Wednesday, January 9, 2008

who are there

gigantic body of knowledge in english
-------------------------------------
The gigantic bulk of knowledge in english is making English a dinasaur
with the possibility of becoming an extinct fossil a certainity .
The imminent stratification of petrified knowledge due to this gigantism
can be avoided if other languages in the path of historical cultural cycle
of Greece,Rome, France,England,U.S.A/Russia,Japan/China-India take up
the burden of knowledge and find better way to process and preserve
knowledge
Is there anyone to takeup the challenge to transfer human knowledge
from English to otherlanguages for the good of human civilization and
CULTURE

Tuesday, January 8, 2008

വല്ലതുമറിയാന്‍

വല്ലതുമറിയാന്‍
-----------
വല്ലാത്തമനസ്സിന്റെ ഭാഷ
അല്ലെ ഈമലയാളഭാഷ
നല്ലതു വല്ലതുമാക്കാന്‍
ഇല്ലല്ലോ മലയാള ഭാഷ
വല്ലതുമൊന്ന് അറിയാന്‍
തെല്ലതു ഒന്ന് പറയാന്‍
ഇല്ലാ നമുക്കൊരുഭാഷ
തല്ലാനായ്‌ മാത്രമീഭാഷ

aavenam

അറിവിനമ്പലം
-----------
ആരായല്‍തന്നെ ആരാധനയാവാന്‍
ആവേണം അറിവിന്‍ അമ്പലം
ആയമ്പലത്തില്‍ പൂജചെയ്യുവാന്‍
ആവേണം പൂക്കള്‍ വാക്കുകള്‍
ആവാന്‍ വാക്കിന്റെ പൂക്കള്‍ക്ക്‌
ആവേണം പൂച്ചെടിചിന്തകള്‍
ആവാന്‍ പൂച്ചെടിചിന്തകള്‍
ആവേണം മണ്‍ മനസ്സുകള്‍
ആവോളം മണ്‍ മനസ്സിലായ്‌
ആവേണം ആശയവളങ്ങളും
(ആവേണം പശിമാശയം)
ആവുംവളത്തിന്‍ മയത്തിന്നായ്‌
ആവേണം ഭാവാര്‍ദ്രതാളങ്ങള്‍
ആവാന്‍ ഭാവാര്‍ദ്രതാളങ്ങള്‍
ആവേണം സ്നേഹവര്‍ഷങ്ങള്‍

Saturday, January 5, 2008

ampalam

ആരായല്‍ തന്നെ ആരാധന
ആവും അറിവിന്‍ അമ്പലം
ഓം നാദ മന്ത്രം ശ്രീജ്യോതി തന്ത്രം
ആ താള യന്ത്ര ചേരൂം അറിവിന്‍
അമ്പലം

knowhow

of,about,in,on,over,and-knowledge

based,related,method-

account,a count,-identity,doublet,triplet---
1 2 3 ------
real and virtual images/ideas-
collection,classification, analysis,
notes of theory ofknowledge

know now

wording of word my word
meaning of mind my mind
feeling of life my life
living of world my world

Tuesday, January 1, 2008

ഗസല്‍

ഗസല്‍
------
ആകാശത്തിലെ അലകളായ്‌
ആകെഗസലായ ഗാനങ്ങള്‍
ആകാശഗംഗയുടെധാരയില്‍നി-
ന്നാഗാനധാരകള്‍ ഒഴുകലായ്‌
ആഗാനധാരകള്‍ ഒഴുകിയി-
ട്ടാനന്ദം മനസ്സില്‍ ഊറലായ്‌
ആനന്ദം ഊറും മനസ്സുകള്‍ ചേര്‍-
ന്നാനന്ദോല്‍സവഘോഷമായ്‌
----------
ഗാനസംഗീതാലാപനം ഗസലായി
ഗായകന്‍ അമീര്‍ഖുസ്രുഗാനത്തിന്‍ നാടോടിയായ്‌
നാടിതില്‍ ഗസലിന്റെശീലുകള്‍ശീലമാക്കി
നാടിനെഗസല്‍ഗാനമായാജാലത്തിലാക്കി