാനെന്നാത്മവിദ്യ
ആത്മപൂജാപൂജ്യമാത്മവിദ്യ
ആയി ഞാൻ ജ്ഞാനമായ് ജ്ഞാനവിദ്യ
ആയപൂജ്യത്തിൽ നിന്നാകെ വിദ്യ
ആയ പരം പൊരുൾ ഏകവിദ്യ
Friday, November 21, 2008
Sunday, September 28, 2008
പാർവ്വതീതപം
പാർവ്വതീതപം
-----------
ശിവാവരൂവാവരംതരൂതാ
മഹാവരംദേവമനംതരൂതാ
തരാൻ വരം നേരമതില്ലേതൻ തീ
എരിഞ്ഞതിൽ പാർവ്വതിപൊരിഞ്ഞുതീരും
--------------------
വരംതരാതെകരംതരാതെ
മഹാഗ്നിപഞ്ചാഗ്നിവിടില്ലയിഞ്ഞാൻ
മഹാമഹാദേവ ഇതാ ഇതാവാ
വരംകരംദേവാകരംതരുതാ
-------------------
മനം മഹാദേവകരം അയാകാരം
തരുവരംശങ്കരവരുവരംതാ
പരൻ പരാശക്തിയതായി ഒന്നായ്
നിരന്തരാനന്ദനടനമാടാൻ
-----------
ശിവാവരൂവാവരംതരൂതാ
മഹാവരംദേവമനംതരൂതാ
തരാൻ വരം നേരമതില്ലേതൻ തീ
എരിഞ്ഞതിൽ പാർവ്വതിപൊരിഞ്ഞുതീരും
--------------------
വരംതരാതെകരംതരാതെ
മഹാഗ്നിപഞ്ചാഗ്നിവിടില്ലയിഞ്ഞാൻ
മഹാമഹാദേവ ഇതാ ഇതാവാ
വരംകരംദേവാകരംതരുതാ
-------------------
മനം മഹാദേവകരം അയാകാരം
തരുവരംശങ്കരവരുവരംതാ
പരൻ പരാശക്തിയതായി ഒന്നായ്
നിരന്തരാനന്ദനടനമാടാൻ
പാർവ്വതീതപം
പാർവ്വതീതപം
-----------
ശിവാവരൂവാവരംതരൂതാ
മഹാവരംദേവമനംതരൂതാ
തരാൻ വരം നേരമതില്ലേതൻ തീ
എരിഞ്ഞതിൽ പാർവ്വതിപൊരിഞ്ഞുതീരും
--------------------
വരംതരാതെകരംതരാതെ
മഹാഗ്നിപഞ്ചാഗ്നിവിടില്ലയിഞ്ഞാൻ
മഹാമഹാദേവ ഇതാ ഇതാവാ
വരംകരംദേവാകരംതരുതാ
-------------------
മനം മഹാദേവകരം അയാകാരം
തരുവരംശങ്കരവരുവരംതാ
പരൻ പരാശക്തിയതായി ഒന്നായ്
നിരന്തരാനന്ദനടനമാടാൻ
-----------
ശിവാവരൂവാവരംതരൂതാ
മഹാവരംദേവമനംതരൂതാ
തരാൻ വരം നേരമതില്ലേതൻ തീ
എരിഞ്ഞതിൽ പാർവ്വതിപൊരിഞ്ഞുതീരും
--------------------
വരംതരാതെകരംതരാതെ
മഹാഗ്നിപഞ്ചാഗ്നിവിടില്ലയിഞ്ഞാൻ
മഹാമഹാദേവ ഇതാ ഇതാവാ
വരംകരംദേവാകരംതരുതാ
-------------------
മനം മഹാദേവകരം അയാകാരം
തരുവരംശങ്കരവരുവരംതാ
പരൻ പരാശക്തിയതായി ഒന്നായ്
നിരന്തരാനന്ദനടനമാടാൻ
Saturday, September 20, 2008
varam
ശരീശ്വരം സർവ്വംശരീശ്വരം
വരീവരം സർവ്വംവരീവരം
തിരിഞ്ഞറിവായശരീവരം
ശരീവരവിവരവരംവരം
---------------------
വാക്കുശരിയായ് വരിയായെന്നാൽ
വാക്കുവരമായ് വരിവരമായ്
വാക്കിൻ വരങ്ങൾവരതിരിയായ്
വാക്കിൻ തിരിതീവരവിവരം
വരീവരം സർവ്വംവരീവരം
തിരിഞ്ഞറിവായശരീവരം
ശരീവരവിവരവരംവരം
---------------------
വാക്കുശരിയായ് വരിയായെന്നാൽ
വാക്കുവരമായ് വരിവരമായ്
വാക്കിൻ വരങ്ങൾവരതിരിയായ്
വാക്കിൻ തിരിതീവരവിവരം
Friday, July 4, 2008
arivaxaram
അറിവക്ഷരം
അറിവക്ഷരംകൊണ്ടറിവായിരം
അറിവാഴിയാകെകടഞ്ഞുണ്ടാക്കും
അറിവാമൃതം എന്ന അറിവാംവരം
അറിവിൻ തിരയിൽ ഉരുവായിടും
അറിവക്ഷരംകൊണ്ടറിവായിരം
അറിവാഴിയാകെകടഞ്ഞുണ്ടാക്കും
അറിവാമൃതം എന്ന അറിവാംവരം
അറിവിൻ തിരയിൽ ഉരുവായിടും
Tuesday, July 1, 2008
ഓംകാരവിജ്ഞാനം
ഓംകാരവിജ്ഞാനം
ഓംകാരവിജ്ഞാനമത്
ആദിമവിജ്ഞാനമത്
ആദിമമനസ്സിലത്
ആദ്യാങ്കുരവിജ്ഞാനമായ്
ഓം നമോനമ
ഓം മനോ നമ
ഓംകാരവിജ്ഞാനമത്
ആദിമവിജ്ഞാനമത്
ആദിമമനസ്സിലത്
ആദ്യാങ്കുരവിജ്ഞാനമായ്
ഓം നമോനമ
ഓം മനോ നമ
Friday, June 27, 2008
അറിവായത്
അറിവായത്
അറിവായത് അമൃതായത്
അറിവായതാനന്ദമായത്
അറിവായത്ശരിയായത്
അറിവായതൈശ്വര്യമായത്
അറിവക്ഷരം തിരിവായത്
അറിവർത്ഥമായറിവായത്
അറിവിൻ താളലയമായത്
അറിവിൻ വിവരവരമായത്
അറിവക്ഷരം തിരിയുന്നത്
അറിവിൻ കടൽകടയുന്നത്
അറിവാം അരണികടയുന്നതിൽ
അറിവർത്ഥത്തീ എരിയുന്നത്
അറിവഗ്നിയായ് അറിയുന്നത്
അറിവർച്ചന അറിയുന്നത്
അറിവിൻപൂവതറിയുന്നത്
അറിവിൻ പൂജയറിയുന്നത്
അറിയാം ആകെ അറിയുന്നത്
അറിയാംശൂന്യം അറിയുന്നത്
അറിവൊന്നാകെ അറിവായത്
അറിവൊന്നുമെ അറിയാത്തത്
അറിവായത് അമൃതായത്
അറിവായതാനന്ദമായത്
അറിവായത്ശരിയായത്
അറിവായതൈശ്വര്യമായത്
അറിവക്ഷരം തിരിവായത്
അറിവർത്ഥമായറിവായത്
അറിവിൻ താളലയമായത്
അറിവിൻ വിവരവരമായത്
അറിവക്ഷരം തിരിയുന്നത്
അറിവിൻ കടൽകടയുന്നത്
അറിവാം അരണികടയുന്നതിൽ
അറിവർത്ഥത്തീ എരിയുന്നത്
അറിവഗ്നിയായ് അറിയുന്നത്
അറിവർച്ചന അറിയുന്നത്
അറിവിൻപൂവതറിയുന്നത്
അറിവിൻ പൂജയറിയുന്നത്
അറിയാം ആകെ അറിയുന്നത്
അറിയാംശൂന്യം അറിയുന്നത്
അറിവൊന്നാകെ അറിവായത്
അറിവൊന്നുമെ അറിയാത്തത്
Thursday, April 10, 2008
തൊഴല്‍
തൊഴല്‍
തൊഴലാണാദിവിദ്യ-അതു
വഴിയാണാകെയാകെ
അറിവായ് വന്നതെല്ലാം
വരമായ് വന്ദനമായ്
വരുവാനുള്ളവര-
വഴിയുംവന്ദനമായ്
വഴിയായ് നല്‍ വഴിയായ്
