ആനന്ദോല്‍സവം
-----------
കണ്ണിന്നുത്സവം ആനന്ദം
കാതിന്നുത്സവം ആനന്ദം
കാലിന്നുത്സവം ആനന്ദം
കൈക്കുമുത്സവം ആനന്ദം
-----------
കാണുന്നതാനന്ദമായാല്‍
കേള്‍ക്കുന്നതാനന്ദമായാല്‍
കാല്‍ക്കാലമാനന്ദമായാല്‍
കൈകാര്യമാനന്ദമായാല്‍
ആനന്ദോല്‍സവം കണ്ണിന്ന്
ആനന്ദോല്‍സവം കാതിന്ന്
ആനന്ദോല്‍സവം കാലിന്ന്
ആനന്ദോല്‍സവം കയ്യിലും
----------------
ആയില്ല
-------
ആയില്ല ഇന്നുമാനന്ദമാവാന്‍
ആവേണ്ടവേദം ആവിദ്യ ഒന്ന്
ആരായല്‍തന്നെ ആരാധന എ-
ന്നാവാതെ ഇല്ല ആവിദ്യ ഏതും
Friday, December 28, 2007
Tuesday, December 25, 2007
ചെണ്ട
ചെണ്ട
-------
ചെണ്ടേ നീ കൊണ്ടിട്ട് ഉണ്ടാക്കുന്നു
പണ്ടേ ഈനാട്ടിന്റെഭാവതാളം
ഉണ്ടാകുംശബ്ദകോലാഹലത്തില്‍
ഉണ്ടാക്കും ആകയാം പൊള്ളത്തരം
--------------------
ആകെ ഏകം
---------
ആകയാം ഉണ്മ ഏകം
ആ ഇല്ല എന്ന പൂജ്യം
ആപൂജ്യചക്രം ഏകത്തില്‍
ആകെ തിരിയും വിവരമായ്
-------
ചെണ്ടേ നീ കൊണ്ടിട്ട് ഉണ്ടാക്കുന്നു
പണ്ടേ ഈനാട്ടിന്റെഭാവതാളം
ഉണ്ടാകുംശബ്ദകോലാഹലത്തില്‍
ഉണ്ടാക്കും ആകയാം പൊള്ളത്തരം
--------------------
ആകെ ഏകം
---------
ആകയാം ഉണ്മ ഏകം
ആ ഇല്ല എന്ന പൂജ്യം
ആപൂജ്യചക്രം ഏകത്തില്‍
ആകെ തിരിയും വിവരമായ്
വരിശരണം
വരിശരണം
--------
വരിശരണം നല്‍ വഴിശരണം
വഴിവിഷമംതീരാന്‍ മൊഴിശരണം
മൊഴിവഴിയില്‍ ജീവിതവിധിശരണം
വിധിവഴിയില്‍ മഹാമതിശരണം
---------------------
ശരിശരണം ഈശ്വരശരിശരണം
വരിശരണം അമ്പലവരിശരണം
വരശരണം ഈശ്വരവരശരണം
വരിശരണം അമ്പലവരിശരണം
----------------------
നിരനിരയായ് നീങ്ങുംവഴിവണ്ടി-നാട്ടില്‍
നിലയില്ലാതായാല്‍ പലനാട്
പലശരണംകാലകലിശരണം
ഒരുവഴിയില്ലെങ്കില്‍ കലിശരണം-
----------------------
ആയിരം
------
ആവേണം ആവേണ്ടതെന്തും
ആവേണ്ടും ആവേദമായി
ആവേദം അറിവായ് തിരിവായ്
ആവേണം വിവരവരമായ്
----------
ആയിരം വെറും ആയിരം
ആകയാം പലതായിരം
ആകയും വരിയായ് വരാന്‍
ആകയാം തരിയായിരം
---------------
വെറുമായിരം കൊണ്ട് പലതായിരം
വരിയായ് ഒരുക്കി തരിയാക്കിയാല്‍
അറിയാം-അതുകൊണ്ട് വെറുമായിരംകൊ-
ണ്ടറിയാം അറിയേണ്ട പലതായിരം
--------
വരിശരണം നല്‍ വഴിശരണം
വഴിവിഷമംതീരാന്‍ മൊഴിശരണം
മൊഴിവഴിയില്‍ ജീവിതവിധിശരണം
