ഓവുപാലം
---------
ഓവുപാലത്തില്‍നിന്നായതാംസംസ്കാരം
ആകെനമ്മള്‍ക്ക് മലയാളസംസ്കാരം
പോകുംവഴിപോക്കര്‍കേള്‍ക്കുംതെറികളില്‍
ആകുന്നുനമ്മുടെയാകയാംസംസ്കാരം
ഓവുപാലസംസ്കാരത്തിന്റെനായകര്‍
ആകെയുമിന്ന് കവലകള്‍തോറുമായ്
ഏറികയ്യേറിയലറിത്തുടങ്ങിയി-
ട്ടാകെയീനാട് കലഹക്കളരിയായ്
കേള്‍ക്കുന്ന അക്ഷരമാകെതെറിക്കുന്ന്
കേള്‍ക്കുന്നഭാഷയോ തെറിമലയാളമായ്
വാക്ക് തെറിവാക്കിനൊച്ചകൂട്ടാനായി
ആര്‍ക്കുമാവാം ഒച്ചയന്ത്രത്തിനൂക്കുകള്‍
ആകെകലാപക്കലഹക്കവലകള്‍
ആകുന്നല്ലോ ഇന്ന് നാട്ടിന്‍ തനിമുഖം
Thursday, January 31, 2008
Tuesday, January 29, 2008
kanadan kanaran
കണാരന്‍ കണാദന്‍
-------------
കാണുന്നതിനെല്ലാം കാരണം
കാരണം ആരാഞ്ഞു കണാരന്‍
കാരണംകാണുന്നകണക്കായ്
കാണുന്നത് താന്‍ കണക്കായ്
കാണുന്നതിന്‍ കണക്കുകാണാന്‍
കണ്ടതാരാഞ്ഞുകണാരന്‍
കാണും മനക്കണ്ണ്‍ കൊണ്ട്
കാണുന്നു കണമാദ്യമെന്ന്
കാണേണമെങ്കില്‍കനലില്‍
കാണുന്നിരുട്ടിലായ് പോലും
കാണുന്ന ഏറ്റംചെറുതും
കാണുംകണമായ് കനലില്‍
കാണുന്നു ആതീയില്‍ ആദി
കാണും കനല്‍ക്കണമായി
കാണുംകണമാദ്യമെന്ന്
കാണുംകണാരന്‍ കണാദന്‍
-------------
കാണുന്നതിനെല്ലാം കാരണം
കാരണം ആരാഞ്ഞു കണാരന്‍
കാരണംകാണുന്നകണക്കായ്
കാണുന്നത് താന്‍ കണക്കായ്
കാണുന്നതിന്‍ കണക്കുകാണാന്‍
കണ്ടതാരാഞ്ഞുകണാരന്‍
കാണും മനക്കണ്ണ്‍ കൊണ്ട്
കാണുന്നു കണമാദ്യമെന്ന്
കാണേണമെങ്കില്‍കനലില്‍
കാണുന്നിരുട്ടിലായ് പോലും
കാണുന്ന ഏറ്റംചെറുതും
കാണുംകണമായ് കനലില്‍
കാണുന്നു ആതീയില്‍ ആദി
കാണും കനല്‍ക്കണമായി
കാണുംകണമാദ്യമെന്ന്
കാണുംകണാരന്‍ കണാദന്‍
kavalaprasngam
കവലപ്രസംഗം
-----------
ഇത്രനാള്‍ നാട്ടിലായ് കണ്ട
ഇത്രയും ഹരതാളഹര്‍ത്താലി-
നൊട്ടാകെ കാരണം ഒന്ന്
നിര്‍ത്താത കവലപ്രസംഗം
നിര്‍ത്തേണം കവലപ്രസംഗം
നിര്‍ത്താനായ് ആര്‍ത്തനാദങ്ങള്‍
നിര്‍ത്താതെ കവലപ്രസംഗം
നിര്‍ത്തുമോ ഹരതാളനൃത്തം
-----------
ഇത്രനാള്‍ നാട്ടിലായ് കണ്ട
ഇത്രയും ഹരതാളഹര്‍ത്താലി-
നൊട്ടാകെ കാരണം ഒന്ന്
നിര്‍ത്താത കവലപ്രസംഗം
നിര്‍ത്തേണം കവലപ്രസംഗം
നിര്‍ത്താനായ് ആര്‍ത്തനാദങ്ങള്‍
നിര്‍ത്താതെ കവലപ്രസംഗം
നിര്‍ത്തുമോ ഹരതാളനൃത്തം
Monday, January 28, 2008
kooval
കൂവല്‍
------
തോന്നുമ്പോള്‍ കവലതോറുമായ്
കൂവിക്കൂവിനടന്നിടുന്നവര്‍
ആവുന്നല്ലൊ നമുക്ക് നായകര്‍
ആവുന്നല്ലൊ നാട്ടുനായകര്‍
കൂവിക്കൂവിക്കവലയില്‍ ചെവി-
വേവിക്കുന്നവാക്കെരിപൊരി
ആവുന്നത് മാറ്റിടാന്‍ വഴി-
യാവില്ലെ ഇക്കാലമിക്കാലം
കൂവാം വാവിന്ന് കൂവാം എ-
ന്നാവാത്തത് എന്തുകൊണ്ടത്
ആവുമ്പോലെ ഏതുനേരവും
കൂവുന്നത് മാറിയാല്‍ നന്ന്
------
തോന്നുമ്പോള്‍ കവലതോറുമായ്
കൂവിക്കൂവിനടന്നിടുന്നവര്‍
ആവുന്നല്ലൊ നമുക്ക് നായകര്‍
ആവുന്നല്ലൊ നാട്ടുനായകര്‍
കൂവിക്കൂവിക്കവലയില്‍ ചെവി-
വേവിക്കുന്നവാക്കെരിപൊരി
ആവുന്നത് മാറ്റിടാന്‍ വഴി-
യാവില്ലെ ഇക്കാലമിക്കാലം
കൂവാം വാവിന്ന് കൂവാം എ-
ന്നാവാത്തത് എന്തുകൊണ്ടത്
ആവുമ്പോലെ ഏതുനേരവും
കൂവുന്നത് മാറിയാല്‍ നന്ന്
history of knowledge bx_hdoyuu
blogID: 4692638638766802432
host: www.blogger.com
postID: 1919220030949699663
uri: /post-edit.do
host: www.blogger.com
postID: 1919220030949699663
uri: /post-edit.do
Saturday, January 26, 2008
future of knowledge
Project of Knowledge
----------------------------
1)Creation of Knowledge,Sustenance of Knowledge,Application of Knowledge
2)Language of Knowledge ,Value of Knowledge,Culture of Knowledge
3)Knowledge of World,Knowledge of Life,Knowledge of Mind
4)Syllables of Knowledge,Knowledge of Numbers,Knowledge of symbols
SPACE,TIME,MIND
---------------------------
SUBJECT,OBJECT,ATTRIBUTES
---------------------------------------------------
PERCEPTION,COMMUNICATION,EXPRESSION
--------------------------------------------------------------------
When can we start a project of Knowledge?