തൊഴലാല്‍ ആയതെന്ന്
അറിവായ് തോന്നിയാലൊ
തൊഴലിന്‍ മഹിമയായി
തൊഴലാണാദിവിദ്യ-അതു
വഴിയാണാകെയാകെ
അറിവായ് വന്നതെല്ലാം
വരമായ് വന്ദനമായ്
വരുവാനുള്ളവര-
വഴിയുംവന്ദനമായ്
വഴിയായ് നല്‍ വഴിയായ്
തൊഴലാല്‍ ആയതെന്ന്
അറിവായ് തോന്നിയാലൊ
തൊഴലിന്‍ മഹിമയായി
Sunday, March 30, 2008
ശരിവരം
ശരിവരം
തെറ്റുന്നതല്ലശരി എന്നുമനസ്സുറച്ചാല്‍
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേരലായി
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേര്‍ന്നുവന്നാല്‍
കിട്ടുന്നുജീവിതമഹാവരമഹിമയൊന്ന്
--------------
ശരിശ്രീ
---------
ശരിസ്വരംശ്രീ ഐശ്വര്യം
ശരിശ്രീ ഈശ്വരന്‍ ഐശ്വര്യം
ശരീശ്വരൈശ്വര്യം ഐശ്വര്യം
ശരിശ്രീ ഐശ്വര്യം ഐശ്വര്യം

Sunday, March 16, 2008
പാതാളശ്ശേരി
പാതാളശ്ശേരി
----------
പാത പാതകമാക്കിയ
പാതാളശ്ശേരിയില്‍ശരി
"പാടില്ല"എന്നതെന്നായി
പാടുള്ളതെന്ത് പാടുവാന്‍
നന്നാവണം ഒന്ന് നന്നാവണം
എന്നാവണം എന്നും നാവില്‍നിന്ന്
ഒന്നായി നന്നാലു നാവു"നന്നായ്"
എന്നൊന്ന് തന്നെ ജപിച്ചാല്‍ നന്നായ്
----------
പാത പാതകമാക്കിയ
പാതാളശ്ശേരിയില്‍ശരി
"പാടില്ല"എന്നതെന്നായി
പാടുള്ളതെന്ത് പാടുവാന്‍
നന്നാവണം ഒന്ന് നന്നാവണം
എന്നാവണം എന്നും നാവില്‍നിന്ന്
ഒന്നായി നന്നാലു നാവു"നന്നായ്"
എന്നൊന്ന് തന്നെ ജപിച്ചാല്‍ നന്നായ്
Thursday, March 13, 2008
ആദിത്യോദയം
ആദിത്യോദയം
നാവില്‍ നിന്നാവും നാദമായ്
ആതീ ഈതീ അതാദിത്യന്‍
ആദിത്യോദയനാദത്തില്‍
ആടി ഉയരും നാടാകെ
നാവില്‍ നിന്നുണ്ടാവുന്നത് നാദം
നാവില്‍ നിന്നുണ്ടായ ആദിനാദമെന്ത്---"ആ തീ"---
എല്ലാ ആദിസംസ്കാരങ്ങളിലും ആദ്യത്തെ ഓര്‍മ്മ -"ആതീ"-യുടെ ഓര്‍മ്മയാണ്.ആ ഓര്‍മ്മയില്‍ നിന്നാണ്‌ബുദ്ധിയുടെ തീയും ശക്തിയുടെതീയും ഉണ്ടായത്
ആകാശത്തില്‍കണ്ട "ആതീ"യും
കയ്യില്‍ കത്തിച്ചു പിടിച്ച "ഈതീ"യും ഒരുപോലെയാണെന്ന കണ്ടെത്തല്‍ ശക്തിനേടലായ് ബുദ്ധിതേടലായ്
ആദിനാദത്തിന്റെ ഓര്‍മ്മ ജ്യോതിയായി "ആതീ-ഈതീ"യായ ആദിത്യജ്യോതിയായി തെളിഞ്ഞപ്പോള്‍ ആദിമനുഷ്യന്‍ കൈവിരലുകള്‍ ചേര്‍ത്തു ആദിത്യനെ തൊഴുതു
ആദിത്യോദയത്തില്‍ ആടിത്തുടങ്ങുന്ന നാദജ്യോതി താളരൂപിയായനാടിന്റെ പ്രകൃതിയെ വന്ദിച്ചു

Tuesday, March 11, 2008
ഈശ്വരാരാധന
ഈശ്വരാരാധന
------------
ഈശ്വരാരാധന എന്ന- തീസ്വരാരാധന, എന്നും
ആശ്രയം താന്‍ ആ ആശയം
ആശാധാരയാം ആശയം
---------------------
ഈശ്വരന്‍ എന്നുപറയാനും ഈശ്വരനെ അറിയാനും ആശ്രയമായത് അക്ഷരങ്ങളാണ്.അക്ഷരങ്ങള്‍ക്ക് ജീവനുണ്ടാക്കുന്നത് അ,ഇ,എ ഉ,ഒ,ആ,ഈ,ഏ,ഊ,ഓ എന്നീ പത്ത് സ്വരങ്ങളാണ്. ഉയിര്‍ എന്നു വിളിക്കുന്നജീവസ്വരങ്ങളാണ് അരുള്‍ പൊരുള്‍ രൂപത്തിലുള്ളനാദത്തിനും അര്‍ഥത്തിനുംചലനവും ശക്തിയും നല്‍കുന്നത്
അറിവിന്റെ ആധാരം ഉയിരായ സ്വരങ്ങളാണ്.അറിവിന്റെ ആധാരമായ
സ്വരങ്ങളുടെ ധാരയെ തിരിച്ചറിയുന്നതാണ് ആരാധന..പത്തുസ്വരങ്ങളെ പത്തു വിരലുകളില്‍ ആവാഹിച്ച് തൊഴുതാല്‍ സ്വരാരാധനയാവലായ്
തെറിക്കുന്ന അക്ഷരങ്ങള്‍ തെറിയായ് മാറലായ്.കവലപ്രസംഗങ്ങളിലും,അടുക്കളക്കലഹങ്ങളിലും വിദ്യയെ വേറെവേറെയക്കുന്ന വിദ്യാലയങ്ങളിലും വേറിട്ടുതെറിക്കുന്നവേതാളതാളത്തിലുള്ള അക്ഷരങ്ങളാണ് ഉള്ളത്
എതിരായും നേരിടുന്ന അതിരുകളിലും വാക്കുകള്‍ വാളുകളാക്കി പോരാടുമ്പോള്‍ തീപ്പൊരികളായി അക്ഷരങ്ങള്‍ തെറിക്കുന്നു ചിതറിത്തെറിക്കുന്നു.തെറിക്കുന്ന ആസുരശബ്ദങ്ങളെ വന്ദനമുദ്രകൊണ്ട് കയ്യൊതുക്കി ഈ സ്വരങ്ങള്‍ ഈശ്വരസ്വരങ്ങള്‍ എന്ന് ധ്യാനിച്ചാല്‍ ഈ അവസ്ഥക്ക് മാറ്റമായേക്കാം ഈ ആശമാത്രമാണ് ഈ കാലലോകത്തില്‍ ആശ്രയ്മായിട്ടുള്ളത്

Saturday, March 8, 2008
മതിമതി
-------
മതി മതി എന്ന മതിപ്പില്‍നിന്ന്
ഗതി തിരിഞ്ഞായത് മാത്തമാറ്റിക്സ്
അത് എന്ന് ഗതിമാറികണ്ടെത്തുവാന്‍
മതിയായകണ്ണും കണക്കുംവേണം
------------------------
പദമാറ്റനിഘണ്ടുനോക്കിയാല്‍
സംസ്കൃതത്തിലെ"മതി"എന്നമതിപ്പില്‍നിന്ന് അറബി വഴിഗതിതിരിഞ്ഞായതാണ് മാത്തമാറ്റിക്സ്
ഫിന്‍ലന്റ് കാരന്‍ അസ്കൊപര്‍പോള മെലുഹസംസ്കാരത്തില്‍നിന്നാണ്‌ബാബിലോണിയന്‍ ഗണിതം വികസിച്ചതെന്നും സൂചിപ്പിക്കുന്നു
മെലുഹബന്ധമുള്ള മാലി,മാലവി,സോമാലിയ,ഇന്‍ഡ്യയിലെ ബലൂച്,ബ്രാഹുയി,ബ്രോച്ച്,മാള്‍വ, ഭീല്‍,
ബറോഡ,മലയാളം ,തമിള്‍, തെലുങ്ക്-ഭാഷാസംസ്കാര ദേശങ്ങളില്‍ മതിപ്പാക്കി കാണുന്ന കണക്കുണ്ടോ എന്ന് നോക്കിയാല്‍ മാത്തമാറ്റിക്സ് എങ്ങനെ ഉണ്ടായി എന്ന് കാണാം
