അറിവക്ഷരം
അറിവക്ഷരംകൊണ്ടറിവായിരം
അറിവാഴിയാകെകടഞ്ഞുണ്ടാക്കും
അറിവാമൃതം എന്ന അറിവാംവരം
അറിവിൻ തിരയിൽ ഉരുവായിടും
Friday, July 4, 2008
Tuesday, July 1, 2008
ഓംകാരവിജ്ഞാനം
ഓംകാരവിജ്ഞാനം
ഓംകാരവിജ്ഞാനമത്
ആദിമവിജ്ഞാനമത്
ആദിമമനസ്സിലത്
ആദ്യാങ്കുരവിജ്ഞാനമായ്
ഓം നമോനമ
ഓം മനോ നമ
ഓംകാരവിജ്ഞാനമത്
ആദിമവിജ്ഞാനമത്
ആദിമമനസ്സിലത്
ആദ്യാങ്കുരവിജ്ഞാനമായ്
ഓം നമോനമ
ഓം മനോ നമ
Friday, June 27, 2008
അറിവായത്
അറിവായത്
അറിവായത് അമൃതായത്
അറിവായതാനന്ദമായത്
അറിവായത്ശരിയായത്
അറിവായതൈശ്വര്യമായത്
അറിവക്ഷരം തിരിവായത്
അറിവർത്ഥമായറിവായത്
അറിവിൻ താളലയമായത്
അറിവിൻ വിവരവരമായത്
അറിവക്ഷരം തിരിയുന്നത്
അറിവിൻ കടൽകടയുന്നത്
അറിവാം അരണികടയുന്നതിൽ
അറിവർത്ഥത്തീ എരിയുന്നത്
അറിവഗ്നിയായ് അറിയുന്നത്
അറിവർച്ചന അറിയുന്നത്
അറിവിൻപൂവതറിയുന്നത്
അറിവിൻ പൂജയറിയുന്നത്
അറിയാം ആകെ അറിയുന്നത്
അറിയാംശൂന്യം അറിയുന്നത്
അറിവൊന്നാകെ അറിവായത്
അറിവൊന്നുമെ അറിയാത്തത്
അറിവായത് അമൃതായത്
അറിവായതാനന്ദമായത്
അറിവായത്ശരിയായത്
അറിവായതൈശ്വര്യമായത്
അറിവക്ഷരം തിരിവായത്
അറിവർത്ഥമായറിവായത്
അറിവിൻ താളലയമായത്
അറിവിൻ വിവരവരമായത്
അറിവക്ഷരം തിരിയുന്നത്
അറിവിൻ കടൽകടയുന്നത്
അറിവാം അരണികടയുന്നതിൽ
അറിവർത്ഥത്തീ എരിയുന്നത്
അറിവഗ്നിയായ് അറിയുന്നത്
അറിവർച്ചന അറിയുന്നത്
അറിവിൻപൂവതറിയുന്നത്
അറിവിൻ പൂജയറിയുന്നത്
അറിയാം ആകെ അറിയുന്നത്
അറിയാംശൂന്യം അറിയുന്നത്
അറിവൊന്നാകെ അറിവായത്
അറിവൊന്നുമെ അറിയാത്തത്
Thursday, April 10, 2008
തൊഴല്‍
തൊഴല്‍
തൊഴലാണാദിവിദ്യ-അതു
വഴിയാണാകെയാകെ
അറിവായ് വന്നതെല്ലാം
വരമായ് വന്ദനമായ്
വരുവാനുള്ളവര-
വഴിയുംവന്ദനമായ്
വഴിയായ് നല്‍ വഴിയായ്
തൊഴലാല്‍ ആയതെന്ന്
അറിവായ് തോന്നിയാലൊ
തൊഴലിന്‍ മഹിമയായി
തൊഴലാണാദിവിദ്യ-അതു
വഴിയാണാകെയാകെ
അറിവായ് വന്നതെല്ലാം
വരമായ് വന്ദനമായ്
വരുവാനുള്ളവര-
വഴിയുംവന്ദനമായ്
വഴിയായ് നല്‍ വഴിയായ്
തൊഴലാല്‍ ആയതെന്ന്
അറിവായ് തോന്നിയാലൊ
തൊഴലിന്‍ മഹിമയായി
Sunday, March 30, 2008
ശരിവരം
ശരിവരം
തെറ്റുന്നതല്ലശരി എന്നുമനസ്സുറച്ചാല്‍
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേരലായി
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേര്‍ന്നുവന്നാല്‍
കിട്ടുന്നുജീവിതമഹാവരമഹിമയൊന്ന്
--------------
ശരിശ്രീ
---------
ശരിസ്വരംശ്രീ ഐശ്വര്യം
ശരിശ്രീ ഈശ്വരന്‍ ഐശ്വര്യം
ശരീശ്വരൈശ്വര്യം ഐശ്വര്യം
ശരിശ്രീ ഐശ്വര്യം ഐശ്വര്യം
തെറ്റുന്നതല്ലശരി എന്നുമനസ്സുറച്ചാല്‍