വിധിവഴിയില്‍ മഹാമതിശരണം
---------------------
ശരിശരണം ഈശ്വരശരിശരണം
വരിശരണം അമ്പലവരിശരണം
വരശരണം ഈശ്വരവരശരണം
വരിശരണം അമ്പലവരിശരണം
----------------------
നിരനിരയായ് നീങ്ങുംവഴിവണ്ടി-നാട്ടില്‍
നിലയില്ലാതായാല്‍ പലനാട്
പലശരണംകാലകലിശരണം
ഒരുവഴിയില്ലെങ്കില്‍ കലിശരണം-
----------------------
ആയിരം
------
ആവേണം ആവേണ്ടതെന്തും
ആവേണ്ടും ആവേദമായി
ആവേദം അറിവായ് തിരിവായ്
ആവേണം വിവരവരമായ്
----------
ആയിരം വെറും ആയിരം
ആകയാം പലതായിരം
ആകയും വരിയായ് വരാന്‍
ആകയാം തരിയായിരം
---------------
വെറുമായിരം കൊണ്ട് പലതായിരം
വരിയായ് ഒരുക്കി തരിയാക്കിയാല്‍
അറിയാം-അതുകൊണ്ട് വെറുമായിരംകൊ-
ണ്ടറിയാം അറിയേണ്ട പലതായിരം
Monday, December 24, 2007
ആവണം
ആവണം
-------
വാക്കിന്റെ സംസ്കാരമാവണം
വാക്കിന്റെ സംഗീതമാവണം
വാഗ്മയചിത്രമതാവണം
വാക്കിന്റെ താളമതാവണം
------------
വേണ്ടതാംവേദം
-----------
വേണ്ടതേതെന്നവേദമുണ്ടാവണം
വേണ്ടതെന്തെന്നവേദമുണ്ടാവണം
വേണ്ടതെത്രയാംവേദമതാവണം
വേണ്ടതെങ്ങനെവേദമതാവണം
---------------
------------
ഏതെന്ത് എന്ന് അറിയുക വേദമായ്
ഏതെന്ത് എന്നുംചെയ്-യജുര്‍വേദമായ്
ഏതെത്രസാമഗാനങ്ങളായ് വേദമായ്
ഏതതിര്‍തീര്‍ക്കും അഥര്‍വവേദമതായ്
--------
അറിയുക=റിയുക=ഋക്
ചെയ്=യച്=യജുസ്
സരിഗമ=സ-മ=സാമം=സംഗീത=സംഗതി-സാമവേദം
അതിര്‍-എതിര്‍-അര്‍ഥം-അതറിയുവാന്‍-അഥര്‍വാം
-------
വാക്കിന്റെ സംസ്കാരമാവണം
വാക്കിന്റെ സംഗീതമാവണം
വാഗ്മയചിത്രമതാവണം
വാക്കിന്റെ താളമതാവണം
------------
വേണ്ടതാംവേദം
-----------
വേണ്ടതേതെന്നവേദമുണ്ടാവണം
വേണ്ടതെന്തെന്നവേദമുണ്ടാവണം
വേണ്ടതെത്രയാംവേദമതാവണം
വേണ്ടതെങ്ങനെവേദമതാവണം
---------------
------------
ഏതെന്ത് എന്ന് അറിയുക വേദമായ്
ഏതെന്ത് എന്നുംചെയ്-യജുര്‍വേദമായ്
ഏതെത്രസാമഗാനങ്ങളായ് വേദമായ്
ഏതതിര്‍തീര്‍ക്കും അഥര്‍വവേദമതായ്
--------
അറിയുക=റിയുക=ഋക്
ചെയ്=യച്=യജുസ്
സരിഗമ=സ-മ=സാമം=സംഗീത=സംഗതി-സാമവേദം
അതിര്‍-എതിര്‍-അര്‍ഥം-അതറിയുവാന്‍-അഥര്‍വാം
Tuesday, December 18, 2007
അടിപൊട്ടല്‍
അടിപൊട്ടല്‍
--------
അടിപൊട്ടലായ് നാട്ടിന്‍ വിശേഷം
അടിപൊട്ടിയ ഈ നാട്ടിന്‍ വിശേഷം