മെലുഹ-മാലാഖമാര്‍ കൊണ്ടുവന്ന
അറിവിന്റെകഥ ഒന്ന് വിശകലനം
ചെയ്താല്‍ നന്ന്

mathematics

Wednesday, March 5, 2008
ആദിത്യന്‍
ആദിത്യന്‍
--------
ആദിയായതീയത് താന്‍
ആതീയായി ഈതീയായി
ആദിതീ ഈതീയാദിത്യന്‍
ആതീ ഈതീതാന്‍ ആദിത്യന്‍
ആദിത്യമന്ത്രം
---------
ഓം ആതീ ഈതീ ഇരുതീ
ഈതീ ആദിത്യനാദിതീ
ആതീ ആദി ഓം ആദിത്യന്‍
ഈതീ ഓം ഇന്നായാദിത്യന്‍
--------
ആദിയായതീയത് താന്‍
ആതീയായി ഈതീയായി
ആദിതീ ഈതീയാദിത്യന്‍
ആതീ ഈതീതാന്‍ ആദിത്യന്‍
ആദിത്യമന്ത്രം
---------
ഓം ആതീ ഈതീ ഇരുതീ
ഈതീ ആദിത്യനാദിതീ
ആതീ ആദി ഓം ആദിത്യന്‍
ഈതീ ഓം ഇന്നായാദിത്യന്‍
Sunday, February 24, 2008
fire and first
Fire and First
----------------
How did fir came in first-the tree of fir is like fire-or
The Fire was the first item of human knowledge
----------------
How did fir came in first-the tree of fir is like fire-or
The Fire was the first item of human knowledge
Saturday, February 23, 2008
path of knowledge
Creation of new knowledge
--------------------------------------
your idea of new knowledge which will decide the destiny of India is an universally accepted fact
But the proposition that English will be the vehicle of such "new knowledge"is in contradiction
with lessons of history. Please look into the cycle of history of H.G Wells where the eminence
of culture and knowledge circumscribe the World.China-India(chindia-chintha) with Egyptian
technology and Babylonian bibliography circumscribed the World through the path of Greek-
Roman-French-English(Brittish,American) languages and cultures .There where some diversions
for the path like the German-Russian one.The great cultural stream is now poised to flow through
Japan and East Asian region to China and India.It is now the destiny of these regions to reinvent
Languages of knowledge to develop eminence in culture

Tuesday, February 19, 2008
DRAMA OF DRUMS
DRAMA OF DRUMS
-------------------------------
Enter the War Drum
---------------------------
Entry Song
---------------
Tipperary Dum Tipperary Dum
Thakkida Tharikida Thakkam Thadukkam
Thalasseri Thala Thari Sari
Thala Kaikal Thari Theri Sari
Enter the Tin Drum
--------------------------
Entry Song
----------------
Gun There in The Grass (with)
Thinking Tin Drum after The War
Gunther Graas and Tin Drum after The War
Think Think Tin Drum Drum Drum Drum
Enter the Word Drum
Entry Song
War of Words Drum Drum Drum
World of Wars Drum Drum Drum
Word Drum World Drum
Word World Drum Drum
Chorus
We Drums are Whooly Hollow Drum Drum
We Drums are Holy Hollow Drum Drum
War Drum Tin Drum Word Drum Drums
World Drums Holy Hollow Drum Drum
The Drama of Drums has no story. -only Drum Drum Drum
The Dream of Drums ,no meaning- only dancing shadows of Images
The Deeds of Drums, no effect -only echo of Intonations
A OF DRUMS-------------------------------

Sunday, February 17, 2008
നമനാമം
നമനാമം
നമ നാമം നമ മാനം
നമ നാദം നമ ദാനം
നമവേദം നമദേവം
നമവിദ്യാ നമദിവ്യം
നമ ആദ്യം നമമദ്ധ്യം
നമ അന്ത്യം നമചിന്ത്യം
നമസത്യം നമനിത്യം
നമകൃത്യം നമചോദ്യം
നമ നാമം നമ മാനം
നമ നാദം നമ ദാനം
നമവേദം നമദേവം
നമവിദ്യാ നമദിവ്യം
നമ ആദ്യം നമമദ്ധ്യം
നമ അന്ത്യം നമചിന്ത്യം
നമസത്യം നമനിത്യം
നമകൃത്യം നമചോദ്യം
Thursday, February 14, 2008
ചിന്താമൃതമഥനം
ചിന്താമൃതമഥനം
-----------
എന്തെത്രയേതെന്നചോദ്യ-
മന്താല്‍ മഥിച്ചാലുയരും
തന്നാലെ ഉള്‍ പാല്‍ക്കടലില്‍
ചിന്താമൃതമഹാകുംഭം
-----------
എന്തെത്രയേതെന്നചോദ്യ-
മന്താല്‍ മഥിച്ചാലുയരും
തന്നാലെ ഉള്‍ പാല്‍ക്കടലില്‍
ചിന്താമൃതമഹാകുംഭം
ചിന്താമൃതമഥനം
ചിന്താമൃതമഥനം
-----------
എന്തെത്രയേതെന്നചോദ്യ-
