Friday, January 11, 2008

ഐശ്വര്യം

ഐശ്വര്യം
---------
താനെ ആയതാം ചൈതന്യം
തീയായ്‌ തിരിയും ജ്യോതിസ്സ്‌
തേടിയാടാനായ്‌ തേജസ്സ്‌
ആകെ ജീവിതം ഐശ്വര്യം
----------
എന്നിട്ടും
------
പ്രകൃതം പ്രകൃതം വികൃതംവികൃതം
കവലകള്‍ കളരികള്‍ കലഹം കലഹം
കലഹം കലഹം കേരളകലകള്‍
അകവും പുറവും കലഹംകലഹം
---------------
വേണ്ടേ
--------
സുകൃതം സുകൃതം വരണംവരണം
കരുതാന്‍ നല്‍ വഴിതിരിയാനായി
വരണംശരണം അറിവായ്‌ വിവരം
വരണംശരണം സുകൃതംസുകൃതം
-------

2 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

താനെ ആയതാം ചൈതന്യം
തീയായ്‌ തിരിയും ജ്യോതിസ്സ്‌
തേടിയാടാനായ്‌ തേജസ്സ്‌
ആകെ ജീവിതം ഐശ്വര്യം

ആഹാ, നല്ല വരികള്‍.

മാണിക്യം said...

“വരണം ശരണം അറിവായ്‌ വിവരം
വരണം ശരണം സുകൃതംസുകൃതം”
നല്ല ആ‍ശയം! കവിതാ കോള്ളാം..
ഭാവുകങ്ങള്‍!