വെടിപൊട്ടലൊകാണാന്‍ വിശേഷം-വാക്കിന്‍
വെടിപൊട്ടലൊ കേള്‍ക്കാന്‍ വിശേഷം
-------------
ബോമ്പമ്പലം
-----------
ബോമ്പമ്പലങ്ങളില്‍ ബോമ്പിന്റെ ബിംബങ്ങള്‍
ബോമ്പാരാധനാചാരങ്ങളും
ബോമ്പുമയംതന്നെകാലവും ലോകവും
ബോമ്പുസംസ്കാരത്തിന്‍ വിപ്ലവമായ്
--------
അടിപൊട്ടലായ് നാട്ടിന്‍ വിശേഷം
അടിപൊട്ടിയ ഈ നാട്ടിന്‍ വിശേഷം
വെടിപൊട്ടലൊകാണാന്‍ വിശേഷം-വാക്കിന്‍
വെടിപൊട്ടലൊ കേള്‍ക്കാന്‍ വിശേഷം
-------------
ബോമ്പമ്പലം
-----------
ബോമ്പമ്പലങ്ങളില്‍ ബോമ്പിന്റെ ബിംബങ്ങള്‍
ബോമ്പാരാധനാചാരങ്ങളും
ബോമ്പുമയംതന്നെകാലവും ലോകവും
ബോമ്പുസംസ്കാരത്തിന്‍ വിപ്ലവമായ്
Thursday, December 13, 2007
അറിവേത് തിരിവേത് വിവരമേത്
അറിവേത് തിരിവേത് വിവരമേത്
അറിയുവാന്‍ ആരായാന്‍ ആര് എന്ത്
അറിവായിരങ്ങളായാകെയതായ്
തിരിവായ് വരുംവരം വിവരവരം
---------------------------
വരുവാന്‍ വരമതായ് വിവരവരം
വരുവാന്‍ വരമതായ് വരവിവരം
ഒരുമിക്കും ഓര്‍മ ഒരുക്കിവെച്ച്
ഒരുമിക്കണം ഓരോമനസ്സുമൊന്ന്
--------------
കഴിവുകള്‍ കാര്യങ്ങള്‍ചേര്‍ത്തൊരുക്കാന്‍
കഴിവുള്ള ആള്‍കാര്യം പലതൊരുക്കന്‍
കഴിയണം കഴിയണം കഴിവ് തേടാന്‍
കഴിയണം കഴിയണം കഴിവ് നേടാന്‍
--------------------
കഴിവ് തേടാന്‍ നേടാന്‍ വഴിയൊരുക്കാന്‍
കഴിവിന്‍ വഴികള്‍ അറിഞ്ഞുവെക്കാന്‍
വഴിതെളിച്ചുവേഗം വഴികടക്കാന്‍
അറിയണം തിരിയണം വിവരമായി
അറിയുവാന്‍ ആരായാന്‍ ആര് എന്ത്
അറിവായിരങ്ങളായാകെയതായ്
തിരിവായ് വരുംവരം വിവരവരം
---------------------------
വരുവാന്‍ വരമതായ് വിവരവരം
വരുവാന്‍ വരമതായ് വരവിവരം
ഒരുമിക്കും ഓര്‍മ ഒരുക്കിവെച്ച്
ഒരുമിക്കണം ഓരോമനസ്സുമൊന്ന്
--------------
കഴിവുകള്‍ കാര്യങ്ങള്‍ചേര്‍ത്തൊരുക്കാന്‍
കഴിവുള്ള ആള്‍കാര്യം പലതൊരുക്കന്‍
കഴിയണം കഴിയണം കഴിവ് തേടാന്‍
കഴിയണം കഴിയണം കഴിവ് നേടാന്‍
--------------------
കഴിവ് തേടാന്‍ നേടാന്‍ വഴിയൊരുക്കാന്‍
കഴിവിന്‍ വഴികള്‍ അറിഞ്ഞുവെക്കാന്‍
വഴിതെളിച്ചുവേഗം വഴികടക്കാന്‍
അറിയണം തിരിയണം വിവരമായി
Monday, December 10, 2007
ആരോട്ടും അറിവിന്റെ തേര്‍
ആരോട്ടും അറിവിന്റെ തേര്‍
ആരായാന്‍ അറിവിന്റെ ആര്‍
തേടാനായ് അറിവിന്റെതീ
ആടാനായ് അറിവിന്റെ താള്‍