മന്താല്‍ മഥിച്ചാലുയരും
തന്നാലെ ഉള്‍ പാല്‍ക്കടലില്‍
ചിന്താമൃതമഹാകുംഭം
-----------
എന്തെത്രയേതെന്നചോദ്യ-
മന്താല്‍ മഥിച്ചാലുയരും
തന്നാലെ ഉള്‍ പാല്‍ക്കടലില്‍
ചിന്താമൃതമഹാകുംഭം
Wednesday, February 13, 2008
മാറുംകാലം
---------
മാറുന്നകാലത്തിനൊത്ത്
മാറും മനസ്സുകള്‍വേണം
മാറ്റം മനസ്സിനുണ്ടാവാന്‍
വേണ്ടുംകരുകാര്യംവേണം
വേണ്ടുന്നതെന്തെന്നറിയാന്‍
വീണ്ടുവിചാരങ്ങള്‍വേണം
വീണ്ടുവിചാരമുണ്ടാവാന്‍
വിവരവരങ്ങളും വേണം
വിവരവരങ്ങളുണ്ടാവാന്‍
അറിവിനാരാധനവേണം
അറിവിനാരാധനക്കര്‍ത്ഥ
തിരിതീതന്‍ അര്‍ത്ഥപ്രകാശ-
പ്പൊരുളിന്റെവാഗ് ദീപത്തിന്‍
പ്രഭചൊരിയേണമെങ്ങും
അരുളായമണിനാദത്തിന്‍
ഉയിരാംസ്വരങ്ങളോടൊത്ത്
അറിവിന്റെ വര്‍ണ്ണാക്ഷരങ്ങള്‍
നിറപുഷ്പമാലകളായി
അരുളിന്റെമന്ത്രം മുഴങ്ങി
പൊരുളിന്റെതന്ത്രംതെളിഞ്ഞു
ഉയിരിന്റെ യന്ത്രം ചലിക്കും
നടതാളതാണ്ഡവംവേണം
---------
മാറുന്നകാലത്തിനൊത്ത്
മാറും മനസ്സുകള്‍വേണം
മാറ്റം മനസ്സിനുണ്ടാവാന്‍
വേണ്ടുംകരുകാര്യംവേണം
വേണ്ടുന്നതെന്തെന്നറിയാന്‍
വീണ്ടുവിചാരങ്ങള്‍വേണം
വീണ്ടുവിചാരമുണ്ടാവാന്‍
വിവരവരങ്ങളും വേണം
വിവരവരങ്ങളുണ്ടാവാന്‍
അറിവിനാരാധനവേണം
അറിവിനാരാധനക്കര്‍ത്ഥ
തിരിതീതന്‍ അര്‍ത്ഥപ്രകാശ-
പ്പൊരുളിന്റെവാഗ് ദീപത്തിന്‍
പ്രഭചൊരിയേണമെങ്ങും
അരുളായമണിനാദത്തിന്‍
ഉയിരാംസ്വരങ്ങളോടൊത്ത്
അറിവിന്റെ വര്‍ണ്ണാക്ഷരങ്ങള്‍
നിറപുഷ്പമാലകളായി
അരുളിന്റെമന്ത്രം മുഴങ്ങി
പൊരുളിന്റെതന്ത്രംതെളിഞ്ഞു
ഉയിരിന്റെ യന്ത്രം ചലിക്കും
നടതാളതാണ്ഡവംവേണം
Thursday, February 7, 2008
idam na ma ma
ഉയിരാകെ
അതെന്ത് ആതീ ആദി നാദമന്ത്രം
ഇതെന്തിതീതീ ബുദ്ധിജ്യോതിയന്ത്രം
എന്നെന്ത് എന്തീതാപഭാവയന്ത്രം
ആയും അ,ഇ,എ തേടിജ്ഞാനയജ്ഞം
ഉണ്ടായി ഉണ്മയായ് വിജ്ഞാനംസര്‍വ്വം
ഓര്‍മ്മിക്കും ഓംകാരമായ് ആകെ ആകെ
ഇദം നമമ
---------
ഇതെന്റെതല്ലെന്നഹോമമന്ത്രം
ഇദം നമമ എന്നയജ്ഞമന്ത്രം
ഇതാനമോ നമസ്കാരമന്ത്രം
ഇതായി സര്‍വ്വസംസ്കാരമന്ത്രം
അതെന്ത് ആതീ ആദി നാദമന്ത്രം
ഇതെന്തിതീതീ ബുദ്ധിജ്യോതിയന്ത്രം
എന്നെന്ത് എന്തീതാപഭാവയന്ത്രം
ആയും അ,ഇ,എ തേടിജ്ഞാനയജ്ഞം
ഉണ്ടായി ഉണ്മയായ് വിജ്ഞാനംസര്‍വ്വം
ഓര്‍മ്മിക്കും ഓംകാരമായ് ആകെ ആകെ
ഇദം നമമ
---------
ഇതെന്റെതല്ലെന്നഹോമമന്ത്രം
ഇദം നമമ എന്നയജ്ഞമന്ത്രം
ഇതാനമോ നമസ്കാരമന്ത്രം
ഇതായി സര്‍വ്വസംസ്കാരമന്ത്രം
Sunday, February 3, 2008
remember
REVERSE TRANSCRIPTION CENTRES
-----------------------------------------------------------
I have a dream of reverse transcription centres where knowledge is transcribed to languages
of future knowledge so that world of knowledge will be saved from the catastrophe of dinosaurs
Remember ,dinosaurs were destroyed by cataclysm since they became gigantic ,English language is following the old path of Egyption ,Greek ,Latin and Sanskrit languages-to the world of fossils

Saturday, February 2, 2008
manushyan
അക്ഷരലോകം
----------
സ്വരം(ഉയിര്‍)
--------
അ,ഇ.എ.ഉ.ഒ- ആ.ഈ.ഏ.ഊ.ഓ
വര്‍ണ്ണം(മെയ്)
----------
ക.ച ട.ത.പ,-ഖ,ഛ,ഠ,ഥ,ഭ
ഗ,ജ,ഡ,ദ,ബ-ഘ,ഝ,ഢ,ധ,ഫ
ങ,ഞ,ണ,ന,മ-യ,ര/റ,ള,ല,വ
ഹ,ശ,ഷ,സ,ഴ
------------------
വാക്ക്
-----
സ്വരവര്‍ണ്ണങ്ങള്‍ചേര്‍ന്ന്
--------------
വാക്കിന്‍ ക്രമം
-----------
സ്വരക്രമത്തിലായാല്‍ ഉയിര്‍വഴി
വര്‍ണക്രമത്തിലായാല്‍ മെയ് വഴി
അ-അകം,അച്ച്,അട,അത് അപ്പം
ഇ-ഇക്ക,ഇഛ ഇട.ഇത് ഇപ്പോള്‍
എ-എക്കല്‍ എച്ചി എട എത് എപ്പോള്‍
""""""'
കല ചാല്‍ തല,പല
അ,മുതല്‍ ക്ഷ വരെയുള്ള അക്ഷരങ്ങള്‍ചേര്‍ത്തും പിരിച്ചും മറിച്ചും ചെയ്യുന്ന അഭ്യാസം അക്ഷരാഭ്യാസം
അക്ഷരങ്ങള്‍ചേര്‍ത്തുണ്ടായവാക്കുകള്‍ അറിയുന്നതാണ് അര്‍ഥം
അര്‍ഥംതിരിഞ്ഞു മനോമാനത്തില്‍ താരമായ് എരിയുമ്പോള്‍ അര്‍ഥപ്രകാശം
വാക്കുകള്‍ സ്വരവര്‍ണതാളങ്ങളില്‍ ആടുമ്പോള്‍ പദമേളം
വാക്കുകള്‍ കൊണ്ട് മനസ്സും മനസ്സുകൊണ്ട് മനുഷ്യനും ഉണ്ടായി

Thursday, January 31, 2008
thanimukham
ഓവുപാലം
---------
ഓവുപാലത്തില്‍നിന്നായതാംസംസ്കാരം
ആകെനമ്മള്‍ക്ക് മലയാളസംസ്കാരം
പോകുംവഴിപോക്കര്‍കേള്‍ക്കുംതെറികളില്‍
ആകുന്നുനമ്മുടെയാകയാംസംസ്കാരം
ഓവുപാലസംസ്കാരത്തിന്റെനായകര്‍
ആകെയുമിന്ന് കവലകള്‍തോറുമായ്