How can we make a system of Knowledge?
Where can we Light a festivel of Knowledge?
--------------------------------------------------------------
----------------------------
1)Creation of Knowledge,Sustenance of Knowledge,Application of Knowledge
2)Language of Knowledge ,Value of Knowledge,Culture of Knowledge
3)Knowledge of World,Knowledge of Life,Knowledge of Mind
4)Syllables of Knowledge,Knowledge of Numbers,Knowledge of symbols
SPACE,TIME,MIND
---------------------------
SUBJECT,OBJECT,ATTRIBUTES
---------------------------------------------------
PERCEPTION,COMMUNICATION,EXPRESSION
--------------------------------------------------------------------
When can we start a project of Knowledge?
How can we make a system of Knowledge?
Where can we Light a festivel of Knowledge?
--------------------------------------------------------------
pandithalokam
പണ്ഡിതലോകം
-------
പണ്ടിതായിരുന്നെന്നുപറയുന്ന
പണ്ഡിതന്മാര്‍ നിറയുന്നകാലത്ത്
കണ്ടിടുന്നു തെറിഭാഷാപൂരങ്ങള്‍
കൊണ്ടിതാവും മഹോല്‍സവഘോഷങ്ങള്‍
"കണ്ടില്ലെ അയാള്‍ മിണ്ടുന്നുമിണ്ടുന്നു
കണ്ടില്ലെ അയാള്‍ ചെയ്യുന്നു ചെയ്യുന്നു"
കണ്ടുകേട്ടത് കൊണ്ടുതാന്‍ ഉണ്ടാവും
കണ്ടിടുന്നതെറിഭാഷാപൂരങ്ങള്‍
ഉണ്ടാവുന്നതെറിഭാഷാപൂരങ്ങള്‍
കൊണ്ടാവുന്നുവാക് വഴിമുള്‍വഴി
"കണ്ടതെണ്ടികള്‍ അങ്ങനെയാകേണ്ട
കണ്ടതെണ്ടികള്‍ അങ്ങനെപോവേണ്ട"
(ഉണ്ടാവുമുള്ളില്‍ ഈവിചാരം മാത്രം)
ഉണ്ടാവുംതന്റെ കണ്ണൊന്നുപോയാലും
കണ്ടീടാന്‍ അയാള്‍ കണ്‍ രണ്ടും പോയീടാന്‍
(വേണ്ടീല എന്നനേര്‍ച്ചകള്‍ തേര്‍ച്ചകള്‍)
-------
പണ്ടിതായിരുന്നെന്നുപറയുന്ന
പണ്ഡിതന്മാര്‍ നിറയുന്നകാലത്ത്
കണ്ടിടുന്നു തെറിഭാഷാപൂരങ്ങള്‍
കൊണ്ടിതാവും മഹോല്‍സവഘോഷങ്ങള്‍
"കണ്ടില്ലെ അയാള്‍ മിണ്ടുന്നുമിണ്ടുന്നു
കണ്ടില്ലെ അയാള്‍ ചെയ്യുന്നു ചെയ്യുന്നു"
കണ്ടുകേട്ടത് കൊണ്ടുതാന്‍ ഉണ്ടാവും
കണ്ടിടുന്നതെറിഭാഷാപൂരങ്ങള്‍
ഉണ്ടാവുന്നതെറിഭാഷാപൂരങ്ങള്‍
കൊണ്ടാവുന്നുവാക് വഴിമുള്‍വഴി
"കണ്ടതെണ്ടികള്‍ അങ്ങനെയാകേണ്ട
കണ്ടതെണ്ടികള്‍ അങ്ങനെപോവേണ്ട"
(ഉണ്ടാവുമുള്ളില്‍ ഈവിചാരം മാത്രം)
ഉണ്ടാവുംതന്റെ കണ്ണൊന്നുപോയാലും
കണ്ടീടാന്‍ അയാള്‍ കണ്‍ രണ്ടും പോയീടാന്‍
(വേണ്ടീല എന്നനേര്‍ച്ചകള്‍ തേര്‍ച്ചകള്‍)
Subscribe to:
Posts (Atom)