(തെയ് തെയ് തെയ് തെയ് തെയ് തെ തെയ്)
തേരോട്ടാന്‍ വാക്കിന്‍ വഴി
തേരുരുളും അക്ഷാക്ഷരം
തേര്‍ തിരിയും അര്‍ഥത്തിരി
തേര്‍താളം തെളിതാളമായ്
തേര്‍-(തിരി)ര്‍ ത-രത-രഥ-അര്‍ഥം
-------------
ചോദ്യോദയം ബോധജ്ഞാനോദയം
ആദ്യോദയംധ്യാനബോധോദയം
ആദിമദ്ധ്യാന്ത മനോമാനത്തില്‍
ബോധോദയം ചോദ്യവിദ്യോദയം
------------------
അവരായിരം
------------
അവരായിരം അവയായിരം
അറിയും വിരല്‍ വരമതുമായിരം
അവരോടും അവയോടും അറിവോര്‍മകള്‍
അവയവപ്പൊരുത്തത്തില്‍ തിരിവായിരം
ആരായാന്‍ അറിവിന്റെ ആര്‍
തേടാനായ് അറിവിന്റെതീ
ആടാനായ് അറിവിന്റെ താള്‍
(തെയ് തെയ് തെയ് തെയ് തെയ് തെ തെയ്)
തേരോട്ടാന്‍ വാക്കിന്‍ വഴി
തേരുരുളും അക്ഷാക്ഷരം
തേര്‍ തിരിയും അര്‍ഥത്തിരി
തേര്‍താളം തെളിതാളമായ്
തേര്‍-(തിരി)ര്‍ ത-രത-രഥ-അര്‍ഥം
-------------
ചോദ്യോദയം ബോധജ്ഞാനോദയം
ആദ്യോദയംധ്യാനബോധോദയം
ആദിമദ്ധ്യാന്ത മനോമാനത്തില്‍
ബോധോദയം ചോദ്യവിദ്യോദയം
------------------
അവരായിരം
------------
അവരായിരം അവയായിരം
അറിയും വിരല്‍ വരമതുമായിരം
അവരോടും അവയോടും അറിവോര്‍മകള്‍
അവയവപ്പൊരുത്തത്തില്‍ തിരിവായിരം
Friday, December 7, 2007
അറിവായിരക്കാവ്
അറിവായിരക്കാവ്
------------
അറിവായിരം അക്കങ്ങളായ്
അറിവിന്‍ അക്കങ്ങള്‍ അക്ഷരങ്ങളായ്
അറിവക്ഷരാകാരങ്ങളായ്
അറിവായിരക്കാവിലാകെയായ്
----------
കാവ്യശ്രീ
------
കാവിലുണ്ടായെല്ലാകാവ്യങ്ങളും
കാവലാവുന്നതാം കാവ്യങ്ങളായ്
കാവലായ് കാലികസംസ്കാരത്തിന്‍
കാവലായ് സാമൂഹ്യജീവിതത്തില്‍
---------------
വിജ്ഞാനകാവ്യം
-------------
വേണമൊരു വിജ്ഞാനകാവ്യം
വേണമൊരു കാവ്യസംസ്കാരം
വേണമൊരു വേദവിജ്ഞാനം
വേണമൊരു കവിതാവേദം
------------
അറിവായിരം അക്കങ്ങളായ്
അറിവിന്‍ അക്കങ്ങള്‍ അക്ഷരങ്ങളായ്
അറിവക്ഷരാകാരങ്ങളായ്
അറിവായിരക്കാവിലാകെയായ്
----------
കാവ്യശ്രീ
------
കാവിലുണ്ടായെല്ലാകാവ്യങ്ങളും
കാവലാവുന്നതാം കാവ്യങ്ങളായ്
കാവലായ് കാലികസംസ്കാരത്തിന്‍
കാവലായ് സാമൂഹ്യജീവിതത്തില്‍
---------------
വിജ്ഞാനകാവ്യം
-------------
വേണമൊരു വിജ്ഞാനകാവ്യം
വേണമൊരു കാവ്യസംസ്കാരം
വേണമൊരു വേദവിജ്ഞാനം
വേണമൊരു കവിതാവേദം
Thursday, December 6, 2007