ഏറികയ്യേറിയലറിത്തുടങ്ങിയി-
ട്ടാകെയീനാട് കലഹക്കളരിയായ്
കേള്‍ക്കുന്ന അക്ഷരമാകെതെറിക്കുന്ന്
കേള്‍ക്കുന്നഭാഷയോ തെറിമലയാളമായ്
വാക്ക് തെറിവാക്കിനൊച്ചകൂട്ടാനായി
ആര്‍ക്കുമാവാം ഒച്ചയന്ത്രത്തിനൂക്കുകള്‍
ആകെകലാപക്കലഹക്കവലകള്‍
ആകുന്നല്ലോ ഇന്ന് നാട്ടിന്‍ തനിമുഖം
---------
ഓവുപാലത്തില്‍നിന്നായതാംസംസ്കാരം
ആകെനമ്മള്‍ക്ക് മലയാളസംസ്കാരം
പോകുംവഴിപോക്കര്‍കേള്‍ക്കുംതെറികളില്‍
ആകുന്നുനമ്മുടെയാകയാംസംസ്കാരം
ഓവുപാലസംസ്കാരത്തിന്റെനായകര്‍
ആകെയുമിന്ന് കവലകള്‍തോറുമായ്
ഏറികയ്യേറിയലറിത്തുടങ്ങിയി-
ട്ടാകെയീനാട് കലഹക്കളരിയായ്
കേള്‍ക്കുന്ന അക്ഷരമാകെതെറിക്കുന്ന്
കേള്‍ക്കുന്നഭാഷയോ തെറിമലയാളമായ്
വാക്ക് തെറിവാക്കിനൊച്ചകൂട്ടാനായി
ആര്‍ക്കുമാവാം ഒച്ചയന്ത്രത്തിനൂക്കുകള്‍
ആകെകലാപക്കലഹക്കവലകള്‍
ആകുന്നല്ലോ ഇന്ന് നാട്ടിന്‍ തനിമുഖം
Tuesday, January 29, 2008
kanadan kanaran
കണാരന്‍ കണാദന്‍
-------------
കാണുന്നതിനെല്ലാം കാരണം
കാരണം ആരാഞ്ഞു കണാരന്‍
കാരണംകാണുന്നകണക്കായ്
കാണുന്നത് താന്‍ കണക്കായ്
കാണുന്നതിന്‍ കണക്കുകാണാന്‍
കണ്ടതാരാഞ്ഞുകണാരന്‍
കാണും മനക്കണ്ണ്‍ കൊണ്ട്
കാണുന്നു കണമാദ്യമെന്ന്
കാണേണമെങ്കില്‍കനലില്‍
കാണുന്നിരുട്ടിലായ് പോലും
കാണുന്ന ഏറ്റംചെറുതും
കാണുംകണമായ് കനലില്‍
കാണുന്നു ആതീയില്‍ ആദി
കാണും കനല്‍ക്കണമായി
കാണുംകണമാദ്യമെന്ന്
കാണുംകണാരന്‍ കണാദന്‍
-------------
കാണുന്നതിനെല്ലാം കാരണം
കാരണം ആരാഞ്ഞു കണാരന്‍
കാരണംകാണുന്നകണക്കായ്
കാണുന്നത് താന്‍ കണക്കായ്
കാണുന്നതിന്‍ കണക്കുകാണാന്‍
കണ്ടതാരാഞ്ഞുകണാരന്‍
കാണും മനക്കണ്ണ്‍ കൊണ്ട്
കാണുന്നു കണമാദ്യമെന്ന്
കാണേണമെങ്കില്‍കനലില്‍
കാണുന്നിരുട്ടിലായ് പോലും
കാണുന്ന ഏറ്റംചെറുതും
കാണുംകണമായ് കനലില്‍
കാണുന്നു ആതീയില്‍ ആദി
കാണും കനല്‍ക്കണമായി
കാണുംകണമാദ്യമെന്ന്
കാണുംകണാരന്‍ കണാദന്‍
kavalaprasngam
കവലപ്രസംഗം
-----------
ഇത്രനാള്‍ നാട്ടിലായ് കണ്ട
ഇത്രയും ഹരതാളഹര്‍ത്താലി-
നൊട്ടാകെ കാരണം ഒന്ന്
നിര്‍ത്താത കവലപ്രസംഗം
നിര്‍ത്തേണം കവലപ്രസംഗം
നിര്‍ത്താനായ് ആര്‍ത്തനാദങ്ങള്‍
നിര്‍ത്താതെ കവലപ്രസംഗം
നിര്‍ത്തുമോ ഹരതാളനൃത്തം
-----------
ഇത്രനാള്‍ നാട്ടിലായ് കണ്ട
ഇത്രയും ഹരതാളഹര്‍ത്താലി-
നൊട്ടാകെ കാരണം ഒന്ന്
നിര്‍ത്താത കവലപ്രസംഗം
നിര്‍ത്തേണം കവലപ്രസംഗം
നിര്‍ത്താനായ് ആര്‍ത്തനാദങ്ങള്‍
നിര്‍ത്താതെ കവലപ്രസംഗം
നിര്‍ത്തുമോ ഹരതാളനൃത്തം
Monday, January 28, 2008
kooval
കൂവല്‍
------
തോന്നുമ്പോള്‍ കവലതോറുമായ്
കൂവിക്കൂവിനടന്നിടുന്നവര്‍
ആവുന്നല്ലൊ നമുക്ക് നായകര്‍
ആവുന്നല്ലൊ നാട്ടുനായകര്‍
കൂവിക്കൂവിക്കവലയില്‍ ചെവി-
വേവിക്കുന്നവാക്കെരിപൊരി
ആവുന്നത് മാറ്റിടാന്‍ വഴി-
യാവില്ലെ ഇക്കാലമിക്കാലം
കൂവാം വാവിന്ന് കൂവാം എ-
ന്നാവാത്തത് എന്തുകൊണ്ടത്
ആവുമ്പോലെ ഏതുനേരവും
കൂവുന്നത് മാറിയാല്‍ നന്ന്
------
തോന്നുമ്പോള്‍ കവലതോറുമായ്
കൂവിക്കൂവിനടന്നിടുന്നവര്‍
ആവുന്നല്ലൊ നമുക്ക് നായകര്‍
ആവുന്നല്ലൊ നാട്ടുനായകര്‍
കൂവിക്കൂവിക്കവലയില്‍ ചെവി-
വേവിക്കുന്നവാക്കെരിപൊരി
ആവുന്നത് മാറ്റിടാന്‍ വഴി-
യാവില്ലെ ഇക്കാലമിക്കാലം
കൂവാം വാവിന്ന് കൂവാം എ-
ന്നാവാത്തത് എന്തുകൊണ്ടത്
ആവുമ്പോലെ ഏതുനേരവും
കൂവുന്നത് മാറിയാല്‍ നന്ന്
history of knowledge bx_hdoyuu
blogID: 4692638638766802432
host: www.blogger.com
postID: 1919220030949699663
uri: /post-edit.do
host: www.blogger.com
postID: 1919220030949699663
uri: /post-edit.do
Saturday, January 26, 2008
future of knowledge
Project of Knowledge
----------------------------
1)Creation of Knowledge,Sustenance of Knowledge,Application of Knowledge
2)Language of Knowledge ,Value of Knowledge,Culture of Knowledge
3)Knowledge of World,Knowledge of Life,Knowledge of Mind
4)Syllables of Knowledge,Knowledge of Numbers,Knowledge of symbols
SPACE,TIME,MIND
---------------------------
SUBJECT,OBJECT,ATTRIBUTES
---------------------------------------------------
PERCEPTION,COMMUNICATION,EXPRESSION
--------------------------------------------------------------------
When can we start a project of Knowledge?
