Wednesday, January 14, 2009

ഇഷ്ടോൽസവം

ഇഷ്ടോൽസവം
ഇഷ്ടോൽസവം തന്നെ ഇഷ്ടോൽസവം ഇഷ്ടരെ ഇഷ്ടത്തിൻ ഇഷ്ടോൽസവം
ഇഷ്ടത്തിൻ ഇഷ്ടികൾ ഇഷ്ടോൽസവം
ഇഷ്ടത്തീ ജ്യോതിയായ്‌ ഇഷ്ടോൽസവം
--------------
നീതിനൃത്തം
---------
ഹേമന്ത വസന്ത ഋതു പോരതായി
ഹേമമാലിനീനീതിനൃത്തമായി
കേൾക്കുവാൻ കാണുവാൻ ചേലതായി
ആകെ അരങ്ങ്‌ നീതി പീഠത്തിലായി

Friday, November 21, 2008

adividya

ആതീയിൽ ആദിയായ്‌ ആദിവിദ്യ
ആതീയിൽ നിന്നായ ആദിവിദ്യ
ആതീ തൊഴുതായ ആദിവിദ്യ
ആതീയാട്ടങ്ങളായ്‌ ആദിവിദ്യ

ആതീ ഈതീ അതാദ്യവിദ്യ
ആതീ ഈതീയാദിത്യവിദ്യ
ആദിനമസ്കാരമാദിവിദ്യ
ആദിമനോനമമാദിവിദ്യ

ആദിമനമതിൽ ആത്മവിദ്യ
ആയതീ പൂജ്യപൂജാത്മവിദ്യ
ആയത്‌ ഞാനെന്ന ആത്മവിദ്യ
ആയ ഒന്നീ ഞാനെന്നാത്മവിദ്യ

ആത്മപൂജാപൂജ്യമാത്മവിദ്യ
ആയി ഞാൻ ജ്ഞാനമായ്‌ ജ്ഞാനവിദ്യ
ആയപൂജ്യത്തിൽ നിന്നാകെ വിദ്യ
ആയ പരം പൊരുൾ ഏകവിദ്യ

Sunday, September 28, 2008

പാർവ്വതീതപം

പാർവ്വതീതപം
-----------
ശിവാവരൂവാവരംതരൂതാ
മഹാവരംദേവമനംതരൂതാ
തരാൻ വരം നേരമതില്ലേതൻ തീ
എരിഞ്ഞതിൽ പാർവ്വതിപൊരിഞ്ഞുതീരും
--------------------
വരംതരാതെകരംതരാതെ
മഹാഗ്നിപഞ്ചാഗ്നിവിടില്ലയിഞ്ഞാൻ
മഹാമഹാദേവ ഇതാ ഇതാവാ
വരംകരംദേവാകരംതരുതാ
-------------------
മനം മഹാദേവകരം അയാകാരം
തരുവരംശങ്കരവരുവരംതാ
പരൻ പരാശക്തിയതായി ഒന്നായ്‌
നിരന്തരാനന്ദനടനമാടാൻ

പാർവ്വതീതപം

പാർവ്വതീതപം
-----------
ശിവാവരൂവാവരംതരൂതാ
മഹാവരംദേവമനംതരൂതാ
തരാൻ വരം നേരമതില്ലേതൻ തീ
എരിഞ്ഞതിൽ പാർവ്വതിപൊരിഞ്ഞുതീരും
--------------------
വരംതരാതെകരംതരാതെ
മഹാഗ്നിപഞ്ചാഗ്നിവിടില്ലയിഞ്ഞാൻ
മഹാമഹാദേവ ഇതാ ഇതാവാ
വരംകരംദേവാകരംതരുതാ
-------------------
മനം മഹാദേവകരം അയാകാരം
തരുവരംശങ്കരവരുവരംതാ
പരൻ പരാശക്തിയതായി ഒന്നായ്‌
നിരന്തരാനന്ദനടനമാടാൻ

Saturday, September 20, 2008

varam

ശരീശ്വരം സർവ്വംശരീശ്വരം
വരീവരം സർവ്വംവരീവരം
തിരിഞ്ഞറിവായശരീവരം
ശരീവരവിവരവരംവരം
---------------------
വാക്കുശരിയായ്‌ വരിയായെന്നാൽ
വാക്കുവരമായ്‌ വരിവരമായ്‌
വാക്കിൻ വരങ്ങൾവരതിരിയായ്‌
വാക്കിൻ തിരിതീവരവിവരം

Friday, July 4, 2008

arivaxaram

അറിവക്ഷരം
അറിവക്ഷരംകൊണ്ടറിവായിരം
അറിവാഴിയാകെകടഞ്ഞുണ്ടാക്കും
അറിവാമൃതം എന്ന അറിവാംവരം
അറിവിൻ തിരയിൽ ഉരുവായിടും

Tuesday, July 1, 2008

ഓംകാരവിജ്ഞാനം

ഓംകാരവിജ്ഞാനം
ഓംകാരവിജ്ഞാനമത്‌
ആദിമവിജ്ഞാനമത്‌
ആദിമമനസ്സിലത്‌
ആദ്യാങ്കുരവിജ്ഞാനമായ്‌

ഓം നമോനമ
ഓം മനോ നമ