പാതാളതാളം
പാതാളതാളം
----------
പാഴായ് പതിക്കുന്നപാതാളതാളം
പാടായ് പാട്ടില്ലാകേരളതാളം
----------------
പാ--താളത്തില്‍ പാതിയോളമായ്
കേ--രളത്തിന്‍ താളമേളങ്ങള്‍
ആ--രുണ്ട് കേരളതാളം
പാ--താളക്കുണ്ട് കേറ്റുവാനിന്ന്
-----------------
തലങ്ങള്‍ മാറുന്നതാളങ്ങളില്‍
തലങ്ങുംവിലങ്ങും അലകളായ്
അലങ്കാരകാര്യംകലങ്ങുമ്പോള്‍
അലങ്കോലകോലങ്ങള്‍ ആടലായ്
----------
പാഴായ് പതിക്കുന്നപാതാളതാളം
പാടായ് പാട്ടില്ലാകേരളതാളം
----------------
പാ--താളത്തില്‍ പാതിയോളമായ്
കേ--രളത്തിന്‍ താളമേളങ്ങള്‍
ആ--രുണ്ട് കേരളതാളം
പാ--താളക്കുണ്ട് കേറ്റുവാനിന്ന്
-----------------
തലങ്ങള്‍ മാറുന്നതാളങ്ങളില്‍
തലങ്ങുംവിലങ്ങും അലകളായ്
അലങ്കാരകാര്യംകലങ്ങുമ്പോള്‍
അലങ്കോലകോലങ്ങള്‍ ആടലായ്
Sunday, December 2, 2007
image of life
virtual image(impression,information)visualy activating resources and methods
V.I.V.A.R.A.M
IMAGE
-----
1)Light on an object makes an image
2)visual of an image depends upon
a)memory of past,b)surroundings of the present,c)objectives of future
3)images are shaped by methods of aproach that change images
virtual images are the totality of the mosaics of real images and imagined
images.They are the images of life
these images in turn activate our mental resources and methods making,shaping
and activating life itself
IMAGINE OUR LIFE .IT IS FULL OF IMAGES
V.I.V.A.R.A.M
IMAGE
-----
1)Light on an object makes an image
2)visual of an image depends upon
a)memory of past,b)surroundings of the present,c)objectives of future
3)images are shaped by methods of aproach that change images
virtual images are the totality of the mosaics of real images and imagined
images.They are the images of life
these images in turn activate our mental resources and methods making,shaping
and activating life itself
IMAGINE OUR LIFE .IT IS FULL OF IMAGES
Subscribe to:
Posts (Atom)