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേരലായി
പറ്റുന്നവാക്കുകള്‍മനസ്സുകള്‍ചേര്‍ന്നുവന്നാല്‍
കിട്ടുന്നുജീവിതമഹാവരമഹിമയൊന്ന്
--------------
ശരിശ്രീ
---------
ശരിസ്വരംശ്രീ ഐശ്വര്യം
ശരിശ്രീ ഈശ്വരന്‍ ഐശ്വര്യം
ശരീശ്വരൈശ്വര്യം ഐശ്വര്യം
ശരിശ്രീ ഐശ്വര്യം ഐശ്വര്യം
Sunday, March 16, 2008
പാതാളശ്ശേരി
പാതാളശ്ശേരി
----------
പാത പാതകമാക്കിയ
പാതാളശ്ശേരിയില്‍ശരി
"പാടില്ല"എന്നതെന്നായി
പാടുള്ളതെന്ത് പാടുവാന്‍
നന്നാവണം ഒന്ന് നന്നാവണം
എന്നാവണം എന്നും നാവില്‍നിന്ന്
ഒന്നായി നന്നാലു നാവു"നന്നായ്"
എന്നൊന്ന് തന്നെ ജപിച്ചാല്‍ നന്നായ്
----------
പാത പാതകമാക്കിയ
പാതാളശ്ശേരിയില്‍ശരി
"പാടില്ല"എന്നതെന്നായി
പാടുള്ളതെന്ത് പാടുവാന്‍
നന്നാവണം ഒന്ന് നന്നാവണം
എന്നാവണം എന്നും നാവില്‍നിന്ന്
ഒന്നായി നന്നാലു നാവു"നന്നായ്"
എന്നൊന്ന് തന്നെ ജപിച്ചാല്‍ നന്നായ്
Thursday, March 13, 2008
ആദിത്യോദയം
ആദിത്യോദയം
നാവില്‍ നിന്നാവും നാദമായ്
ആതീ ഈതീ അതാദിത്യന്‍
ആദിത്യോദയനാദത്തില്‍
ആടി ഉയരും നാടാകെ
നാവില്‍ നിന്നുണ്ടാവുന്നത് നാദം
നാവില്‍ നിന്നുണ്ടായ ആദിനാദമെന്ത്---"ആ തീ"---
എല്ലാ ആദിസംസ്കാരങ്ങളിലും ആദ്യത്തെ ഓര്‍മ്മ -"ആതീ"-യുടെ ഓര്‍മ്മയാണ്.ആ ഓര്‍മ്മയില്‍ നിന്നാണ്‌ബുദ്ധിയുടെ തീയും ശക്തിയുടെതീയും ഉണ്ടായത്
ആകാശത്തില്‍കണ്ട "ആതീ"യും
കയ്യില്‍ കത്തിച്ചു പിടിച്ച "ഈതീ"യും ഒരുപോലെയാണെന്ന കണ്ടെത്തല്‍ ശക്തിനേടലായ് ബുദ്ധിതേടലായ്
ആദിനാദത്തിന്റെ ഓര്‍മ്മ ജ്യോതിയായി "ആതീ-ഈതീ"യായ ആദിത്യജ്യോതിയായി തെളിഞ്ഞപ്പോള്‍ ആദിമനുഷ്യന്‍ കൈവിരലുകള്‍ ചേര്‍ത്തു ആദിത്യനെ തൊഴുതു
ആദിത്യോദയത്തില്‍ ആടിത്തുടങ്ങുന്ന നാദജ്യോതി താളരൂപിയായനാടിന്റെ പ്രകൃതിയെ വന്ദിച്ചു
നാവില്‍ നിന്നാവും നാദമായ്
ആതീ ഈതീ അതാദിത്യന്‍
ആദിത്യോദയനാദത്തില്‍
ആടി ഉയരും നാടാകെ
നാവില്‍ നിന്നുണ്ടാവുന്നത് നാദം
നാവില്‍ നിന്നുണ്ടായ ആദിനാദമെന്ത്---"ആ തീ"---
എല്ലാ ആദിസംസ്കാരങ്ങളിലും ആദ്യത്തെ ഓര്‍മ്മ -"ആതീ"-യുടെ ഓര്‍മ്മയാണ്.ആ ഓര്‍മ്മയില്‍ നിന്നാണ്‌ബുദ്ധിയുടെ തീയും ശക്തിയുടെതീയും ഉണ്ടായത്
ആകാശത്തില്‍കണ്ട "ആതീ"യും
കയ്യില്‍ കത്തിച്ചു പിടിച്ച "ഈതീ"യും ഒരുപോലെയാണെന്ന കണ്ടെത്തല്‍ ശക്തിനേടലായ് ബുദ്ധിതേടലായ്
ആദിനാദത്തിന്റെ ഓര്‍മ്മ ജ്യോതിയായി "ആതീ-ഈതീ"യായ ആദിത്യജ്യോതിയായി തെളിഞ്ഞപ്പോള്‍ ആദിമനുഷ്യന്‍ കൈവിരലുകള്‍ ചേര്‍ത്തു ആദിത്യനെ തൊഴുതു
ആദിത്യോദയത്തില്‍ ആടിത്തുടങ്ങുന്ന നാദജ്യോതി താളരൂപിയായനാടിന്റെ പ്രകൃതിയെ വന്ദിച്ചു
Subscribe to:
Posts (Atom)