Monday, March 23, 2009

sarvasamkalpam

സർവ്വസങ്കൽപം
--------------
ഓം നാദബ്രഹ്മധ്യാനം
ശ്രീ ജ്യോതിഹരിയോഗം
ആ ശക്തിഹരതാപം
ഐ ശ്വര്യസർവ്വസിദ്ധി
------------
സർവ്വം
------
സാരം പരം ജയം സർവ്വം
സത്യം തത്വം നിത്യം രൂപം
നാദം ജ്യോതി താളം ശക്തി
ബോധം ബുദ്ധി ഭാവം മനം

Sunday, March 15, 2009

arivum aroaryum

അറിവൂറണം അറിവുറവാകണം
അതിനാകണം കണ്ണൂരറിവൂരതായ്‌
അറിവോർ അതിന്നിങ്ങധികാരിയും
അറിവാധിപത്യത്തിൻ അധികാരവും

അറിയുന്നറോറ അധികാരിയായ്‌
അലറുന്നകണ്ണൂരിൻ അധികാരിയായ്‌
അലറുന്ന കണ്ണൂരറിവൂരതായ്‌
അറിയണം മാറ്റാനറോറക്കിപ്പോൾ

Thursday, March 12, 2009

ചിന്തയാണിന്ത്യ

ചിന്തയാണിന്ത്യ
ഇന്ത്യതൻ ചിന്ത
എന്ത്‌ ഏതെന്നതാം
ഇന്ത്യ തൻ ചിന്ത
---------------
പൊടിക്കാര്യം
------------
അടക്കും ഡോളർ പൊടിഞ്ഞപോൽ
ഒരിക്കൽ ഇംഗ്ലീഷ്‌ പൊടിഞ്ഞാലൊ
ഇരിക്കാൻ പകരമെന്തുണ്ട്‌
മറക്കാതോർക്കണമിക്കാര്യം
-----------------
think india think
------------------
To open the window for the winds of change
To find a kind social system for mankind
To make orderin the world of chaotic words
To nurture a natural culture for future

Saturday, March 7, 2009

അറിവായിരം: മായാമന്ത്രകൂടം

അറിവായിരം: മായാമന്ത്രകൂടം
www.muthukad.com

മായാമന്ത്രകൂടം

മായാമന്ത്രകൂടം
-----------
മായാമുതുക്കാടിൻ
മായാമന്ത്രകൂടം
മായാമന്ത്രതന്ത്രം
മായാമേളം തന്നെ

Friday, March 6, 2009

ഉണ്ടസ്ഥാൻ

ഉണ്ടസ്ഥാൻ
---------
ഉണ്ട അമേരിക്കൻ ചൈന ഉണ്ട
ഉണ്ട അറബിറിയാലിൻ ഉണ്ട
ഉണ്ടയുള്ളോരെല്ലാം ഉണ്ട കൊണ്ട്‌
ഉണ്ടാക്കി പാക്കിസ്ഥാൻ പീരങ്കിസ്ഥാൻ
ഉണ്ടകൾപൊട്ടിത്തെറിച്ചശേഷം
കണ്ടത്‌ പാക്കിസ്ഥാൻ ഫ്രാങ്കെൻസ്റ്റീനായ്‌
ഉണ്ടാക്കിയോർ തന്നെ കൊണ്ടുപിടി-
ച്ചുണ്ടസ്ഥാൻ ഇന്ന് പൊടിക്കലായി

Sunday, March 1, 2009

ഓംകാര കേരളം

ഓംകാര കേരളം
-----------
ഓംകാര കേരളം
ശ്രീകാര്യ കേരളം
ആകാര കേരളം
ഐശ്വര്യ കേരളം
-------------

ഓം മയ മലയാളം
-------------
ഓം മയലയ മലയാളം
ഓം മയമായ മലയാളം
ഓം മായാലയ മലയാളം
ഓം മായാമയ മലയാളം