How can we make a system of Knowledge?
Where can we Light a festivel of Knowledge?
--------------------------------------------------------------

pandithalokam
പണ്ഡിതലോകം
-------
പണ്ടിതായിരുന്നെന്നുപറയുന്ന
പണ്ഡിതന്മാര്‍ നിറയുന്നകാലത്ത്
കണ്ടിടുന്നു തെറിഭാഷാപൂരങ്ങള്‍
കൊണ്ടിതാവും മഹോല്‍സവഘോഷങ്ങള്‍
"കണ്ടില്ലെ അയാള്‍ മിണ്ടുന്നുമിണ്ടുന്നു
കണ്ടില്ലെ അയാള്‍ ചെയ്യുന്നു ചെയ്യുന്നു"
കണ്ടുകേട്ടത് കൊണ്ടുതാന്‍ ഉണ്ടാവും
കണ്ടിടുന്നതെറിഭാഷാപൂരങ്ങള്‍
ഉണ്ടാവുന്നതെറിഭാഷാപൂരങ്ങള്‍
കൊണ്ടാവുന്നുവാക് വഴിമുള്‍വഴി
"കണ്ടതെണ്ടികള്‍ അങ്ങനെയാകേണ്ട
കണ്ടതെണ്ടികള്‍ അങ്ങനെപോവേണ്ട"
(ഉണ്ടാവുമുള്ളില്‍ ഈവിചാരം മാത്രം)
ഉണ്ടാവുംതന്റെ കണ്ണൊന്നുപോയാലും
കണ്ടീടാന്‍ അയാള്‍ കണ്‍ രണ്ടും പോയീടാന്‍
(വേണ്ടീല എന്നനേര്‍ച്ചകള്‍ തേര്‍ച്ചകള്‍)
-------
പണ്ടിതായിരുന്നെന്നുപറയുന്ന
പണ്ഡിതന്മാര്‍ നിറയുന്നകാലത്ത്
കണ്ടിടുന്നു തെറിഭാഷാപൂരങ്ങള്‍
കൊണ്ടിതാവും മഹോല്‍സവഘോഷങ്ങള്‍
"കണ്ടില്ലെ അയാള്‍ മിണ്ടുന്നുമിണ്ടുന്നു
കണ്ടില്ലെ അയാള്‍ ചെയ്യുന്നു ചെയ്യുന്നു"
കണ്ടുകേട്ടത് കൊണ്ടുതാന്‍ ഉണ്ടാവും
കണ്ടിടുന്നതെറിഭാഷാപൂരങ്ങള്‍
ഉണ്ടാവുന്നതെറിഭാഷാപൂരങ്ങള്‍
കൊണ്ടാവുന്നുവാക് വഴിമുള്‍വഴി
"കണ്ടതെണ്ടികള്‍ അങ്ങനെയാകേണ്ട
കണ്ടതെണ്ടികള്‍ അങ്ങനെപോവേണ്ട"
(ഉണ്ടാവുമുള്ളില്‍ ഈവിചാരം മാത്രം)
ഉണ്ടാവുംതന്റെ കണ്ണൊന്നുപോയാലും
കണ്ടീടാന്‍ അയാള്‍ കണ്‍ രണ്ടും പോയീടാന്‍
(വേണ്ടീല എന്നനേര്‍ച്ചകള്‍ തേര്‍ച്ചകള്‍)
Friday, January 25, 2008
okkum yogam
മുജയ് ഹിന്ദ്
----------
മൂന്നായാല്‍ ജയ് ഹിന്ദ് എന്ന്
ഒന്നായി മുജയ്ഹിന്ദ് എന്ന്
എന്നും ഈചിന്തകളെല്ലാം
നന്നായാല്‍ ജയ്ഹിന്ദ് തന്നെ
--------
മഹായോഗം
--------
യോഗം യോഗം മഹായോഗം
ആകെ ഒക്കും ജീവയോഗം
ആകെ ആശാ ലോകയോഗം
ആകെ ആയും കാലയോഗം
----------
മൂന്നായാല്‍ ജയ് ഹിന്ദ് എന്ന്
ഒന്നായി മുജയ്ഹിന്ദ് എന്ന്
എന്നും ഈചിന്തകളെല്ലാം
നന്നായാല്‍ ജയ്ഹിന്ദ് തന്നെ
--------
മഹായോഗം
--------
യോഗം യോഗം മഹായോഗം
ആകെ ഒക്കും ജീവയോഗം
ആകെ ആശാ ലോകയോഗം
ആകെ ആയും കാലയോഗം
Wednesday, January 23, 2008
hollywood ,bollywood ,mollywood,kollywood
മരങ്ങള്‍
-------
കുരങ്ങായിരുന്നു നമ്മള്‍
അരങ്ങായതോ മരങ്ങള്‍
അരങ്ങിന്നും നമുക്കെല്ലാം
മരങ്ങള്‍പലമരങ്ങള്‍
വുഡ്=മരം
കവരങ്ങള്‍ മരക്കവരങ്ങള്‍തന്നെയല്ലെ
അലറുംകുരങ്ങര്‍ നമ്മള്‍ക്കരങ്ങായിപണ്ട് പണ്ട്
അലറുന്നു ഇന്ന് എല്ലാകവലക്കവരങ്ങളില്‍
അലറും പ്രസംഗമെങ്ങും നടത്തുംവാല്‍നായകന്മാര്‍

Tuesday, January 22, 2008
T.O.E
theory ofevery thing
1)Every system has entropy which make that system disintegrate
2)Each and every particle of everybody attracts
3)All bodies of Universe turns with time
1)Every system has entropy which make that system disintegrate
2)Each and every particle of everybody attracts
3)All bodies of Universe turns with time
Friday, January 18, 2008
pippiri
പലനായകര്‍ ഏറുന്നു
പരിവാരങ്ങള്‍ ഏറുന്നു
പരിവാരങ്ങളേറുമ്പോള്‍
പിരിമാതിരിയേറുന്നു
പിരിമാതിരിയേറുമ്പോള്‍
പിരിമുറുകുന്നുനാട്ടിന്ന്
പിരിമുറുകിപ്പൊട്ടുന്നു
പിരിപൊട്ടുമ്പോള്‍പിപ്പിരി
പലരും നാട്ടില്‍പിപ്പിരി
പലതും നാട്ടില്‍പിപ്പിരി
പരിവാരങ്ങള്‍ ഏറുന്നു
പരിവാരങ്ങളേറുമ്പോള്‍
പിരിമാതിരിയേറുന്നു
പിരിമാതിരിയേറുമ്പോള്‍
പിരിമുറുകുന്നുനാട്ടിന്ന്
പിരിമുറുകിപ്പൊട്ടുന്നു
പിരിപൊട്ടുമ്പോള്‍പിപ്പിരി
പലരും നാട്ടില്‍പിപ്പിരി
പലതും നാട്ടില്‍പിപ്പിരി
look
word world
words are generated from syllables
syllables are of two classes
vowels and consonants
periodicity of vowels in alphabet is notable feature
a bcd
e fgh
i jklmn
o pqrst
u vwxyz ,is the arrangemnt of vowels and consonants in alphabet
words may be classified into two
words beginning with vowels
words beginning with consonants
words may be arranged into 1)words with the same number of vowels
2)words with the same number of consonants
words with more than two vowels or two consonants may be ordered into
triplets or doublets of vowels or consonts
the second or middle syllable represnting a group of words
the meanings of words in such groups may be compared and correlated for
common features
the words frank,kafir ,paradesi ,farsi ,parasu,farang,karupp,have 'R'
as a significant syllable
the anthropologic-historic-linguistic line of this 'R'may be significant

Tuesday, January 15, 2008
crikket
കുരങ്ങാട്ടം
----------
പണ്ടേ ഹനുമാന്‍ മക്രേരിയമ്പലത്തില്‍
കൊണ്ടാടിയായ കളിതാന്‍ കുരങ്ങാട്ടമായി
കണ്ടോരുസായ്പ് കളികൊണ്ടുപോയ് നാട്ടിലാക്കി
കണ്ടായിപിന്നെയതുക്രിക്കറ്റ് പേരിലായി
----------
പണ്ടേ ഹനുമാന്‍ മക്രേരിയമ്പലത്തില്‍
കൊണ്ടാടിയായ കളിതാന്‍ കുരങ്ങാട്ടമായി
കണ്ടോരുസായ്പ് കളികൊണ്ടുപോയ് നാട്ടിലാക്കി
കണ്ടായിപിന്നെയതുക്രിക്കറ്റ് പേരിലായി
ആയത്
ആയത്
------
ആയതാം അറിവിന്റെ ദൂരം
ആയത് താണ്ടേണ്ടമാര്‍ഗം
ആവേണം ആവശ്യമായി-
ട്ടാവേണം ആവേശമായി
--------------
മാറണം
-------
ആയതിന്നറിവിന്റെഭാഷ-
യാവണം മലയാളഭാഷ
ആയതാംതെറിഭാഷമാറീ-
ട്ടാവണം മലയാളമഹിമ
------------
മാര്‍ഗം
------
ആയതാംതകരാറുമാറ്റിയേ
ആവുള്ളുമയലയമലയാളം
ആരായാന്‍ അറിയും മനസ്സായാല്‍
ആയിടും അതിന്നൊരുമാര്‍ഗവും
-------
അറിയണം
--------
ആണല്ലൊതെറിവാക്കായ്"അഛനെ"-
ന്നാണല്ലൊ കേരളകലഹങ്ങളില്‍
ആയതിന്‍ സാമൂഹ്യചരിത്രത്തെ
ആദ്യമായ് അറിയേണ്ടതാണല്ലൊ
-----------------
അച്ചന്‍ അക്ഷരം
----------
അഛനെന്നുള്ളവാക്ക് കലഹഭയങ്ങളായ്
അച്ചായ അക്ഷരങ്ങള്‍ തെറിയായ് തെറിക്കലായ്
അക്ഷരം അവയാലെതീര്‍ത്തതാം മലയാളം
അത്രയുംതെറിയായിതെറിഭാഷയുമായി
------
ആയതാം അറിവിന്റെ ദൂരം
ആയത് താണ്ടേണ്ടമാര്‍ഗം
ആവേണം ആവശ്യമായി-
ട്ടാവേണം ആവേശമായി
--------------
മാറണം
-------
ആയതിന്നറിവിന്റെഭാഷ-
യാവണം മലയാളഭാഷ
ആയതാംതെറിഭാഷമാറീ-
ട്ടാവണം മലയാളമഹിമ
------------
മാര്‍ഗം
------
ആയതാംതകരാറുമാറ്റിയേ
ആവുള്ളുമയലയമലയാളം
ആരായാന്‍ അറിയും മനസ്സായാല്‍
ആയിടും അതിന്നൊരുമാര്‍ഗവും
-------
അറിയണം
--------
ആണല്ലൊതെറിവാക്കായ്"അഛനെ"-
ന്നാണല്ലൊ കേരളകലഹങ്ങളില്‍
ആയതിന്‍ സാമൂഹ്യചരിത്രത്തെ
ആദ്യമായ് അറിയേണ്ടതാണല്ലൊ
-----------------
അച്ചന്‍ അക്ഷരം
----------
അഛനെന്നുള്ളവാക്ക് കലഹഭയങ്ങളായ്
അച്ചായ അക്ഷരങ്ങള്‍ തെറിയായ് തെറിക്കലായ്
അക്ഷരം അവയാലെതീര്‍ത്തതാം മലയാളം
അത്രയുംതെറിയായിതെറിഭാഷയുമായി
Monday, January 14, 2008
culture
The pyramid of culture
---------------------
theory of lanuages
1)theory of syllables
2)theory of meanigs
3)theory of accents
theoryof ethics
1)etiquette
2)code of conduct
3)path of tradition
theory of law
1)rules of law
2)acts of negotiation
3)system of governace
---------------------
theory of lanuages
1)theory of syllables
2)theory of meanigs
3)theory of accents
theoryof ethics
1)etiquette
2)code of conduct
3)path of tradition
theory of law
1)rules of law
2)acts of negotiation
3)system of governace
Sunday, January 13, 2008
chintha
ചിമ്പാന്‍സി ചിന്താവനവാസിപണ്ട്
കൈരണ്ടുകൊണ്ട് തലയിലുരച്ച്
ഉണ്ടായവിദ്യുതിവിദ്യതരിച്ച്
കൊണ്ടൊന്ന് തൊഴുത് ഉണ്ടായിചിന്ത
"ചി"എന്നചീനാസങ്കല്‍പശക്തി
ജീവശ്ശിവന്റെചിന്തതന്‍ശക്തി
ചിമ്പാന്‍സികൈതൊഴുതായശക്തി
വന്ദനവിദ്യാചോദ്യത്തിന്‍ശക്തി
ചിന്ത-ചിമ്പാന്‍സി-ചി-വാന്‍ ഡി
ഗ്രാഫ് ഫോര്‍സ്
കൈരണ്ടുകൊണ്ട് തലയിലുരച്ച്
ഉണ്ടായവിദ്യുതിവിദ്യതരിച്ച്
കൊണ്ടൊന്ന് തൊഴുത് ഉണ്ടായിചിന്ത
"ചി"എന്നചീനാസങ്കല്‍പശക്തി
ജീവശ്ശിവന്റെചിന്തതന്‍ശക്തി
ചിമ്പാന്‍സികൈതൊഴുതായശക്തി
വന്ദനവിദ്യാചോദ്യത്തിന്‍ശക്തി
ചിന്ത-ചിമ്പാന്‍സി-ചി-വാന്‍ ഡി
ഗ്രാഫ് ഫോര്‍സ്
Friday, January 11, 2008
ഐശ്വര്യം
ഐശ്വര്യം
---------
താനെ ആയതാം ചൈതന്യം
തീയായ് തിരിയും ജ്യോതിസ്സ്
തേടിയാടാനായ് തേജസ്സ്
ആകെ ജീവിതം ഐശ്വര്യം
----------
എന്നിട്ടും
------
പ്രകൃതം പ്രകൃതം വികൃതംവികൃതം
കവലകള്‍ കളരികള്‍ കലഹം കലഹം
കലഹം കലഹം കേരളകലകള്‍
അകവും പുറവും കലഹംകലഹം
---------------
വേണ്ടേ
--------
സുകൃതം സുകൃതം വരണംവരണം
കരുതാന്‍ നല്‍ വഴിതിരിയാനായി
വരണംശരണം അറിവായ് വിവരം
വരണംശരണം സുകൃതംസുകൃതം
-------
---------
താനെ ആയതാം ചൈതന്യം
തീയായ് തിരിയും ജ്യോതിസ്സ്
തേടിയാടാനായ് തേജസ്സ്
ആകെ ജീവിതം ഐശ്വര്യം
----------
എന്നിട്ടും
------
പ്രകൃതം പ്രകൃതം വികൃതംവികൃതം
കവലകള്‍ കളരികള്‍ കലഹം കലഹം
കലഹം കലഹം കേരളകലകള്‍
അകവും പുറവും കലഹംകലഹം
---------------
വേണ്ടേ
--------
സുകൃതം സുകൃതം വരണംവരണം
കരുതാന്‍ നല്‍ വഴിതിരിയാനായി
വരണംശരണം അറിവായ് വിവരം
വരണംശരണം സുകൃതംസുകൃതം
-------
Thursday, January 10, 2008
Wednesday, January 9, 2008
The great Monkey God-Jai Hanuman
The great Monkey God-Jai Hanuman
Remind the Indian Cricketters about the great batsman of all
-The Great Hanuman-
-Jai Hanuman-
The Greatest hill (Ball) bowler of all
-The Great Hanuman-
-Jai Hanuman-
The greatest Cricketter of all

who are there
gigantic body of knowledge in english
-------------------------------------
The gigantic bulk of knowledge in english is making English a dinasaur
with the possibility of becoming an extinct fossil a certainity .
The imminent stratification of petrified knowledge due to this gigantism
can be avoided if other languages in the path of historical cultural cycle
of Greece,Rome, France,England,U.S.A/Russia,Japan/China-India take up
the burden of knowledge and find better way to process and preserve
knowledge
Is there anyone to takeup the challenge to transfer human knowledge
from English to otherlanguages for the good of human civilization and
CULTURE

Tuesday, January 8, 2008
വല്ലതുമറിയാന്‍
വല്ലതുമറിയാന്‍
-----------
വല്ലാത്തമനസ്സിന്റെ ഭാഷ
അല്ലെ ഈമലയാളഭാഷ
നല്ലതു വല്ലതുമാക്കാന്‍
ഇല്ലല്ലോ മലയാള ഭാഷ
വല്ലതുമൊന്ന് അറിയാന്‍
തെല്ലതു ഒന്ന് പറയാന്‍
ഇല്ലാ നമുക്കൊരുഭാഷ
തല്ലാനായ് മാത്രമീഭാഷ
-----------
വല്ലാത്തമനസ്സിന്റെ ഭാഷ
അല്ലെ ഈമലയാളഭാഷ
നല്ലതു വല്ലതുമാക്കാന്‍
ഇല്ലല്ലോ മലയാള ഭാഷ
വല്ലതുമൊന്ന് അറിയാന്‍
തെല്ലതു ഒന്ന് പറയാന്‍
ഇല്ലാ നമുക്കൊരുഭാഷ
തല്ലാനായ് മാത്രമീഭാഷ
aavenam
അറിവിനമ്പലം
-----------
ആരായല്‍തന്നെ ആരാധനയാവാന്‍
ആവേണം അറിവിന്‍ അമ്പലം
ആയമ്പലത്തില്‍ പൂജചെയ്യുവാന്‍
ആവേണം പൂക്കള്‍ വാക്കുകള്‍
ആവാന്‍ വാക്കിന്റെ പൂക്കള്‍ക്ക്
ആവേണം പൂച്ചെടിചിന്തകള്‍
ആവാന്‍ പൂച്ചെടിചിന്തകള്‍
ആവേണം മണ്‍ മനസ്സുകള്‍
ആവോളം മണ്‍ മനസ്സിലായ്
ആവേണം ആശയവളങ്ങളും
(ആവേണം പശിമാശയം)
ആവുംവളത്തിന്‍ മയത്തിന്നായ്
ആവേണം ഭാവാര്‍ദ്രതാളങ്ങള്‍
ആവാന്‍ ഭാവാര്‍ദ്രതാളങ്ങള്‍
ആവേണം സ്നേഹവര്‍ഷങ്ങള്‍
-----------
ആരായല്‍തന്നെ ആരാധനയാവാന്‍
ആവേണം അറിവിന്‍ അമ്പലം
ആയമ്പലത്തില്‍ പൂജചെയ്യുവാന്‍
ആവേണം പൂക്കള്‍ വാക്കുകള്‍
ആവാന്‍ വാക്കിന്റെ പൂക്കള്‍ക്ക്
ആവേണം പൂച്ചെടിചിന്തകള്‍
ആവാന്‍ പൂച്ചെടിചിന്തകള്‍
ആവേണം മണ്‍ മനസ്സുകള്‍
ആവോളം മണ്‍ മനസ്സിലായ്
ആവേണം ആശയവളങ്ങളും
(ആവേണം പശിമാശയം)
ആവുംവളത്തിന്‍ മയത്തിന്നായ്
ആവേണം ഭാവാര്‍ദ്രതാളങ്ങള്‍
ആവാന്‍ ഭാവാര്‍ദ്രതാളങ്ങള്‍
ആവേണം സ്നേഹവര്‍ഷങ്ങള്‍
Saturday, January 5, 2008
ampalam
ആരായല്‍ തന്നെ ആരാധന
ആവും അറിവിന്‍ അമ്പലം
ഓം നാദ മന്ത്രം ശ്രീജ്യോതി തന്ത്രം
ആ താള യന്ത്ര ചേരൂം അറിവിന്‍
അമ്പലം
ആവും അറിവിന്‍ അമ്പലം
ഓം നാദ മന്ത്രം ശ്രീജ്യോതി തന്ത്രം
ആ താള യന്ത്ര ചേരൂം അറിവിന്‍
അമ്പലം
knowhow
of,about,in,on,over,and-knowledge
based,related,method-
account,a count,-identity,doublet,triplet---
1 2 3 ------
real and virtual images/ideas-
collection,classification, analysis,
notes of theory ofknowledge
based,related,method-
account,a count,-identity,doublet,triplet---
1 2 3 ------
real and virtual images/ideas-
collection,classification, analysis,
notes of theory ofknowledge
know now
wording of word my word
meaning of mind my mind
feeling of life my life
living of world my world
meaning of mind my mind
feeling of life my life
living of world my world
Tuesday, January 1, 2008
ഗസല്‍
ഗസല്‍
------
ആകാശത്തിലെ അലകളായ്
ആകെഗസലായ ഗാനങ്ങള്‍
ആകാശഗംഗയുടെധാരയില്‍നി-
ന്നാഗാനധാരകള്‍ ഒഴുകലായ്
ആഗാനധാരകള്‍ ഒഴുകിയി-
ട്ടാനന്ദം മനസ്സില്‍ ഊറലായ്
ആനന്ദം ഊറും മനസ്സുകള്‍ ചേര്‍-
ന്നാനന്ദോല്‍സവഘോഷമായ്
----------
ഗാനസംഗീതാലാപനം ഗസലായി
ഗായകന്‍ അമീര്‍ഖുസ്രുഗാനത്തിന്‍ നാടോടിയായ്
നാടിതില്‍ ഗസലിന്റെശീലുകള്‍ശീലമാക്കി
നാടിനെഗസല്‍ഗാനമായാജാലത്തിലാക്കി
------
ആകാശത്തിലെ അലകളായ്
ആകെഗസലായ ഗാനങ്ങള്‍
ആകാശഗംഗയുടെധാരയില്‍നി-
ന്നാഗാനധാരകള്‍ ഒഴുകലായ്
ആഗാനധാരകള്‍ ഒഴുകിയി-
ട്ടാനന്ദം മനസ്സില്‍ ഊറലായ്
ആനന്ദം ഊറും മനസ്സുകള്‍ ചേര്‍-
ന്നാനന്ദോല്‍സവഘോഷമായ്
----------
ഗാനസംഗീതാലാപനം ഗസലായി
ഗായകന്‍ അമീര്‍ഖുസ്രുഗാനത്തിന്‍ നാടോടിയായ്
നാടിതില്‍ ഗസലിന്റെശീലുകള്‍ശീലമാക്കി
നാടിനെഗസല്‍ഗാനമായാജാലത്തിലാക്കി
Subscribe to:
Posts (Atom)